Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നൂറുമേനി വിജയവുമായി മലയോരമേഖല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2013, 11:24 pm IST
in Kottayam

മുണ്ടക്കയം: നൂറുമേനി വിജയവുമായി കിഴക്കന്‍ മലയോരമേഖല. എസ്എസ്എല്‍സി പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ മലയോര മേഖലയിലെ സ്‌കൂളുകള്‍ക്ക് നൂറുമേനി വിജയം കൈവരിച്ചു. മേഖലയിലെ ഭൂരിപക്ഷം സ്‌കൂളുകളും നൂറുമേനി വിജയം കൈവരിച്ചു. മുണ്ടക്കയം സെന്റ് ആന്റണീസ് സ്‌കൂളില്‍ പരീക്ഷയെഴുതിയ 160 വിദ്യാര്‍ത്ഥികളും വിജയിച്ചു. നൂറുശതമാനം വിജയം കൈവരിച്ചു. ഒരുകുട്ടിക്ക് എല്ലാ വിഷയത്തിനും എപ്ലസ് ലഭിച്ചു. മുണ്ടക്കയം സെന്റ് ജോസഫ്‌സ് ഗേള്‍സ് സ്‌കൂളില്‍ പരീക്ഷയെഴുതിയ 129 വിദ്യാര്‍ത്ഥികളും വിജയിച്ചു. ഒരു വിദ്യാര്‍ത്ഥിക്ക് എല്ലാ വിഷയത്തിനും എപ്ലസ് ലഭിച്ചു. മുണ്ടക്കയം സിഎംഎസ് സ്‌കൂളില്‍ പരീക്ഷയെഴുതിയ നൂറു വിദ്യാര്‍ത്ഥികളും വിജയിച്ചു. ഇഞ്ചിയാനി ഹോളിഫാമിലി സ്‌കൂളില്‍ പരീക്ഷയെഴുതിയ 55 വിദ്യാര്‍ത്ഥികളും വിജയിച്ചപ്പോള്‍ അഞ്ചുവിദ്യാര്‍ത്ഥികള്‍ക്ക് എല്ലാവിഷയത്തിലും എപ്ലസ് ലഭിച്ചു. തെക്കേമല സെന്റ്‌മേരീസ് സ്‌കൂളില്‍ പരിക്ഷയെഴുതിയ 25 വിദ്യാര്‍ത്ഥികളും വിജയിച്ചു. പെരുവന്താനം സെന്റ് ജോസഫ്‌സ് സ്‌കൂളിലെ 97 വിദ്യാര്‍ത്ഥികളില്‍ 93 പേരും വിജയിച്ചു. ഏന്തയാര്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 132 വിദ്യാര്‍ത്ഥികളം വിജയിച്ചു. കുറ്റിപ്ലാങാട് ഗവ.സ്‌കൂളില്‍ 14 വിദ്യാര്‍ത്ഥികളും കുഴിമാവ് സ്‌കൂളില്‍ 33വിദ്യാര്‍ത്ഥികളും മുരിക്കുംവയല്‍ ഗവ.സ്‌കൂളിലെ 95ല്‍ 86 വിദ്യാര്‍ത്ഥികളും വിജയിച്ചു. കോരൂത്തോട്‌സി.കേശവന്‍ സ്മാരക സ്‌കൂളില്‍ 183 പേര്‍ വിജയം കരസ്ഥമാക്കി. കൂട്ടിക്കല്‍ സെന്റ് ജേര്‍ജ്ജ് സ്‌കൂളില്‍ 102 വിദ്യാര്‍ത്ഥികളില്‍ 99പേര്‍ വിജയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

India

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

Kerala

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

India

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

India

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

പുതിയ വാര്‍ത്തകള്‍

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.