Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കുമ്പളങ്ങിയില്‍ യൂത്ത്‌ കോണ്‍ഗ്രസ്സുകാര്‍ തമ്മില്‍ ഏറ്റുമുട്ടി; ഏഴുപേര്‍ക്ക്‌ പരിക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2013, 12:04 am IST
inErnakulam

പള്ളുരുത്തി: യൂത്ത്‌ കോണ്‍ഗ്രസ്സ്‌ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ ഉടലെടുത്ത തര്‍ക്കത്തെത്തുടര്‍ന്ന്‌ കുമ്പളങ്ങിയില്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. പരിക്കേറ്റ ഐ വിഭാഗം പ്രവര്‍ത്തകരായ പഞ്ചായത്തംഗം ദിലീപ്‌ കുഞ്ഞുകുട്ടി, പി.എ.സഗീര്‍, ജോസ്മോന്‍, ജോണി ഉരുളോത്ത്‌, ജോര്‍ജ്ജ്‌ കുട്ടി, എ.വിഭാഗക്കാരനായ ജസ്റ്റിന്‍ ആന്റണി എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുമ്പളങ്ങി കോണ്‍ഗ്രസ്‌ ഓഫീസിനു സമീപം ഞായറാഴ്ച വൈകുന്നേരം 4.20ഓടെയാണ്‌ സംഭവം. തെരഞ്ഞെടുക്കപ്പെട്ട യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റിനെ ഒഴിവാക്കി വൈസ്‌ പ്രസിഡന്റ്‌ ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ സ്വീകരണം സംഘടിപ്പിച്ചതാണ്‌ ഐ-വിഭാഗത്തെ ചൊടിപ്പിച്ചത്‌. സ്വീകരണ യോഗം നടന്നുകൊണ്ടിരുന്നപ്പോള്‍ ഐ വിഭാഗക്കാരനായ സഗീറിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്‌ ഓഫീസിലേക്ക്‌ ബിയര്‍ കുപ്പി വലിച്ചെറിഞ്ഞതായി എ വിഭാഗം ആരോപിച്ചു. ഇതേത്തുടര്‍ന്ന്‌ കോണ്‍ഗ്രസ്‌ ഓഫീസില്‍ സംഘടിച്ചിരുന്ന എ വിഭാഗം പ്രവര്‍ത്തകര്‍ സഗീറിനുനേരെ മര്‍ദ്ദനം അഴിച്ചുവിടുകയായിരുന്നു. മര്‍ദ്ദനത്തില്‍ ഇയാളുടെ തലക്കും, കൈക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്‌. എ വിഭാഗം മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച്‌ ഐ വിഭാഗം കുമ്പളങ്ങിയില്‍ പ്രതിഷേധ പ്രകടനം നടത്തി. കുത്തകയായി വെച്ചുകൊണ്ടിരുന്ന സ്ഥാനങ്ങള്‍ നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന അസ്വസ്ഥതയാണ്‌ എ വിഭാഗം പ്രകടിപ്പിക്കുന്നതെന്ന്‌ ഐ വിഭാഗം ആരോപിച്ചു. പ്രശ്നങ്ങളില്‍ ഇടപെട്ട്‌ എ-വിഭാഗത്തിന്‌ പിന്തുണ നല്‍കുന്നത്‌ കേന്ദ്രമന്ത്രി കെ.വി.തോമസും, ഡൊമനിക്ക്‌ പ്രസന്റേഷനും ചേര്‍ന്നാണെന്ന്‌ ഐ വിഭാഗം നേതാക്കള്‍ ആരോപിച്ചു. പ്രശ്നത്തില്‍ എ വിഭാഗം പറയുന്നതുപോലെയാണ്‌ പോലീസ്‌ പെരമാറുന്നതെന്നും ഇവര്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ സംഘര്‍ഷം പ്രദേശത്ത്‌ മൂര്‍ഛിക്കുമെന്ന സൂചനയാണ്‌ ഇരുവിഭാഗവും നല്‍കുന്നത്‌. മന്ത്രി കെ.വി.തോമസ്‌ പ്രദേശത്ത്‌ നടത്തുന്ന പൊതുപരിപാടികള്‍ ഉള്‍പ്പെടെയുള്ളവ തടയുമെന്നും ഐ വിഭാഗം പറഞ്ഞു. പരിക്കേറ്റ ഐ വിഭാഗം പ്രവര്‍ത്തകരെ കരുവേലിപ്പടി ഗവ.മഹാരാജാസ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എ വിഭാഗക്കാരെ കുമ്പളങ്ങി ഗവ.ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

Kerala

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

Kerala

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

Kerala

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

World

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

പുതിയ വാര്‍ത്തകള്‍

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

സെക്‌സ് ക്രൈം: യുഎസ് പൗരന് വിസ നിഷേധിച്ച കേന്ദ്ര തീരുമാനം ശരിവച്ച് ഹൈക്കോടതി

ഭരണത്തണലില്‍ ആം ആദ്മിയുടെ അട്ടിമറി തെളിഞ്ഞു, തിരഞ്ഞെടുപ്പ് റദ്ദാക്കി സുപ്രീം കോടതി

റിയാദ് വിമാനത്താവളത്തിന് നേർക്കുള്ള ഹൂത്തികളുടെ മിസൈൽ ആക്രമണം : സൗദിയിലുള്ള പ്രവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യ

രാജ്യ തലസ്ഥാനത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ബന്ധിത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് സുപ്രീം കോടതി

അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി പൊലീസ് ഡിസിപി സൃഷ്ടി പാണ്ഡെ (വലത്ത്)

ഒക്ടോബർ 10 ലെ സിജെപി പ്രതിഷേധം നിയമവിരുദ്ധം, പങ്കെടുക്കുന്നവര്‍ ദീര്‍ഘകാലം നിയമനടപടികള്‍ നേരിടേണ്ടിവരും: ദല്‍ഹി പൊലീസ് ഡിസിപി സൃഷ്ടി പാണ്ഡെ

” ഞാൻ സിനിമാ മേഖലയിൽ നിന്നുള്ള ആളല്ല, ഗ്രാമത്തിൽ ജീവിക്കുന്നതാണ് എനിക്ക് ഇഷ്ടം “:  അമിതാബ് ബച്ചനോട് നാനാ പടേക്കർ പറഞ്ഞത് ഇങ്ങനെ 

‘വിവാഹ വിസമ്മതം ആത്മഹത്യയില്‍ കലാശിച്ചാല്‍, അത് എല്ലായ്‌പ്പോഴും ആത്മഹത്യാ പ്രേരണയല്ല’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.