Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഐഐഎ സോഷ്യല്‍സര്‍ക്യൂട്ട്‌ ഉദ്ഘാടനവും അവാര്‍ഡ്‌ ദാനവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2013, 11:39 pm IST
in Ernakulam

കൊച്ചി: സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ആര്‍ക്കിടെക്സിന്റെ നേതൃത്വത്തില്‍ സോഷ്യല്‍ സര്‍ക്ക്യൂട്ട്‌ ഉദ്ഘാടനവും പ്രമുഖ ആര്‍ക്കിടെക്സ്‌ ആര്‍ക്കിടെക്ട്‌ കോളേജുകളില്‍ നിന്നും തെരഞ്ഞെടുത്ത ഡിസൈനുകള്‍ക്കുള്ള അവാര്‍ഡ്‌ ദാനവും നടന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ആര്‍ക്കിടെക്റ്റ്സും കൊച്ചി കോര്‍പ്പറേഷനും സംയുക്തമായി കൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പബ്ലിക്ടോയ്‌ലറ്റ്സ്‌, ബസ്ഷെല്‍ട്ടര്‍, ചേരിപ്രദേശങ്ങളില്‍ പാര്‍ക്കുന്നവരെ പുനരധിവസിപ്പിക്കല്‍ എന്നീ പദ്ധതികള്‍ക്കായി പ്രമുഖ ആര്‍ക്കിടെക്റ്റ്സ്‌ ആര്‍ക്കിടെക്റ്റ്‌ കോളേജുകളില്‍ നിന്നും തെരഞ്ഞെടുത്തവയാണ്‌ ഡിസൈനുകള്‍. ഐഐഎ ചെയര്‍മാന്‍ ആര്‍ക്കിടെക്റ്റ്‌ സി.നജീബ്‌ കൊച്ചികൊര്‍പ്പറേഷന്‍ ടൗണ്‍പ്ലാനിങ്ങ്‌ കമ്മറ്റി ചെയര്‍മാന്‍ കെ.ജെ.സോഹന്‌ ഡിസൈനുകള്‍ കൈമാറിക്കൊണ്ട്‌ സോഷ്യല്‍സര്‍ക്യൂട്ട്‌ ഉദ്ഘാടനം ചെയ്തു. ഡിസൈനുകള്‍ സമര്‍പ്പിച്ച ഏഴോളം കോളേജുകളില്‍ നിന്നും ബെഡ്ഷെല്‍ട്ടര്‍ ഒന്നാംസമ്മാനം എംഇഎസ്‌ സ്കൂള്‍ ഓഫ്‌ ആര്‍ക്കിടെക്ച്ചര്‍ കുറ്റിപ്പുറം, രണ്ടാംസമ്മാനം ടി.കെ.എം.എന്‍ജിനീയറിങ്ങ്‌ കോളേജ്‌ കൊല്ലം, പബ്ലിക്ക്ടോയ്‌ലറ്റ്‌ വിഭാഗത്തില്‍ ഒന്നാംസമ്മാനം കോളേജ്‌ ഓഫ്‌ എന്‍ജിനീയറിങ്ങ്‌ തിരുവനന്തപുരം, മുണ്ടന്‍വേലി ചേരിപ്രദേശ പുനരുദ്ധാരണ വിഭാഗത്തില്‍ ഒന്നാംസമ്മാനം കോളേജ്‌ ഓഫ്‌ എന്‍ജിനീയറിങ്ങ്‌ തിരുവനന്തപുരം , എന്നീ കോളേജുകള്‍ സമര്‍പ്പിച്ച ഡിസൈനുകളാണ്‌ അവാര്‍ഡിന്‌ അര്‍ഹമായത്‌. വിവിധ മേഖലകളില്‍ മികവ്‌ തെളിയിച്ച്‌ പ്രമുഖരായ 27 ഓളം ആര്‍ക്കിടെക്റ്റുമാരെയും ചടങ്ങില്‍ ആദരിച്ചു. സോഷ്യല്‍സര്‍ക്യൂട്ടിന്റെ ഭാഗമായുള്ള എല്ലാ പദ്ധതികളും ഏറ്റവും പെട്ടെന്നു തന്നെ നടപ്പാക്കുമെന്ന്‌ ഐഐഎ ചെയര്‍മാന്‍ ആര്‍ക്കിടെക്റ്റ്‌ സി.നജീബ്‌ പറഞ്ഞു. കേരളത്തിലെ പ്രമുഖരായ 150 ഓളം ആര്‍ക്കിടെക്റ്റ്സ്‌ പങ്കെടുത്ത ചടങ്ങില്‍ പി.രാജീവ്‌ എംപി, ആര്‍ക്കിടെക്റ്റ്‌ ബി.സൂധീര്‍ (നാഷണല്‍ കൗണ്‍സില്‍ അംഗം ഐഐഎ) ജീന്‍ചാള്‍സ്‌ (എം.ഡി.ആന്റ്‌ സിഇഒ ലെഗ്രാന്‍ഡ്‌ ഗ്രൂപ്പ്‌), വേണുഗോപാല്‍ (ലെഗ്രാന്‍ഡ്‌ കേരള ചീഫ്മാര്‍ക്കറ്റിങ്ങ്‌ മാനേജര്‍), ആര്‍ക്കിടെക്റ്റ്‌ ജെഫ്‌ ആന്റണി (നാഷണല്‍ കൗണ്‍സില്‍ അംഗം ഐഐഎ), പത്മശ്രീ ആര്‍ക്കിടെക്റ്റ്‌ ജി.ശങ്കര്‍, .കൊച്ചുതൊമ്മന്‍മാത്യു (ഐഐഎ സെക്രട്ടറി കൊച്ചി സെന്റര്‍), ബോസ്കൃഷ്ണ ആചാരി (കൊച്ചിന്‍ ബിനാലെ ചെയര്‍മാന്‍) തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

Kerala

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

Kerala

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

Kerala

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

Kerala

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

പുതിയ വാര്‍ത്തകള്‍

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

ആയൂസ്‌ വർദ്ധിപ്പിക്കാനും ഹൃദ്രോഗം അകറ്റാനും കാപ്പി: എന്നാൽ കഴിക്കേണ്ട വിധം ഇങ്ങനെ

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങള്‍

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

‘വരുന്ന അഞ്ച് വർഷത്തിൽ 10 അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് അറിഞ്ഞു തന്നെയാണ് അധികാരം ഏറ്റെടുത്തത്’- വിവി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.