Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കാന മൂടിയ സംഭവം: ചോറ്റാനിക്കരയില്‍ ഇന്ന്‌ ഹര്‍ത്താല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2013, 12:02 am IST
in Ernakulam

തൃപ്പൂണിത്തുറ: ചോറ്റാനിക്കരയില്‍ പൊതുകാനകള്‍ മണ്ണിട്ട്‌ മൂടിയ നടപടിയില്‍ പ്രതിഷേധിച്ച്‌ വ്യാപാരി വ്യവസായി സംഘടന, ഹിന്ദുഐക്യവേദി, ബിജെപി എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ ശനിയാഴ്ച രാവിലെ 6 മുതല്‍ വൈകിട്ട്‌ 6 വരെ ചോറ്റാനിക്കര ടൗണില്‍ ഹര്‍ത്താല്‍ നടത്തും. വ്യാപാരികള്‍ കടകളടച്ച്‌ ഇന്നലെയും പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. ചോറ്റാനിക്കര ടൗണിലെ ഹോട്ടലുകളില്‍നിന്നും സ്വകാര്യ ലോഡ്ജുകളില്‍നിന്നും മലിനജലത്തോടൊപ്പം കക്കൂസ്‌ മാലിന്യം ഒഴുക്കിയതായി പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നാണ്‌ പഞ്ചായത്ത്‌-പൊതുമരാമത്ത്‌ അധികൃതര്‍ കാന മണ്ണിട്ട്‌ നികത്തിയതെന്നാണ്‌ പറയുന്നത്‌. കാന മൂടിയതിനാല്‍ മലിനജലം ഒഴുക്കിക്കളയാനാവാത്ത അവസ്ഥയാണ്‌.

കഴിഞ്ഞ കൊല്ലവും ഇതേ നടപടി പഞ്ചായത്തിന്റെയും പൊതുമരാമത്ത്‌ വകുപ്പിന്റെയും നേതൃത്വത്തില്‍ നടപ്പാക്കുകയുണ്ടായി. എന്നാല്‍ ഹോട്ടലുടമകള്‍ ഹൈക്കോടതിയെ സമീപിച്ച്‌ പഞ്ചായത്ത്‌ നടപടി തടഞ്ഞ്‌ ഉത്തരവ്‌ നേടിയിരുന്നു. അതോടൊപ്പം കുഴല്‍ സ്ഥാപിച്ച്‌ മലിനജലം ഒഴുക്കാന്‍ ഹോട്ടലുകള്‍ക്ക്‌ കോടതി നിര്‍ദ്ദേശവും നല്‍കിയിരുന്നു. എന്നാല്‍ കാന ഭാഗികമായി മണ്ണിട്ട്‌ മൂടിയതിനാല്‍ ഹോട്ടലുകാര്‍ക്ക്‌ മലിനജലം ഒഴുക്കിക്കളയാന്‍ നിര്‍വാഹമില്ലാത്ത അവസ്ഥയാണ്‌. കോടതി ഉത്തരവ്‌ നിലനില്‍ക്കെയാണ്‌ പഞ്ചായത്ത്‌ കാന മണ്ണിട്ട്‌ മൂടിയത്‌. പഞ്ചായത്തിന്റെ നടപടി ജില്ലാ കളക്ടറും സ്റ്റേ ചെയ്തിരിക്കുകയാണ്‌. ദേവസ്വം സത്രം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട്‌ പഞ്ചായത്ത്‌ നോട്ടീസ്‌ നല്‍കിയിട്ടുണ്ട്‌. സത്രങ്ങളില്‍നിന്ന്‌ കക്കൂസ്‌ മാലിന്യം ഒഴുക്കുന്നതായി ആരോപിച്ചാണിത്‌.

എന്നാല്‍ സത്രത്തില്‍നിന്ന്‌ മാലിന്യമൊഴുക്കുന്നതായ ആരോപണം ദേവസ്വം അധികൃതര്‍ നിഷേധിച്ചിട്ടുണ്ട്‌. പഞ്ചായത്തിന്റെ ഏകപക്ഷീയ നടപടിയില്‍ വ്യാപാരി സമൂഹം ശക്തമായ പ്രതിഷേധത്തിലാണ്‌. ഞായറാഴ്ച മുതല്‍ ഹോട്ടലുകള്‍ അനിശ്ചിതമായി അടച്ചിടുന്നതിനും തീരുമാനമായിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)
India

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)
India

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

പുതിയ വാര്‍ത്തകള്‍

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.