Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ആരോഗ്യകേരളം: ജില്ലാ പഞ്ചായത്തിന്‌ മൂന്നാം സ്ഥാനം പുരസ്കാരം മുഖ്യമന്ത്രി സമ്മാനിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2013, 12:29 am IST
inErnakulam

കൊച്ചി: ആരോഗ്യമേഖലയില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവച്ച ജില്ലാ പഞ്ചായത്തുകളില്‍ മൂന്നാമതെത്തിയ എറണാകുളം ജില്ലയ്‌ക്കുള്ള ആരോഗ്യകേരളം പുരസ്കാരം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍ നിന്നും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പിള്ളി തിരുവനന്തപുരത്ത്‌ നടന്ന ചടങ്ങില്‍ ഏറ്റുവാങ്ങി. വൈസ്‌ പ്രസിഡന്റ്‌ ബിന്ദു ജോര്‍ജ്‌, ആരോഗ്യ സ്റ്റാന്റിങ്‌ കമ്മിറ്റി ചെയര്‍മാന്‍ കെ.കെ. സോമന്‍, പൊതുമരാമത്ത്‌ സ്റ്റാന്റിങ്‌ കമ്മിറ്റി ചെയര്‍മാന്‍ സാജിത സിദ്ധിഖ്‌ തുടങ്ങിയവരും പ്രസിഡന്റിനൊപ്പമുണ്ടായിരുന്നു.

ആരോഗ്യമേഖലയ്‌ക്കായി മാറ്റിവച്ച പദ്ധതി വിഹിതം, ആരോഗ്യപദ്ധതികളുടെ എണ്ണം, പദ്ധതികളുടെ ഗുണമേന്മ, വൈവിധ്യം, നൂതനത്വം, ജനപങ്കാളിത്തം, പദ്ധതി നിര്‍വഹണം, ആരോഗ്യ അനുബന്ധ പദ്ധതികള്‍, ആരോഗ്യ ശുചിത്വ പദ്ധതിയില്‍ വാര്‍ഡുതലത്തിലെ ഫണ്ട്‌ വിനിയോഗം, പകര്‍ച്ചവ്യാധി നിയന്ത്രണം, പ്രതിരോധ കുത്തിവയ്‌പ്‌ എന്നിവ കണക്കിലെടുത്താണ്‌ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തിരഞ്ഞെടുത്തത്‌.

ശുചിത്വജില്ല – സുരക്ഷിതജില്ല എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ആവിഷ്കരിച്ച പദ്ധതികളാണ്‌ ജില്ലയെ പുരസ്കാരത്തിന്‌ അര്‍ഹമാക്കിയതെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പിള്ളി പറഞ്ഞു. ജില്ല ആയുര്‍വേദ ആശുപത്രി, ആലുവ ജില്ലാ ആശുപത്രി, ഹോമിയോ ആശുപത്രി എന്നിവയുടെ വികസനത്തിനായി നടപ്പാക്കിയ പദ്ധതികള്‍ക്കുള്ള അംഗീകാരം കൂടിയാണിതെന്ന്‌ അദ്ദേഹം പറഞ്ഞു.

ആലുവ ജില്ലാ ആശുപത്രിയുടെ വികസനത്തിനായി മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയുള്ള പ്രവര്‍ത്തനമാണ്‌ ജില്ലാ പഞ്ചായത്ത്‌ നടത്തുന്നത്‌. കെ.കരുണാകരന്‍ സ്മാരക ബ്ലോക്ക്‌, ഹീമോഫീലിയ സെന്റര്‍, മേഖല ഡയാലിസിസ്‌ സെന്റര്‍, വാട്ടര്‍ ട്രീറ്റ്മെന്റ്‌ പ്ലാന്റ്‌, ആധുനിക മോര്‍ച്ചറി, ആര്‍ത്രോസ്കോപ്പിക്‌ കീ ഹോള്‍ സര്‍ജറി സെന്റര്‍ എന്നിവ ഈ വികസനപദ്ധതിയുടെ ഭാഗമാണ്‌. ജില്ലാ പഞ്ചായത്തിന്റെ തനത്‌ ഫണ്ടിന്‌ പുറമെ പി. രാജീവ്‌ എം.പി, അന്‍വര്‍ സാദത്ത്‌ എം.എല്‍.എ എന്നിവരുടെ പ്രാദേശിക വികസന ഫണ്ടും ആശുപത്രിയുടെ വികസനത്തിനായി പ്രയോജനപ്പെടുത്തുന്നുണ്ട്‌.

പോളിയോ നിര്‍മാര്‍ജനം, എച്ച്‌ഐവി ബാധിതര്‍ക്കുള്ള പൂരക പോഷകാഹാരം, എലി നശീകരണം, മറുനാടന്‍ തൊഴിലാളികള്‍ക്കുള്ള ബോധവല്‍ക്കരണം, ക്ലോറിനേഷന്‍ എന്നിവയ്‌ക്കും ജില്ല പഞ്ചായത്ത്‌ നേതൃത്വം നല്‍കി. ആരോഗ്യ യുവത ക്ലബ്ബുകള്‍, ഹൈജീനിക്‌ സ്കൂള്‍, ജീവിതശൈലി രോഗനിയന്ത്രണ പ്രചാരണം, സ്വാഭാവിക പ്രസവം പ്രോത്സാഹിപ്പിക്കല്‍, ലഹരിവിരുദ്ധ ക്ലബ്ബ്‌, ടീനേജ്‌ ക്ലബ്ബുകള്‍, മഞ്ഞപ്പിത്ത നിവാരണ പ്രവര്‍ത്തനങ്ങള്‍, കരളിനൊരു ദിനം, ആരോഗ്യ സാക്ഷരത ക്ലാസുകള്‍, കര്‍ക്കിടകക്കഞ്ഞി വിതരണം എന്നിവയും ജില്ല പഞ്ചായത്ത്‌ സംഘടിപ്പിച്ച പരിപാടികളാണ്‌. ആദിവാസി കുടിലുകളില്‍ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനും ജില്ലാ പഞ്ചായത്തിന്‌ കഴിഞ്ഞു.

പുരസ്കാര സമര്‍പ്പണ ചടങ്ങില്‍ ആരോഗ്യ വകുപ്പ്‌ മന്ത്രി വി.എസ്‌. ശിവകുമാര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ വകുപ്പ്‌ മന്ത്രി ഡോ. എം.കെ. മുനീര്‍, ഗ്രാമവികസന, ഇന്‍ഫര്‍മേഷന്‍ വകുപ്പ്‌ മന്ത്രി കെ.സി. ജോസഫ്‌, നഗരവികസന വകുപ്പ്‌ മന്ത്രി മഞ്ഞളാംകുഴി അലി, കെ. മുരളീധരന്‍ എംഎല്‍എ, തിരുവനന്തപുരം മേയര്‍ അഡ്വ. കെ. ചന്ദ്രിക, ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ രമണി.പി. നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)
India

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

Entertainment

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

പുതിയ വാര്‍ത്തകള്‍

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.