Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അറിവുകള്‍ പങ്കുവച്ച് ആചാര്യന്മാര്‍; അരങ്ങിനെ അടുത്തറിഞ്ഞ് കുട്ടികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2013, 11:31 pm IST
in Kottayam

കോട്ടയം: അറിവുകളും അനുഭവങ്ങളും പങ്കുവയ്‌ക്കുന്ന ആചാര്യന്മാരും ഇളംതലമുറയുടെ വൈഭവം വിളിച്ചോതുന്ന അവതരണങ്ങളും കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടന്നുവരുന്ന കുട്ടികളുടെ ദേശീയ നാടകോത്സവ(കുഞ്ഞരങ്ങ്)ത്തെ ശ്രദ്ധേയമാക്കുന്നു. മേളയില്‍ ഇതുവരെ അവതരിപ്പിച്ച നാടകങ്ങളെല്ലാം വേറിട്ട ആസ്വാദന അനുഭവം പകരുന്നവയായിരുന്നെന്ന് കുട്ടികള്‍തന്നെ സാക്ഷ്യപ്പെടുത്തുന്നു.

ഇന്നലെ നാടകാചാര്യന്‍ പ്രൊഫ.എസ്.രാമാനുജം, രഘുത്തമന്‍, ജോസഫ് ആന്റണി, മാലാ കാലായ്ല്‍ എന്നിവര്‍ കുട്ടികളുമായി അറിവുകള്‍ പങ്കുവയ്‌ക്കുകയും അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയും ചെയ്തു. നാടകം കുട്ടികളുടേതാകണമെങ്കില്‍ സദസിലും കുട്ടികള്‍തന്നെയാവണമെന്ന് പ്രൊഫ.രാമാനുജം പറഞ്ഞു. കുട്ടികള്‍ അവതരിപ്പിക്കുകയും മുതിര്‍ന്നവര്‍ കുകൊിരിക്കുകയും ചെയ്താല്‍ അത് കേവലം പ്രകടനം മാത്രമാകും.

മുതിര്‍ന്നവരുടെ നിര്‍ദ്ദേശമനുസരിച്ച് കുട്ടികള്‍ നാടകം അവതരിപ്പിക്കുന്ന രീതിയാണ് ഇപ്പോഴും തുടരുന്നത്. അവിടെ കുട്ടികള്‍ ഒരു മാധ്യമം മാത്രമാകുകയാണ്. സ്വന്തം കഴിവുകള്‍ തിരിച്ചറിഞ്ഞ് നാടകം ചെയ്യാന്‍ അവര്‍ക്ക് കഴിയണം. കുട്ടികളുടെ കഴിവുകള്‍ കത്തെി വികസിപ്പിക്കുന്നതിനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. നാടകത്തിന്റെ വിധികര്‍ത്താക്കളാകേണ്ടതും സമ്മാനം നിശ്ചയിക്കേതും അവര്‍തന്നെയെന്നും പ്രൊഫ.രാമാനുജം പറഞ്ഞു.

നാലാംദിവസമായ ഇന്ന് പട്ടണം റഷീദ്, ചന്ദ്രദാസന്‍, മനോജ് വിനോദ് എന്നിവര്‍ കുട്ടികളുമായി സംവദിക്കും. വൈകുന്നേരം ആറിന് വിതുര സുഹൃത്ത് നാടകക്കളരി ചരട്പിന്നിക്കളിയും 6.30ന് കുക്കൂണ്‍ എന്ന നാടകവും അവതരിപ്പിക്കും. രാത്രി 7.30ന് കൊച്ചി മഴവില്ലിന്റെ ചിപ്‌കോ ചിപ്‌കോ എന്ന നാടകം അരങ്ങിലെത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടി എം സി ഗുണ്ടകളെ വെറുതെ വിടില്ല , ബിജെപി സർക്കാർ അവർക്ക് ശിക്ഷ ഉറപ്പാക്കും : തുറന്നടിച്ച് സുവേന്ദു അധികാരി

Kerala

തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം പിണറായി വിരുദ്ധ വികാരം: സിപിഐ

India

‘മുസ്ലീങ്ങളെ വെറും വോട്ട് ബാങ്കായി കാണാൻ കഴിയില്ല , കോൺഗ്രസിന് ഇപ്പോൾ വിജയ് യെ മതി ; കോൺഗ്രസ്-ഡിഎംകെ സഖ്യത്തിന്റെ തകർച്ചയെ വിമർശിച്ച് ഒവൈസി

Kerala

കേരളത്തെ ബംഗാൾ ആക്കാൻ സമ്മതിക്കില്ലെന്ന് വിനായകൻ ; ഈ തോൽവി ഇടതുപക്ഷ സഹയാത്രികരുടെ വിജയം

News

സ്മാർട്‌ഫോൺ കയറ്റുമതിയിൽ ഇന്ത്യ പിന്നാക്കംപോയി, 12 % കുറവ് വന്നേക്കാം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി നിരീക്ഷകര്‍ തിരുവനന്തപുരത്ത്

പാകിസ്ഥാന് തീവ്രവാദ സംഘടനകളുമായി അടുത്ത ബന്ധം ; തുറന്നുപറച്ചിലുമായി പാക് രാഷ്‌ട്രീയ നേതാവ്

രണ്ട് രാമായണ സിനിമകള്‍, ഒന്നില്‍ റഹ്മാന്റെ സംഗീതം, മറ്റൊന്നില്‍ ഇളയരാജ ; സംഗീത ലെജന്‍റുകള്‍ ഏറ്റുമുട്ടുമ്പോള്‍ ആര് ജയിക്കും?

ധൈര്യമുണ്ടെങ്കിൽ നാലാം തീയതി കൊൽക്കത്തയിൽ വരാൻ അമിത് ഷായെ വെല്ലുവിളിച്ച അഭിഷേക് ബാനർജി ; ഇന്ന് തൃണമൂൽ പ്രവർത്തകരെ സംരക്ഷിക്കണമെന്ന് അപേക്ഷ

തെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ അതിരൂക്ഷ വിമര്‍ശനം,പ്രതിപക്ഷ നേതാവിനെ പി ബി യോഗ ശേഷം തീരുമാനിക്കും

കാപ്പികയറ്റുമതിയിൽ കാര്യമായ വർദ്ധന; 1.74 ലക്ഷം ടണ്ണായി

കേട്ടോ, ചൈനപ്പടക്കവും പൊട്ടും, നിർമ്മാണ ജോലിക്കാർ മരിക്കും; 26 പേരാണ് ചൈനയിൽ കൊല്ലപ്പെട്ടത്

ഒരു വീട്ടിൽ ഒരു ഗ്യാസ് കണക്ഷൻമാത്രം; അധികമുള്ള കണക്ഷൻ തിരിച്ചു നൽകണം, സിലിണ്ടർ മടക്കണം; കർശന നടപടിയോടെ പുതിയ നിയമം

ബെംഗളൂരുവില്‍ ക്രൂര മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത് കാരണവര്‍ വധക്കേസ് പ്രതി ഷെറിന് ജയിലിലെ വി ഐ പി പരിഗണന വെളിപ്പെടുത്തിയ യുവതി

സുവേന്ദു അധികാരി

അടുത്ത നൂറ് വര്‍ഷത്തേക്ക് ബംഗാള്‍ ബിജെപി ഭരിയ്‌ക്കും, അതിനായി ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.