Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

അമേരിക്ക മുള്‍മുനയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2013, 11:08 pm IST
inWorld

ന്യൂയോര്‍ക്ക്‌: അമേരിക്കയെ മുള്‍മുനയില്‍ നിര്‍ത്തി വീണ്ടും സ്ഫോടനങ്ങളും വെടിവെയ്‌പ്പും. ബോസ്റ്റണിന്‌ സമീപത്തെ മസാച്യുസെറ്റ്സ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്നോളജിയില്‍ അതിക്രമിച്ചു കയറിയ രണ്ട്‌ ഭീകരര്‍ ക്യാംപസിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഒരു പോലീസുകാരനെ വെടിവെച്ചു കൊന്നു. ഇവരിലൊരാളെ പിന്നീട്‌ പോലീസ്‌ വധിച്ചു. രക്ഷപ്പെട്ടയാള്‍ക്കുവേണ്ടി തെരച്ചില്‍ ഊര്‍ജിതമാക്കി. ബോസ്റ്റണ്‍ മാരത്തണിനിടെയുണ്ടായ ഇരട്ടസ്ഫോടനങ്ങളുമായി ഇവര്‍ക്ക്‌ ബന്ധമുണ്ടെന്നാണ്‌ അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാന നഗരങ്ങളിലെ സുരക്ഷ ശക്തമാക്കി.

തമര്‍ലാന്‍ സര്‍നേവ്‌, ദോക്കര്‍ സര്‍നേവ്‌ എന്നീപേരുകളിലുള്ള ചെചെന്‍ സഹോദരങ്ങളാണ്‌ ഭീകരരെന്നു വ്യക്തമായിട്ടുണ്ട്‌. ഇതില്‍ തമര്‍ലാനാണ്‌ കൊല്ലപ്പെട്ടത്‌. ചെചെന്‍ സ്വാതന്ത്ര്യത്തിന്‌ ആഹ്വാനം ചെയ്യുന്ന പോസ്റ്റുകള്‍ ദോക്കര്‍ തന്റെ വെബ്പേജില്‍ ഉള്‍ക്കൊള്ളിച്ചെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. ചില ഇസ്ലാമിക വെബ്സ്റ്റൈറ്റുകളുടെ ലിങ്കുകളും ദോക്കറിന്റെ വെബ്പേജിലുണ്ട്‌. ബോസ്റ്റണില്‍ സ്ഫോടനം നടത്തിയവരെന്നു കരുതപ്പെടുന്ന രണ്ടുപേരുടെ നിരവധി ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം എഫ്ബിഐ പുറത്തുവിട്ടിരുന്നു. ഇതിനുപിന്നാലെയാണ്‌ മസാച്യുസെറ്റ്സ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്നോളജിയിലെ ആക്രമണം. പൊലീസുകാരനെ വെടിവച്ചുകൊന്നശേഷം കാര്‍ തട്ടിയെടുത്ത ഭീകരര്‍ കടന്നു കളഞ്ഞു. കാറിന്റെ ഉടമയെയും അവര്‍ ബന്ധിയാക്കിയെങ്കിലും ഇയാളെ പിന്നീട്‌ വഴിയില്‍ ഇറക്കിവിട്ടു.

ഇരുവരെയും പിന്തുടര്‍ന്ന പൊലീസ്‌ ബോസ്റ്റണിനു പത്ത്‌ കിലോമീറ്റര്‍ അകലെയുള്ള വാട്ടര്‍ ടൗണില്‍ വച്ച്‌ കാര്‍ തടഞ്ഞു. 10 മിനിറ്റോളം നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ വെടിയേറ്റുവീണ ഭീകരരിലൊരാളെ പോലീസ്‌ പിടികൂടി വാഹനത്തില്‍ കയറ്റി. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

എന്നാല്‍ മാരകമായ മുറിവേറ്റ ഇയാള്‍ മരിച്ചെന്ന വിവരം പോലീസ്‌ പിന്നീട്‌ പുറത്തുവിട്ടു. അക്രമികളെ പിടികൂടാനുള്ള ശ്രമത്തിനിടെ ഒരു പോലീസുകാരനും പരിക്കേറ്റിട്ടുണ്ട്‌. ഏറ്റുമുട്ടലിനിടെ അക്രമികള്‍ പോലീസിനു നേരെ ബോംബെറിഞ്ഞതായും ദൃക്‌സാക്ഷികളെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട്‌ ചെയ്തു. മസാച്യുസെറ്റ്സ്‌ ആക്രമണം നടത്തിയവര്‍ ഭീകരര്‍ തന്നെയെന്നാണ്‌ എഫ്ബിഐയുടെ വിലയിരുത്തല്‍. രക്ഷപെട്ടയാള്‍ ഇനിയും കൂട്ടക്കുരുതി നടത്തുമെന്നും അധികൃതര്‍ ഭയക്കുന്നു. അതിനാല്‍ത്തന്നെ ബോസ്റ്റണ്‍, വാട്ടര്‍ ടൗണ്‍ നിവാസികളോട്‌ വീടുകളുടെ വാതിലുകള്‍ അടച്ചിടാനും അപരിചിതരെ അകത്തുകയറ്റുന്നത്‌ ഒഴിവാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

പുതിയ വാര്‍ത്തകള്‍

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.