Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

50 പേര്‍ക്ക്‌ ഡങ്കിപ്പനി സ്ഥിരീകരിച്ചു പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2013, 11:01 pm IST
inKasargod

കാസര്‍കോട്‌: ജില്ലയില്‍ ഈ വര്‍ഷം 50 പേര്‍ക്ക്‌ ഡങ്കിപ്പനി സ്ഥിരീകരിച്ചതായി അധികൃതര്‍. 3 എലിപ്പനിയും 5083 വയറിളക്കരോഗങ്ങളും 27 മലമ്പനി കേസുകളും 5 ഡൈഫോയ്ഡ്‌ കേസുകളും റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്‌ . കഴിഞ്ഞ വര്‍ഷം 208 ഡങ്കി കേസുകള്‍ റിപ്പോര്‍ട്ട്ചെയ്തതില്‍ 1 മരണം റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. ൨൮൬ മലമ്പനി കേസുകളും 75 എലിപ്പനി കേസുകളും റിപ്പോര്‍ട്ട്‌ ചെയ്തു.മഴക്കാലപൂര്‍വ്വ പകര്‍ച്ചവ്യാധി നിയന്ത്രണത്തിനുള്ള കര്‍മ്മപദ്ധതികള്‍ക്ക്‌ കളക്ട്രേറ്റില്‍ ചേര്‍ന്ന ഇണ്റ്റര്‍സെക്ടറല്‍ യോഗത്തില്‍ രൂപംനല്‍കി. ഡെങ്കിപ്പനി കൂടുതലായി റിപ്പോര്‍ട്ട്‌ ചെയ്തത്‌ മലയോരപഞ്ചായത്തുകളിലായതിനാല്‍ ഇത്തരം പ്രദേശങ്ങളിലെ തോട്ടമുടമകളുടെ പ്രത്യേക യോഗം വിളിച്ചുചേര്‍ക്കുവാന്‍ തീരുമാനമായി. ഇതര സംസ്ഥാനങ്ങളിലെ തൊഴിലാളികളുടെ ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തും. ഇതനുസരിച്ച്‌ 3 ഘട്ടങ്ങളിലായി ജില്ലയില്‍ രോഗപ്രതിരോധ ബോധവല്‍ക്കരണപരിപാടികള്‍ നഗരക്ഷേമ വകുപ്പിണ്റ്റെയും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ട്‌ നടപ്പിലാക്കും. രോഗം പൊട്ടിപ്പുറപ്പെടാനുള്ള ഇണ്റ്റര്‍എപ്പഡപ്പിക്‌ ഘട്ടത്തില്‍ കൊതുക്നിയന്ത്രണം, മാലിന്യ നിര്‍മ്മാര്‍ജ്ജനം പരിപാടികളും, രണ്ടാംഘട്ടത്തില്‍ ഡെങ്കിപ്പനി, ജലജന്യരോഗനിയന്ത്രണങ്ങള്‍ക്കാവശ്യമായ രോഗപ്രതിരോധ നടപടികളും, മൂന്നാംഘട്ടത്തില്‍ എലിപ്പനി, മലമ്പനി രോഗനിയന്ത്രണങ്ങള്‍ക്കാവശ്യമായ നടപടികള്‍ യുദ്ധകാലടിസ്ഥാനത്തില്‍ നടപ്പിലാക്കും. മെയ്‌ 1 മുതല്‍ ജുലായ്‌ 31 വരെയാണ്‌ രണ്ടാംഘട്ടപരിപാടികള്‍ നടപ്പിലാക്കുന്നത്‌. ഈ കാലഘട്ടങ്ങളില്‍ മഴക്കാലപൂര്‍വ്വ രോഗ വളര്‍ച്ച നിയന്ത്രണം, രോഗം പൊട്ടിപ്പുറപ്പെടുന്നതിനുള്ള സാധ്യത കണക്കിലെടുത്ത്‌ നേരത്തെയുള്ള രോഗനിരീക്ഷണ തന്ത്രങ്ങള്‍ ആവിഷ്കരിച്ച്‌ നടപ്പിലാക്കുന്നതോടൊപ്പം രോഗാതുരതയും തദ്വാര മരണങ്ങളും തടയുക എന്നീ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഈന്നല്‍ നല്‍കിപരിപാടികള്‍ ആസൂത്രണം ചെയ്യും. ഈ മാസം 25 നകം മുനിസിപ്പല്‍തല ബ്ളോക്ക്തല യോഗങ്ങള്‍ വിളിച്ചുചേര്‍ത്ത്‌ അതതു ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കര്‍മ്മ പദ്ധതികള്‍ ആസൂത്രണം ചെയ്യും. ദേശീയതൊഴിലുറപ്പ്‌ പദ്ധതിയുടെ ജീവനക്കാരെക്കൂടി ഉപയോഗപ്പെടുത്തിക്കൊണ്ട്‌ ശുചിത്വ കാമ്പയിന്‍, മാലിന്യനിര്‍മ്മാര്‍ജ്ജനപരിപാടികള്‍ നടപ്പിലാക്കും. കാസറകോട്ടെ ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂറ്റിണ്റ്റെ ജീവനക്കാരെ ഡെങ്കിപ്പനി, വ്യാപിച്ചജില്ലയുടെ പഞ്ചായത്തുകളില്‍ വിന്യസിച്ച്‌ കൊതുകുകള്‍, കൂത്താടി സര്‍വ്വേ, കൂത്താടി നശീകരണം, ബോധവല്‍ക്കരണ പരിപാടികള്‍ നടപ്പിലാക്കുന്നതാണ്‌. ജില്ലാ മെഡിക്കല്‍ ഓഫീസിലെ പ്രോഗ്രാം ഓഫീസര്‍മാര്‍ക്ക്‌ ജില്ലയിലെ ൭ബ്ളോക്ക്‌ പി.എച്ച്‌.സി. കളിലെ ചാര്‍ജ്‌ നല്‍കി. രോഗനിയന്ത്രണം, പ്രതിരോധം, റിപ്പോര്‍ട്ടിംഗ്‌ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തും. കളക്ട്രേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ ചേര്‍ന്ന ചേര്‍ന്ന കര്‍മ്മ പദ്ധതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത്പ്രസി്‌. അഡ്വ. പി.പി. ശ്യാമളാദേവി ഉല്‍ഘാടനം ചെയ്തു. ഡെപ്യൂട്ടി കളക്ടര്‍ എന്‍. ദേവിദാസ്‌ അദ്ധ്യക്ഷതവഹിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

Kerala

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

India

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

India

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

India

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

പുതിയ വാര്‍ത്തകള്‍

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

അത്തം ഘോഷയാത്രയുടെ ഭാഗമായി നടന്ന നിശ്ചല ദൃശ്യ മത്സരത്തില്‍ പാഞ്ചാലി വസ്ത്രാക്ഷേപത്തിന് ഒന്നാം സമ്മാനം

പാണക്കാട് മുതല്‍ യാസിന്‍ മാലിക്ക് വരെയാണ് കോണ്‍ഗ്രസിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത് : യുവരാജ് ഗോകുൽ

ഇറാന് എക്കാലവും യുദ്ധവുമായി ജീവിക്കാന്‍ കഴിയില്ല: മുന്നറിയിപ്പുമായി മുന്‍ പ്രസിഡന്റ് മുഹമ്മദ് ഖതാമി

‘ അതെ ഞാൻ കാഫിറാണ് , എന്റെ അച്ഛൻ ഹിന്ദുവായിരുന്നു ‘ ; ക്ഷേത്രത്തിൽ വഴിപാട് നടത്തിയതിന് അധിക്ഷേപിച്ച ഇസ്ലാമിസ്റ്റുകൾക്ക് മറുപടിയുമായി ഫാരിയ അബ്ദുള്ള

കാട്ടില്‍ തോക്കുപിടിച്ച നക്സലുകളല്ല, ബുദ്ധിജീവികളായ നക്സലുകളെയാണ് കൂടുതല്‍ പേടിക്കേണ്ടതെന്ന് മോദി; രാജ്ദീപ് സര്‍ദേശായിക്ക് കൊണ്ടോ?

വന്ദേമാതരം തടസപ്പെടുത്തിയ സോണിയ ഗാന്ധിക്കെതിരെ ദല്‍ഹി, കര്‍ണാടക പൊലീസ് സ്‌റ്റേഷനുകളില്‍ പരാതികള്‍

കര്‍ത്തേടം റൂറല്‍ സഹകരണ ബാങ്കില്‍ 89 ലക്ഷത്തിന്റെ സ്വര്‍ണ തിരിമറി, അപ്രൈസര്‍ അറസ്റ്റില്‍

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തി ഹൈക്കോടതി ജഡ്ജിമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.