Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ആരിക്കാടി അഴിമുഖത്ത്‌ വീണ്ടും മണല്‍ക്കൊള്ള

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2013, 10:31 pm IST
inKasargod

കാസര്‍കോട്‌: കുമ്പള ആരിക്കാടി അഴീമുഖത്ത്‌ വന്‍തോതില്‍ മണല്‍ക്കടത്ത്‌. നേരത്തെ അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച്‌ അനധികൃത മണലെടുപ്പ്‌ നടക്കുന്നതായി സ്ഥിരീകരിച്ച ആരിക്കാടി അഴീമുഖത്താണ്‌ രാഷ്‌ട്രീയ-ഉദ്യോഗസ്ഥ ലോബിയുടെ പിന്തുണയോടെ വീണ്ടും മണല്‍ക്കൊള്ള നടക്കുന്നത്‌. ലോഡ്‌ കണക്കിന്‌ കരമണലാണ്‌ ദിവസവും ഇടിച്ചു കടത്തുന്നത്‌. അനധികൃത കടവുകളെന്ന്‌ പഞ്ചായത്ത്‌ അന്വേഷണത്തില്‍ വ്യക്തമായ ആരിക്കാടി, ഷിറിയ കടവുകള്‍ക്കെതിരെയും നടപടിയെടുത്തില്ല. കാസര്‍കോട്‌ ഡിവിഷന്‍ ഹോളോബ്രിക്സ്‌ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ്‌ കോ-ഓപ്പറേറ്റിവ്‌ സൊസൈറ്റിയാണ്‌ ഡ്രഡ്ജിംഗിണ്റ്റെ മറവില്‍ മണല്‍ക്കൊള്ള നടത്തുന്നത്‌. കായലിന്‌ ആഴം കൂട്ടുന്നതിനായി മണലെടുക്കുന്നതിനാണ്‌ അനുമതിയെങ്കിലും പട്ടാപ്പകല്‍ അനധികൃതമായി കരമണല്‍ കൊത്തിയെടുക്കുകയാണ്‌. നേരത്തെ നിരവധി പരാതികള്‍ ഉയര്‍ന്നപ്പോള്‍ സൊസൈറ്റിയുടെ ലൈസന്‍സ്‌ രണ്ടുതവണ റദ്ദാക്കിയിരുന്നു. ഡ്രഡ്ജിംഗ്‌ ഏരിയയുടെ പരിധി ലംഘിച്ചെന്ന്‌ റിപ്പോര്‍ട്ടും ചെയ്തു. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സൊസൈറ്റിയുടെ ലൈസന്‍സ്‌ പുനസ്ഥാപിക്കുകയാണുണ്ടായത്‌. പോലീസ്‌ അസിസ്റ്റണ്റ്റ്‌ സൂപ്രണ്ടായിരുന്ന ടി.കെ.ഷിബു അഴിമുഖത്തെ മണല്‍ക്കൊള്ളയെക്കുറിച്ച്‌ നേരത്തെ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. കുമ്പളയിലും ഷിറിയയിലും പ്രവര്‍ത്തിക്കുന്ന സൊസൈറ്റിയുടെ കടവുകള്‍ അനധികൃതമാണെന്ന്‌ പഞ്ചായത്തും വ്യക്തമാക്കിയിരുന്നു. സൊസൈറ്റി പുഴ പുറമ്പോക്ക്‌ സ്ഥലം അനധികൃതമായി കയ്യേറി ഉപയോഗിക്കുന്നതായി തെളിഞ്ഞിട്ടുണ്ടെന്നും നടപടിയെടുക്കാന്‍ പോര്‍ട്ട്‌ ഓഫീസര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും വിവരാവകാശ നിയമ പ്രകാരം അന്വേഷിച്ചപ്പോള്‍ പഞ്ചായത്ത്‌ മറുപടി നല്‍കിയിരുന്നു. കടവ്‌ നടത്തുന്നതിനുള്ള ലൈസന്‍സും സൊസൈറ്റിക്കില്ല. പ്രാദേശിക മുസ്ളിംലീഗ്‌ നേതാക്കളുടേയും പഞ്ചായത്ത്‌ ഭരണസമിതിയിലെ ലീഗ്‌ അംഗങ്ങളുടേയും ഒത്താശയോടെയാണ്‌ ആരിക്കാടിയിലെ മണല്‍ക്കൊള്ള അരങ്ങേറുന്നത്‌. ഇതിന്‌ ചില ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നതായും ആരോപണമുണ്ട്‌. പ്രദേശത്തെ ചില പരിസ്ഥിതി പ്രവര്‍ത്തകര്‍ നിരവധി തവണ ജില്ലാ കലക്ടര്‍ക്കും എഡിഎമ്മിനും പോലീസിനും പഞ്ചായത്ത്‌ അധികൃതര്‍ക്കും തെളിവ്‌ സഹിതം പരാതി നല്‍കിയിരുന്നു. പരാതിപ്പെട്ടവരെ മണല്‍മാഫിയ അക്രമിച്ചപ്പോഴും അധികൃതരുടെ ഭാഗത്തുനിന്നും നടപടിയുണ്ടായില്ല. കണ്‍മുന്നില്‍ നടക്കുന്ന കൊള്ളയ്‌ക്ക്‌ മൗനാനുവാദം നല്‍കുകയാണ്‌ സര്‍ക്കാര്‍ സംവിധാനങ്ങള്‍. അതുകൊണ്ടുതന്നെയാണ്‌ ഇതുവരെയായി പോലീസിണ്റ്റേയൊ റവന്യു വകുപ്പിണ്റ്റേയൊ പരിശോധന ഇവിടെ നടക്കാത്തതും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

Entertainment

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)
India

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

Kerala

അത്തം ഘോഷയാത്രയുടെ ഭാഗമായി നടന്ന നിശ്ചല ദൃശ്യ മത്സരത്തില്‍ പാഞ്ചാലി വസ്ത്രാക്ഷേപത്തിന് ഒന്നാം സമ്മാനം

Kerala

പാണക്കാട് മുതല്‍ യാസിന്‍ മാലിക്ക് വരെയാണ് കോണ്‍ഗ്രസിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത് : യുവരാജ് ഗോകുൽ

പുതിയ വാര്‍ത്തകള്‍

ഇറാന് എക്കാലവും യുദ്ധവുമായി ജീവിക്കാന്‍ കഴിയില്ല: മുന്നറിയിപ്പുമായി മുന്‍ പ്രസിഡന്റ് മുഹമ്മദ് ഖതാമി

‘ അതെ ഞാൻ കാഫിറാണ് , എന്റെ അച്ഛൻ ഹിന്ദുവായിരുന്നു ‘ ; ക്ഷേത്രത്തിൽ വഴിപാട് നടത്തിയതിന് അധിക്ഷേപിച്ച ഇസ്ലാമിസ്റ്റുകൾക്ക് മറുപടിയുമായി ഫാരിയ അബ്ദുള്ള

കാട്ടില്‍ തോക്കുപിടിച്ച നക്സലുകളല്ല, ബുദ്ധിജീവികളായ നക്സലുകളെയാണ് കൂടുതല്‍ പേടിക്കേണ്ടതെന്ന് മോദി; രാജ്ദീപ് സര്‍ദേശായിക്ക് കൊണ്ടോ?

വന്ദേമാതരം തടസപ്പെടുത്തിയ സോണിയ ഗാന്ധിക്കെതിരെ ദല്‍ഹി, കര്‍ണാടക പൊലീസ് സ്‌റ്റേഷനുകളില്‍ പരാതികള്‍

കര്‍ത്തേടം റൂറല്‍ സഹകരണ ബാങ്കില്‍ 89 ലക്ഷത്തിന്റെ സ്വര്‍ണ തിരിമറി, അപ്രൈസര്‍ അറസ്റ്റില്‍

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തി ഹൈക്കോടതി ജഡ്ജിമാര്‍

‘ഭൂമിയിലായാലും, ആകാശത്തായാലും, പാതാളത്തിലായാലും ഇത് ചെയ്തവർ തീരണം ‘ അന്ന് മോദി പറഞ്ഞ വാക്കുകൾ : പിന്നാലെ പാകിസ്ഥാനെ ചുഴറ്റിയടിച്ച മിന്നലാക്രമണം

ജീവന്‍ രക്ഷിച്ചത് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണെന്ന് പി സി ജോര്‍ജ്

സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ ജെന്‍സീയെ ചേര്‍ത്തുപിടിച്ച് മോദി..ഒരു കോടി ജെന്‍സീക്ക് എഐ പരിശീലനം, ഫ്രീ എന്‍ട്രന്‍സ് കോച്ചിംഗ്

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം കോളേജ് അധികൃതരുടെ മാനസിക പീഡനം മൂലമെന്ന് കുടുംബം, അന്വേഷണം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.