Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സ്ഫോടനത്തിന്‌ സോഖര്‍ ഉപയോഗിച്ചത്‌ മൊബെയില്‍ ഫോണെന്ന്‌ നിഗമനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2013, 11:54 pm IST
inWorld

ന്യൂയോര്‍ക്ക്‌: ബോസ്റ്റണ്‍ മാരത്തണിനിടെ ചെചെന്‍ ഭീകരന്‍ സോഖര്‍ സര്‍നേവ്‌ പ്രഷര്‍ കുക്കര്‍ ബോംബുകള്‍ പൊട്ടിച്ചത്‌ മൊബെയില്‍ ഫോണ്‍ ഉപയോഗിച്ചെന്ന്‌ അന്വേഷണ സംഘത്തിന്റെ നിഗമനം. സോഖറിനെതിരെ യുഎസ്‌ കോടതിയില്‍ എഫ്ബിഐ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇക്കാര്യം വ്യക്തമാക്കുന്നു.

സ്ഫോടനം നടക്കുന്നതിന ്പതിനൊന്ന്‌ മിനിറ്റുകള്‍ക്ക്‌ മുന്‍പുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സോഖറും ജ്യേഷ്ഠ സഹോദരന്‍ തമര്‍ലാനും ഫിനിഷിങ്‌ ലൈനിനു തൊട്ടരികിലേക്ക്‌ നീങ്ങുന്നതായി കാണാന്‍ സാധിച്ചു. ഈ സമയം അരക്കെട്ടിനോളം ഉയരത്തില്‍ പിടിച്ചിരുന്ന മൊബെയില്‍ ഫോണില്‍ സോഖര്‍ നോക്കുന്നുണ്ടായിരുന്നു. സ്ഫോടനത്തിന്‌ 30 സെക്കന്റുകള്‍ക്ക്‌ മുന്‍പ്‌ സോഖര്‍ ഫോണ്‍ ചെവിയോടു ചേര്‍ത്തപിടിച്ചു. സംഭാഷണം കഴിഞ്ഞു സോഖര്‍ ഫോണ്‍ മാറ്റിയതിനു പിന്നാലെ സ്ഫോടനമുണ്ടായി. മൊബെയില്‍ ഫോണും പ്രഷര്‍ കുക്കര്‍ ബോംബുകളും കണക്റ്റ്‌ ചെയ്തിരുന്നുവെന്നാണ്‌ ഇതു സൂചിപ്പിക്കുന്നത്‌, എഫ്ബിഐ പറയുന്നു. അതേസമയം, തമര്‍ലാന്‍ പറഞ്ഞതനുസരിച്ചാണ്‌ പ്രവര്‍ത്തിച്ചതെന്നും തനിക്കു വിദേശ ഭീകര സംഘടനകളുമായി ബന്ധമില്ലെന്നും സോഖര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്‌ മൊഴി നല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്‌. അങ്ങനെയെങ്കില്‍ സോഖറും കൊല്ലപ്പെട്ട ഭീകരന്‍ തമര്‍ലാനും സ്വയം പ്രഖ്യാപിത ജിഹാദികളാവാനാണു സാധ്യത. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കഴുത്തിന്‌ വെടിയേറ്റതടക്കം ഗുരുതര പരിക്കുകള്‍ പറ്റിയ സോഖര്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്‌. സംസാരിക്കാന്‍ സാധിക്കാത്തതിനാല്‍ ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍ എഴുതി നല്‍കുന്നുണ്ട്‌. ആശുപത്രിയില്‍ പ്രത്യേകം ഒരുക്കിയ താത്കാലിക കോടതിയില്‍ സോഖറിനെ ഇന്നലെ ഹാജരാക്കിയിരുന്നു. ഇയാള്‍ക്കെതിരായ കേസിലെ പ്രാരംഭ വാദം മെയ്‌ 30നു മസാച്യുസെറ്റ്സ്‌ ജില്ലാ കോടതിയില്‍ ആരംഭിക്കും.

ഏപ്രില്‍ 15നായിരുന്നു ബോസ്റ്റണ്‍ മാരത്തണിനിടെ സ്ഫോടനങ്ങള്‍ അരങ്ങേറിയത്‌. ഏപ്രില്‍ 19ന്‌ ബോസ്റ്റണിന്‌ സമീപത്തെ മസാച്യുസെറ്റ്സ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്നോളജിയിലെ സുരക്ഷാ ചുമതലയുള്ള പൊലീസുകാരനെ തമര്‍ലാനും സോഖറും ചേര്‍ന്നു വെടിവച്ചുകൊന്നു. കാര്‍ തട്ടിയെടുത്തുകളഞ്ഞ ഇവരെ തടഞ്ഞ പോലീസ്‌ തമര്‍ലാനെ വധിച്ചു. പോലീസിനെ വെട്ടിച്ചുകടന്ന സോഖറിനെ വാട്ടര്‍ ടൗണിലെ ഒരു വീട്ടിനു പിന്നില്‍ നിന്നു പിടികൂടുകയും ചെയ്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കർണാടകയിൽ മന്ത്രിസ്ഥാനം കോടികൾക്ക് ലേലം ചെയ്ത് കോൺഗ്രസ് : ഓഡിയോ പുറത്തുവിട്ട് ബിജെപി ; അഴിമതി ചെയ്തവരുടെ പേര് പറയാതിരിക്കാനും മന്ത്രി സ്ഥാനം

Kerala

എന്‍ആര്‍ഐ ക്വാട്ടയില്‍ മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്: തിരുവല്ല സ്വദേശിക്ക് മൂന്ന് വര്‍ഷം കഠിനതടവ്

Kerala

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് ആദരമര്‍പ്പിച്ച് തപാല്‍ വകുപ്പ് ; സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാല്‍ കവറും പുറത്തിറക്കുന്നു

Kerala

മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തും; വിജയ് സർക്കാരിന്റെ ആദ്യ ബജറ്റിൽ പ്രഖ്യാപനം

റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര (ഇടത്ത്)
India

പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ്വ് ബാങ്ക്; ഭവന-വാഹന വായ്‌പകളുള്ളവര്‍ക്ക് ആശ്വാസം; വിപണിയില്‍ പണലഭ്യത കൂടും

പുതിയ വാര്‍ത്തകള്‍

ജനവാസമേഖലയിൽ രൂക്ഷമായ മലിനീകരണം; താമരശ്ശേരിയിലെ ‘ഫ്രഷ് കട്ട്’ റെൻഡറിങ് പ്ലാന്റ് അടച്ചുപൂട്ടാൻ മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവ്

മംഗളുരുവില്‍ കറുത്ത ഷൂസ് ധരിച്ചതിന് മലയാളി വിദ്യാര്‍ഥികള്‍ക്ക് ക്രൂരമര്‍ദനം; ആറു പേര്‍ക്കെതിരെ കേസ്

നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; കുറ്റപത്രം ഉടന്‍ നല്‍കണമെന്ന് ഹൈക്കോടതി

ഇതുവരെ ‘മിതവാദിയായ ഹിന്ദു’ ആയിരുന്നു, ഇപ്പോൾ ഒരു ‘ഉണർന്ന ഹിന്ദു’വായി മാറിആർ.എസ്.എസ്. ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഉണർന്ന ഹിന്ദുവായി മാറണം!

അത് പുരുഷന്മാർക്ക് മാത്രം മനസ്സിലാകുന്ന കാര്യം, ഉദയനിധി എന്താണ് ഉദ്ദേശിച്ചതെന്ന് ആദ്യം മനസ്സിലായില്ല;ചിന്മയി

ജൂഡ് ആന്തണിക്ക് സുചിത്ര മോഹൻലാൽ സമ്മാനിച്ചത് ലക്ഷങ്ങൾ വിലയുള്ള വാച്ച്

ബിഗ് ബോസ്’ സീസൺ 20ന്റെ അവതാരകനായി വീണ്ടും സൽമാൻ ഖാൻ

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത്) അഗ്നി മിസൈല്‍ കുതിക്കുന്നതിന്‍റെ ഫയല്‍ ചിത്രം (നടുവില്‍) കേന്ദ്ര പ്രതിരോധമന്ത്രാലയം പുറപ്പെടുവിച്ച നോട്ടാമിന്‍റെ രേഖചിത്രം- 2530 കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യോമ-സമുദ്രമേഖലകളില്‍ രണ്ട് ദിവസം കപ്പലുകളോ വിമാനമോ പ്രവേശിക്കാന്‍ പാടില്ലെന്ന നോട്ടാം രേഖാചിത്രം (വലത്ത്)

അഗ്നി6 പരീക്ഷണത്തിന് ഇന്ത്യ ഒരുങ്ങുന്നോ? ചൈനയ്‌ക്ക് ചങ്കിടിപ്പ് എന്തുകൊണ്ട്? നാളെയും മറ്റന്നാളും വ്യോമ-സമുദ്ര പാതകള്‍ അടയ്‌ക്കുന്നു

സംഘി വിളികളിൽ പ്രതികരണം ;ഇന്ത്യനാകുന്നത് എങ്ങനെ തെറ്റാകും?അത് നടന്നത് പാകിസ്ഥാനിൽ : മാധവന്‍

100 മില്ല്യൺ സ്ട്രീമിംഗ് മിനിറ്റ്സ്..റെക്കോർഡ് ഹിറ്റുമായി അടിച്ചു ‘ബാലൻ ദി ബോയ്’ ZEE5 ഇ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.