Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പാരിസ്‌ ലക്ഷ്മിയുടെ ഭരതനാട്യം 26ന്‌ ടിഡിഎം ഹാളില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2013, 12:03 am IST
inErnakulam

കൊച്ചി: ഡോ.പത്മാസുബ്രഹ്മണ്യത്തിന്റെ ശിഷ്യയും ഫ്രാന്‍സുകാരിയുമായ യുവനര്‍ത്തകി പാരിസ്‌ ലക്ഷ്മിയുടെ ഭരതനാട്യം 26ന്‌ വൈകിട്ട്‌ 6.30ന്‌ എറണാകുളം ടിഡിഎം ഹാളില്‍ അരങ്ങേറുന്നു. എറണാകുളത്തെ ബാങ്കുജീവനക്കാരുടെ സാംസ്ക്കാരിക സംഘടനയായ ബീമും എറണാകുളം കരയോഗവും സംയുക്തമായാണ്‌ ഈ നൃത്തവിരുന്ന്‌ സംഘടിപ്പിക്കുന്നത്‌.

അതിശക്തമായ അഴകോടെ നൃത്തം ചെയ്യുന്ന പാരിസ്‌ ലക്ഷ്മി ഫ്രഞ്ച്‌ കവിയും ചിത്രകാരനുമായ ഇവ്‌, ശില്‍പിയും ചിത്രകാരിയുമായ പട്രീഷ്യദമ്പതികളുടെ പുത്രിയാണ്‌. ബാല്യത്തില്‍ തന്നെ നൃത്തത്തില്‍ പ്രതിഭതെളിയിച്ച ലക്ഷ്മി 5 വയസ്സുമുതല്‍ നൃത്തം അഭ്യസിക്കാന്‍ തുടങ്ങി.

നന്നേ ചെറുപ്പത്തില്‍ തന്നെ യുറോപ്യന്‍ കണ്ടമ്പററിഡാന്‍സും യുറോപ്യന്‍ ക്ലാസിക്കല്‍ ബാലെയും സ്വായത്തമാക്കിയ ഇവര്‍ ഇന്ത്യന്‍ നൃത്തകലയില്‍ അഭിനിവേശം പൂണ്ട്‌ 9 വയസ്സുമുതല്‍ ഭരതനാട്യം പഠിക്കാന്‍ തുടങ്ങി. പിന്നീട്‌ ഡോ.പത്മാസുബ്രഹ്മണ്യത്തിന്റെ ചെന്നൈയിലെ നൃത്യോദയ സ്കൂള്‍ ഓഫ്‌ ഡാന്‍സില്‍ നിന്ന്‌ കര്‍ക്കശ പരിശീലനം നേടിയ ലക്ഷ്മി ഇന്ന്‌ പാരിസ്‌ ലക്ഷ്മി എന്ന പേരില്‍ നൃത്തരംഗത്ത്‌ ഉജ്ജ്വലതാരമായി ഉദിച്ചുയരുന്നു. ഇതിനോടകം നിരവധി പ്രശസ്ത വേദികളില്‍ ഭരതനാട്യം അവതരിപ്പിച്ചിട്ടുള്ള പാരിസ്‌ ലക്ഷ്മി എറണാകുളത്ത്‌ ആദ്യമായാണ്‌ നൃത്തം ചെയ്യുന്നത്‌. ലക്ഷ്മിയുടെ സഹോദരന്‍ നാരായണന്‍, ചെന്നൈയില്‍ അറിയപ്പെടുന്ന മൃദംഗ വാദകനാണ്‌. ഭാരതീയ സംസ്ക്കാരത്തെയും കലകളെയും നമ്മുടെ കഥകളിയെയും ഒക്കെ തീവ്രമായി സ്നേഹിക്കുന്ന ഇവ്‌ ദമ്പതികളും കുടുംബവും ഇന്ത്യയിലും വിശിഷ്യകേരളത്തിലും നിരന്തരം സന്ദര്‍ശനം നടത്തിവരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

Kottayam

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

Kerala

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

Gulf

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

Kerala

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

പുതിയ വാര്‍ത്തകള്‍

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

സെക്‌സ് ക്രൈം: യുഎസ് പൗരന് വിസ നിഷേധിച്ച കേന്ദ്ര തീരുമാനം ശരിവച്ച് ഹൈക്കോടതി

ഭരണത്തണലില്‍ ആം ആദ്മിയുടെ അട്ടിമറി തെളിഞ്ഞു, തിരഞ്ഞെടുപ്പ് റദ്ദാക്കി സുപ്രീം കോടതി

റിയാദ് വിമാനത്താവളത്തിന് നേർക്കുള്ള ഹൂത്തികളുടെ മിസൈൽ ആക്രമണം : സൗദിയിലുള്ള പ്രവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യ

രാജ്യ തലസ്ഥാനത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ബന്ധിത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.