Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ജനസേവന സന്ദേശങ്ങളുമായി ജനമൈത്രി പോലീസ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2013, 12:34 am IST
inErnakulam

മട്ടാഞ്ചേരി: ജനസേവനത്തിന്റെ വിവിധ സന്ദേശങ്ങളുമായി ജനമൈത്രി പോലീസ്‌ സജീവമാകുന്നു. ആരോഗ്യസംരക്ഷണത്തിന്റെ സന്ദേശമാണ്‌ ഈ വര്‍ഷം ജനമൈത്രി പോലീസ്‌ ഉയര്‍ത്തിക്കാട്ടുന്നത്‌. ആരോഗ്യം നിലനിര്‍ത്താന്‍ ശരിയായി എങ്ങനെ നടക്കണമെന്നതിനെകുറിച്ചു ജീവന്‍ ദാനമാണ്‌ രക്തദാനമെന്നുള്ള സന്ദേശവുമായി രണ്ടുപരിപാടികളാണ്‌ പോലീസ്‌ നടപ്പിലാക്കുന്നത്‌.

സംസ്ഥാനത്തെ ആദ്യജനമൈത്രി പോലീസ്‌ സ്റ്റേഷനുകളിലൊന്നായ ഫോര്‍ട്ടുകൊച്ചി പോലീസിന്റെ സുരക്ഷാ പദ്ധതി രക്തദാനമാണ്‌. ഐഎംഎയുമായി ചേര്‍ന്നാണ്‌ രക്തദാനക്യാമ്പ്‌ സംഘടിപ്പിച്ചിരിക്കുന്നത്‌. ഫോര്‍ട്ടുകൊച്ചി ജനമൈത്രീ കേന്ദ്രത്തില്‍ വെച്ച്‌ നടന്ന രക്തദാന ക്യാമ്പ്‌ കൊച്ചിന്‍ കോര്‍പ്പറേഷന്‍ സ്റ്റാന്റിങ്ങ്‌ കമ്മറ്റി ചെയര്‍മാന്‍ ടി.കെ.അഷറഫ്‌ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ്‌ കമ്മീഷണര്‍ എം.ബിനോയ്‌ മുഖ്യാതിഥിയായി. ക്യാമ്പില്‍ 200 ഓളം പേര്‍ രക്തദാന സന്നദ്ധതയറിയിച്ച്‌ ഗ്രൂപ്പ്‌ നിര്‍ണ്ണയം നടത്തി.

ആരോഗ്യ സംരക്ഷണത്തിനായി നടത്തം ശീലമാക്കിയവര്‍ എങ്ങനെ നടക്കണം, എപ്പോള്‍ നടക്കണം എന്നതിനെകുറിച്ചുള്ള ബോധവല്‍ക്കരണമാണ്‌ തോപ്പുംപടി ജനമൈത്രി സ്റ്റേഷന്‍ നടത്തുന്നത്‌. ഞായറാഴ്ച രാവിലെ പള്ളുരുത്തിയില്‍ കേന്ദ്രമന്ത്രി പ്രൊഫ.കെ.വി.തോമസ്‌ ജനകീയ നടത്തം ഉദ്ഘാടനം ചെയ്യും. ശരിയായ നടത്തരീതിയെപ്പറ്റിയും, സമയത്തെക്കുറിച്ചും ആതുരശ്രുശ്രൂഷാരംഗത്തെ പ്രമുഖര്‍ സന്ദേശങ്ങള്‍ നല്‍കും. തോപ്പുംപടി പോലീസ്‌ സ്റ്റേഷനിലെത്തി ജനകീയ നടത്തം പരിപാടി സമാപിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

Kottayam

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

Kerala

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

Gulf

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

Kerala

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

പുതിയ വാര്‍ത്തകള്‍

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

സെക്‌സ് ക്രൈം: യുഎസ് പൗരന് വിസ നിഷേധിച്ച കേന്ദ്ര തീരുമാനം ശരിവച്ച് ഹൈക്കോടതി

ഭരണത്തണലില്‍ ആം ആദ്മിയുടെ അട്ടിമറി തെളിഞ്ഞു, തിരഞ്ഞെടുപ്പ് റദ്ദാക്കി സുപ്രീം കോടതി

റിയാദ് വിമാനത്താവളത്തിന് നേർക്കുള്ള ഹൂത്തികളുടെ മിസൈൽ ആക്രമണം : സൗദിയിലുള്ള പ്രവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യ

രാജ്യ തലസ്ഥാനത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ബന്ധിത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.