Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കേന്ദ്രമന്ത്രാലയം പ്രവര്‍ത്തിക്കുന്നത്‌ ടയര്‍ ലോബികള്‍ക്ക്‌ വേണ്ടിയെന്ന്‌ മുസ്തഫ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2013, 11:59 pm IST
inErnakulam

കൊച്ചി: രാജ്യത്തെ ടയര്‍ ലോബികള്‍ക്കുവേണ്ടിയാണ്‌ കേന്ദ്ര വാണിജ്യമന്ത്രാലയം പ്രവര്‍ത്തിക്കുന്നതെന്ന്‌ റബര്‍ മാര്‍ക്ക്‌ ചെയര്‍മാന്‍ ടി.എച്ച്‌ മുസ്തഫ പറഞ്ഞു. റബറിന്റെ ഇറക്കുമതി തീരുവ 20 ശതമാനമാക്കി വര്‍ധിപ്പിക്കണമെന്ന്‌ നിര്‍ദ്ദേശമുണ്ടായിട്ടും ഇതു സംബന്ധിച്ച്‌ ഉത്തരവ്‌ പുറത്തിറക്കാന്‍ കേന്ദ്ര വാണിജ്യമന്ത്രാലയം തയ്യാറായിട്ടില്ല. കേരളത്തില്‍ നിന്നുള്ള എംപിമാര്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗുമായി മാസങ്ങള്‍ക്ക്‌ മുമ്പ്‌ നടത്തിയ കൂടിക്കാഴ്‌ച്ചയിലാണ്‌ റബറിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാന്‍ തീരുമാനമായത്‌.

അന്താരാഷ്‌ട്ര വിപണിയില്‍ റബറിന്റെ വില ഇടിഞ്ഞിരിക്കുന്നതിനാല്‍ രാജ്യത്തെ ടയര്‍ കമ്പനികള്‍ക്ക്‌ യഥേഷ്ടം റബര്‍ ഇറക്കുമതി ചെയ്ത്‌ സുക്ഷിക്കുന്നതിന്‌ അവസരമൊരുക്കാനാണ്‌ തീരുവ വര്‍ധിപ്പിക്കാത്തത്‌.

കേരളത്തില്‍ നിന്നുള്ള നാണ്യവിളകളുടെയെല്ലാം വില ഇടിക്കുന്നതിനു സഹായകമായ സമീപനമാണ്‌ കേന്ദ്രസര്‍ക്കാരില്‍നിന്നുണ്ടാവുന്നത്‌. കയറ്റുമതി നടത്തി വിദേശ നാണ്യം നേടുന്നതിനുപകരം ഇറക്കുമതി നടത്തി വിദേശനാണ്യം ചെലവഴിക്കുന്ന സാഹചര്യമാണ്‌ ഇന്നുള്ളത്‌. കേരളത്തിലെ കര്‍ഷകരെ ദ്രോഹിക്കുന്ന സമീപനമാണ്‌ കേന്ദ്ര വാണിജ്യമന്ത്രാലയത്തില്‍ നിന്നുണ്ടാവുന്നത്‌. റബറിന്റെ ഇറക്കുമതിയെത്തുടര്‍ന്ന്‌ കര്‍ഷകര്‍ വന്‍ പ്രതിസന്ധിയിലാണ്‌.രാജ്യത്ത്‌ ആവശ്യത്തിനുള്ള റബര്‍ ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും വിദേശത്തുനിന്ന്‌ ഇറക്കുമതി ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുകയാണ്‌.റബറിന്റെ ഇറക്കുമതി തീരുവ 30 ശതമാനമെങ്കിലുമായി വര്‍ധിപ്പിച്ചാല്‍ മാത്രമെ രാജ്യത്തെ റബര്‍കര്‍ഷകര്‍ക്ക്‌ നേട്ടമുണ്ടാകൂ. ഇറക്കുമതി തീരുവ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ കേരളത്തിലെ എംപിമാര്‍ ഒറ്റക്കെട്ടായി രംഗത്തുവരണമെന്നും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

India

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

Entertainment

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)
India

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

India

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

പുതിയ വാര്‍ത്തകള്‍

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.