Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

മോദി അനുകൂല റിപ്പോര്‍ട്ടില്‍ യുഎസ്‌ മനുഷ്യാവകാശ സംഘടനയ്‌ക്ക്‌ അമര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2013, 10:59 pm IST
inWorld

വാഷിംഗ്ടണ്‍: 2002ലെ ഗുജറാത്ത്‌ കലാപം സംബന്ധിച്ച്‌ വസ്തുതകള്‍ക്ക്‌ നിരക്കാത്ത വളച്ചൊടിക്കലുമായി അമേരിക്കന്‍ മനുഷ്യാവകാശ സംഘടന. ‘കണ്‍ട്രി റിപ്പോര്‍ട്ട്സ്‌ ഓണ്‍ ഹ്യൂമന്‍ റൈറ്റ്സ്‌ പ്രാക്ടീസസ്‌ ഫോര്‍ 2012’ എന്നു പേരിട്ടിരിക്കുന്ന റിപ്പോര്‍ട്ട്‌ പ്രകാശിപ്പിച്ചിരിക്കുന്നത്‌ യുഎസ്‌ സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ട്മെന്റാണ്‌. ഗുജറാത്ത്‌ കലാപം സംബന്ധിച്ച്‌ അന്വേഷണം നടത്തിയ ഏജന്‍സികളെല്ലാം മുഖ്യമന്ത്രി നരേന്ദ്രമോദിക്ക്‌ അനുകൂലമായ റിപ്പോര്‍ട്ട്‌ നല്‍കി എന്നാണ്‌ പരാമര്‍ശം. എന്നാല്‍ കലാപം സംബന്ധിച്ച നിരവധി കേസുകളുടെ വിചാരണ കോടതികളില്‍ പുരോഗമിക്കുന്നുണ്ടെന്നും പറയുന്നു. യുഎസ്‌ സ്റ്റേറ്റ്‌ സെക്രട്ടറി ജോണ്‍ കെറി വ്യാഴാഴ്ചയാണ്‌ റിപ്പോര്‍ട്ട്‌ പ്രകാശിപ്പിച്ചത്‌.

റിപ്പോര്‍ട്ടില്‍ ഇന്ത്യയെക്കുറിച്ച്‌ പ്രതിപാദിക്കുന്ന 60 പേജുകളാണുള്ളത്‌. ഇതില്‍ 2012 ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ മനുഷ്യാവകാശ പ്രശ്നങ്ങള്‍ പോലീസ്‌-സുരക്ഷാ സേനകളുടെ പിടിപ്പുകേടാണെന്ന്‌ ചൂണ്ടിക്കാണിക്കുന്നു. അതില്‍ തന്നെ ജുഡീഷ്യറിക്ക്‌ പുറത്തുള്ള കൊലകള്‍, പീഡനം, ബരാത്സംഗം, മുഴുവന്‍ സര്‍ക്കാര്‍ മേഖലകളിലുമുള്ള അഴിമതി, നീതി വൈകല്‍, വിഭാഗീയത, കലാപം, സാമൂഹ്യസംഘര്‍ഷം എന്നിവയാണ്‌ പരാമര്‍ശിക്കുന്നത്‌.

നിരന്തരം ജീവന്‌ ഭീഷണിയുണ്ടാക്കുന്ന ജയിലുകളിലെ ശോചനീയാവസ്ഥ, ഏകപക്ഷീയമായ അറസ്റ്റും അന്യായമായി തടങ്കലില്‍ വയ്‌ക്കലും, നീണ്ട കാലയളവിലുള്ള വിചാരണത്തടങ്കല്‍ എന്നീ മനുഷ്യാവകാശ പ്രശ്നങ്ങളും ചൂണ്ടിക്കാണിക്കുന്നുണ്ട്‌. നീതിപീഠത്തിന്‌ താങ്ങാനാകാത്ത വിധം കേസുകളുടെ ബാഹുല്യമുണ്ട്‌. അതിനാല്‍ തന്നെ കോടതികളില്‍ ദീര്‍ഘമായ കാലതാമസം നേരിടുകയോ നീതി നിഷേധിക്കപ്പെടുകയോ ചെയ്യുന്നതായി റിപ്പോര്‍ട്ട്‌ ആരോപിക്കുന്നു.

പൗരന്മാരുടെ സ്വകാര്യവകാശങ്ങളില്‍ വരെ അധികൃതര്‍ അതിക്രമിച്ച്‌ കടക്കുന്നു. വിഭാഗീയത സൃഷ്ടിക്കുന്ന കലാപങ്ങള്‍, ജമ്മു കാശ്മീരിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും ഭീകരപ്രവര്‍ത്തനങ്ങള്‍, നക്സലൈറ്റ്‌ ശൃംഖല സൃഷ്ടിക്കുന്ന നിരവധി പ്രശ്നങ്ങള്‍, പ്രത്യേകിച്ചും സുരക്ഷാസൈനികര്‍, പോലീസുകാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പൗരന്മാര്‍ എന്നിവരെ കൊലപ്പെടുത്തുന്നത്‌ എന്നിവ രൂക്ഷമാണ്‌. തട്ടിക്കൊണ്ടുപോകല്‍, പീഡനം, ബലാത്സംഗം, കവര്‍ച്ചയ്‌ക്കായി കുട്ടികളെ ഉപയോഗിക്കല്‍ ഇങ്ങനെ കലാപകാരികള്‍ നിരവധി കേസുകളില്‍ ഉത്തരവാദികളാണെന്നും റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ ജമ്മു കാശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും മുമ്പത്തെക്കാളും സംഘര്‍ഷങ്ങള്‍ ഒരളവുവരെ കുറഞ്ഞു. ബലാത്സംഗത്തിന്‌ ഇരയാകുന്നവര്‍ക്ക്‌ അത്‌ വേണ്ടപോലെ പരാതിപ്പെടാന്‍ സാധിക്കുന്നില്ല.

നീതിനിര്‍വഹണ സംവിധാനത്തിന്റെയും നിയമവ്യവസ്ഥയുടെയും അപര്യാപ്തതയാണ്‌ ഇതിന്‌ കാരണമെന്ന്‌ സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ട്മെന്റ്‌ കുറ്റപ്പെടുത്തുന്നു.

നിയമം നടപ്പാക്കേണ്ട ഉദ്യോഗസ്ഥര്‍ ബലാത്സംഗത്തിന്‌ ഇരയാക്കപ്പെടുന്നവര്‍ക്കും അക്രമികള്‍ക്കും ഇടയില്‍ മധ്യസ്ഥത വഹിക്കുന്നതായും ചില കേസുകളില്‍ ഇരയാക്കപ്പെട്ട സ്ത്രീയോട്‌ അക്രമിയെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

പുതിയ വാര്‍ത്തകള്‍

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.