Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ടി ബി റോഡില്‍ വികസനം പൂര്‍ത്തിയാകുമ്പോള്‍ കാല്‍നട യാത്രക്കാര്‍ പെരുവഴിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2013, 11:12 pm IST
inKottayam

കോട്ടയം: ടി ബി റോഡില്‍ വികസനം പൂര്‍ത്തിയാകുമ്പോള്‍ പടിക്ക് പുറത്താവുന്നത് പൊതുജനം. റോഡ് വികസനം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കാല്‍നട യാത്രക്കാര്‍ ഫുട്പാത്തിലൂടെ സൈര്വമായി യാത്രചെയ്യാന്‍ കഴിയുന്നില്ല. നവീകരണപ്രവര്‍ത്തനങ്ങള്‍ക്കു ശേഷം ടി ബി റോഡിന്റെ ഇരുവശങ്ങളിലെയും നടപ്പാതകള്‍ തറയോട് പാകി മനോഹരമാക്കിയിരുന്നു. ടാറിംഗ് പൂര്‍ണമായിട്ടും നടപ്പാതയില്ലാതിരുന്നതിനാല്‍ വിഷമിച്ചിരുന്ന കാല്‍നട യാത്രികര്‍ ഇതുകണ്ട് ആശ്വസിക്കുകയും ചെയ്തു. പക്ഷേ, ഈ ആഹ്ലാദം ദിവസങ്ങള്‍ക്കുളളില്‍ ഇല്ലാതായിരിക്കുകയാണ്. ഫുട്പാത്തുകളില്‍ വാഹനങ്ങള്‍ അനിയന്ത്രിതമായി പാര്‍ക്ക് ചെയ്യുന്നത് കാല്‍നട യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു. വന്‍കിട വ്യാപാര സ്ഥാപനങ്ങളില്‍ എത്തുന്ന കസ്റ്റമേഴ്‌സിന് വേണ്ടി ഫുട്പാത്തുകളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതാണ് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത്. പുളിമൂട് ജംഗ്ഷനില്‍ നിന്നും ടി ബി റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗങ്ങളില്‍ സ്ഥിരമായി വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തി ആളെ ഇറക്കുന്നത് കാരണം മിക്ക സമയങ്ങളിലും ഇവിടെ ഗതാഗതകുരുക്ക് രൂക്ഷമാണ്. ഇവിടങ്ങളില്‍ ട്രാഫിക് നിയന്ത്രിക്കാന്‍ നിയോഗിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥനാകട്ടെ ഇതൊന്നും കണ്ടില്ലെന്ന മടിലാണ് നില്‍പ്പ്. റോഡിന് വീതി കൂട്ടിയതോടെ അമിത വേഗതയില്‍ വാഹനങ്ങള്‍ പായുന്നതും അപകടഭീഷണി ഉയര്‍ത്തുന്നു. ടി ബി റോഡില്‍ റോഡ് മുറിച്ചുകടക്കുക തന്നെ ഏറെ ശ്രമകരമായ ജോലിയാണ്.

നടപ്പാതയിലേക്ക് വഴിയോര വാണിഭക്കാര്‍ വരികയും വാഹനങ്ങള്‍ പാര്‍ക്കു ചെയ്തു തുടങ്ങുകയും ചെയ്തതോടെ കാല്‍നടയാത്രക്കാര്‍ പെരുവഴിയിലായത്. ഒരു വര്‍ഷം മുമ്പുണ്ടായ അപകടത്തെത്തുടര്‍ന്ന് പൂര്‍ണമായും ഒഴിപ്പിച്ച വഴിയോര കച്ചവടമാണ് വീണ്ടും സജീവമായിരിക്കുന്നത്. വഴിയോര കച്ചവടക്കാര്‍ നടപ്പാത കൈയടക്കിയതോടെ കാല്‍നടയാത്രക്കാര്‍ക്ക് നടക്കാന്‍ ഇടമില്ലാതായി. തിരക്കേറിയ സമയങ്ങളില്‍, പ്രത്യേകിച്ച് തീയേറ്ററുകളില്‍ സിനിമ തീരുന്ന സമയങ്ങളില അഭൂതപൂര്‍വമായ തിരക്കാണ് റോഡില്‍ അനുഭവപ്പെടുന്നത്. ഈ സമയത്ത് നടപ്പാതയിലൂടെ ഒരു യാത്രക്കാരനും നടക്കാന്‍ കഴിയില്ല. ആധുനിക രീതിയില്‍ ടാറിംഗ് പൂര്‍ത്തിയായതോടെ ഇതുവഴി വാഹനങ്ങള്‍ അമിതവേഗത്തിലാണ് പായുന്നത്. മാത്രമല്ല, ഓവര്‍ടേക്കിംഗും പതിവാണ്. ഇതിനടയിലൂടെ ജീവന്‍ പണയംവച്ച് വേണം കാല്‍ട യാത്രികര്‍ക്ക് സഞ്ചരിക്കാന്‍. കെ കെ റോഡിലും മറ്റും നിര്‍മിച്ചതോടെ ഇരു വശങ്ങളിലും ഉറപ്പുളള ഗ്രില്ലുകള്‍ സ്ഥാപിച്ചാല്‍ കാല്‍നട യാത്രക്കാര്‍ക്ക് ഇതുവഴി സുരക്ഷിതമായി നടന്നുപോകാന്‍ കഴിയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നടപടികള്‍ വൈകുംതോറും ഈ പ്രദേശം അപകടമേഖലയാകാനുളള സാധ്യതയേറെയാണെന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)
India

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

Kerala

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)
Kerala

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

Kerala

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.