Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോടതി ഉത്തരവ് മറച്ച് സ്ഥലം വില്പന; വാങ്ങിയ കുടുംബം പെരുവഴിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2013, 11:50 pm IST
in Kottayam

മുണ്ടക്കയം: കോടതി ഉത്തരവ് മറച്ച് സ്ഥലം വില്പന . വസ്തു വാങ്ങിയ കുടുംബം പെരുവഴിയിലായി. പുഞ്ചവയല്‍ ആനിക്കുന്ന് കോട്ടയടിയില്‍ സുരേന്ദ്രനും കുടുംബവുമാണ് വാങ്ങിയ വീട്ടില്‍ താമസിക്കുവാന്‍ പറ്റാതെ മുറ്റത്ത് അന്തിയുറങ്ങുന്നത്. ഇവര്‍ വാങ്ങിയ ആനിക്കുന്നിലെ സ്ഥലത്തിന്മേല്‍ കേസ് നിലനിന്നിരുന്ന കാര്യം മറച്ചുവച്ച് ഇവര്‍ക്ക് വില്‍ക്കുകകുയം തുടര്‍ന്ന് ഇവര്‍ താമസിച്ചുവരവെയാണ് ഇവര്‍ക്ക് വീട് ഒഴിയേണ്ട സാഹചര്യം ഉണ്ടായത്.

2011 സപ്തംബര്‍ 29ന് സുരേന്ദ്രന്‍ പുലിക്കുന്ന് സ്വദേശി ആശാരിക്കാലായില്‍ ശശികുമാറിന്റെ ഏഴു സെന്റ് സ്ഥലവും വീടുമാണ് ആറരലക്ഷം രൂപയ്‌ക്ക് വാങ്ങിയത്. സുരേന്ദ്രനും കുടുംബവും മുമ്പ് താമസിച്ചിരുന്ന ഉറുമ്പിക്കരയിലെ സ്ഥലവും വീടും വിറ്റുകിട്ടിയ പണം കൊണ്ടാണ് ആനിക്കുന്നില്‍ സ്ഥലവും വീടും വാങ്ങിയത്. നിലവില്‍ പട്ടയമില്ലാത്ത ഈ സ്ഥലത്തിന്റെ കൈവശാവകാശ രേഖകളും പഞ്ചായത്തില്‍ വീടിന്റെ കരം അടയ്‌ക്കുന്ന രേഖകളും കച്ചവട എഗ്രിമന്റിനൊപ്പം നല്‍കിയിരുന്നു. പഞ്ചായത്തില്‍ ഈ വര്‍ഷത്തെ കരമടക്കുവാനെത്തിയപ്പോള്‍ ആണ് 2006മുതല്‍ ഈ സ്ഥലത്തിനുമേല്‍ കേസ് നിലനില്‍ക്കുന്ന കാര്യം മനസിലായത്. കേസ് നിലനില്‍ക്കുന്നതിനാല്‍ മറ്റൊരാളുടെ പേരില്‍ കരമടക്കാന്‍ പറ്റില്ല. തുടര്‍ന്ന് ശശികുമാറിനെ സമീപിച്ചെങ്കിലും പരിഹരിക്കാമെന്ന വാക്കു മാത്രമാണ് ഇവര്‍ക്ക് ലഭിച്ചത്.

2008 ആഗസ്റ്റ് 2നാണ് ശശികുമാര്‍ ഇലവുങ്കല്‍ സുരേന്ദ്രന്‍ എന്നയാളില്‍നിന്നും സ്ഥലം വാങ്ങുന്നത്. എന്നാല്‍ ഇയാളുടെ മകനും ഭാര്യയും തമ്മില്‍ കുടുംബപ്രശ്‌നം നിലനില്‍ക്കുന്നതായി ശശികുമാറിനെ അറിയിച്ചിരുന്നു. ഇത് ധിക്കരിച്ചാണ് ശശികുമാര്‍ സ്ഥലംവാങ്ങിയതും സുരേന്ദ്രന് മറിച്ചുവിറ്റതും. തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച പോലീസിന്റെ സാന്നിധ്യത്തില്‍ സുരേന്ദ്രനെയും കുടുംബത്തെയും കുടിയൊഴിപ്പിച്ചു. സുരേന്ദ്രനും കുടുംബവും ശശികുമാറിന്‍രെ വീട്ടിലെത്തി. പ്രശ്‌നത്തിനു പരിഹാരം കാണും വരെ കുത്തിയിരിക്കുമന്നറിയിച്ചപ്പോള്‍ പോലീസെത്തി ഇവരെ പുറത്തിറക്കുകയായിരുന്നു. പണം മുടക്കി വാങ്ങിയ സ്ഥലവും വീടും നഷ്ടപ്പെട്ട ഈ കുടുംബം ആഹാരം പാകം ചെയ്യാന്‍ പോലും സ്ഥലമില്ലാതെ ഇനി എന്തു ചെയ്യുമെന്നറിയാതെ വിഷമിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

India

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

Kerala

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

India

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

India

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

പുതിയ വാര്‍ത്തകള്‍

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.