Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മുട്ടം യാര്‍ഡ്‌ നിര്‍മാണം മൂന്നു മാസത്തിനകം തീര്‍ക്കും: കേന്ദ്രമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2013, 01:44 am IST
in Ernakulam

കൊച്ചി: കൊച്ചി മെട്രോ റയിലിനുളള മുട്ടം യാര്‍ഡിനായുളള പ്രവര്‍ത്തനങ്ങള്‍ മൂന്നു മാസത്തിനകം പൂര്‍ത്തീകരിക്കുമെന്നു കേന്ദ്രഭക്ഷ്യമന്ത്രി കെ.വി.തോമസ്‌. സ്ഥലമൊരുക്കുന്നതുമായി ബന്ധപ്പെട്ട്‌ നേവിയും എന്‍എഡിയും ഉന്നയിച്ചിരുന്ന പ്രശ്നങ്ങള്‍ രമ്യമായി പരിഹരിച്ചു. മുട്ടം യാര്‍ഡ്‌ നിര്‍മാണ പ്രവര്‍ത്തനം സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന്‌ എല്ലാ സഹായവും ഇവര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്‌.

ഇതേക്കുറിച്ചാലോചിക്കാന്‍ എറണാകുളം ഗസ്റ്റ്‌ ഹൗസില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ്‌ ധാരണയായത്‌. 45 ഏക്കര്‍ ഭൂമിയാണ്‌ യാര്‍ഡിനായി ഒരുക്കുന്നത്‌. പ്രതിദിനം 150 വാഹനങ്ങള്‍ യാര്‍ഡ്‌ നിര്‍മാണ സ്ഥലത്തേക്ക്‌ ഗതാഗതം നടത്തേണ്ടി വരുമെന്നാണ്‌ കണക്കുകൂട്ടല്‍. ഇക്കാര്യത്തില്‍ എന്തെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെങ്കില്‍ അത്‌ ഡിഎംആര്‍സി, എന്‍എഡി പ്രതിനിധികള്‍ ചര്‍ച്ച ചെയ്ത്‌ പരിഹരിക്കുമെന്നും തോമസ്‌ മാസ്റ്റര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ രാജ്യരക്ഷാ മന്ത്രി എ.കെ.ആന്റണി പ്രശ്നത്തില്‍ ഇടപെട്ടിരുന്നു. ഇതു സംബന്ധിച്ച്‌ യോഗം വിളിച്ച്‌ പ്രശ്നം പരിഹരിക്കാന്‍ അദ്ദേഹം നാവികസേന, എന്‍.എ.ഡി അധികൃതര്‍ക്ക്‌ നിര്‍ദേശം നല്‍കിയിരുന്നു. കേന്ദ്രമന്ത്രി കെ.വി.തോമസിനെ ഇതിനു നേതൃത്വം നല്‍കാന്‍ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദും കഴിഞ്ഞ ദിവസം കൊച്ചിയിലെത്തി പ്രശ്നം ചര്‍ച്ച ചെയ്തിരുന്നു.

ചര്‍ച്ചയില്‍ അന്‍വര്‍ സാദത്ത്‌ എംഎല്‍എ, ജില്ല കളക്ടര്‍ പി.ഐ.ഷെയ്‌ക്ക്‌ പരീത്‌, നാവികസേന പ്രതിനിധികളായ റിയര്‍ അഡ്മിറല്‍ അശോക്കുമാര്‍, കമഡോര്‍ സുനില്‍, എന്‍എഡി ചീഫ്‌ ജനറല്‍ മാനേജര്‍ ലക്ഷ്മണ്‍സിങ്ങ്‌, ജനറല്‍ മാനേജര്‍ ഇ.പ്രകാശ്‌, കൊച്ചി മെട്രോ എം.ഡി പി.ശ്രീറാം തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

Kerala

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

Kerala

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

Kerala

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

Kerala

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

പുതിയ വാര്‍ത്തകള്‍

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

പേടിമാറ്റാൻ പൂജയെന്ന പേരിൽ കൗമാരക്കാരിക്ക് ലൈംഗിക പീഡനം; ഹിന്ദു പേരിൽ ജ്യോതിഷാലയം വന്ന പ്രതി അമീറിന് 43 വർഷം തടവും 2.25 ലക്ഷം പിഴയും

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

ആയൂസ്‌ വർദ്ധിപ്പിക്കാനും ഹൃദ്രോഗം അകറ്റാനും കാപ്പി: എന്നാൽ കഴിക്കേണ്ട വിധം ഇങ്ങനെ

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങള്‍

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.