Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ബാലി വിമാനം കടലില്‍ വീണു; യാത്രക്കാര്‍ രക്ഷപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2013, 10:42 pm IST
inWorld

ഡെന്‍പാസര്‍: ബാലി എയര്‍പോര്‍ട്ടിലേക്കുള്ള റണ്‍വെ തെറ്റി വിമാനം കടലില്‍ വീണു. എന്നാല്‍ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ബജറ്റ്‌ എയര്‍ലൈനിന്റെ ലയണ്‍ എയര്‍ എന്ന ജെറ്റ്‌ യാത്രാ വിമാനമാണ്‌ റണ്‍വെയില്‍ എത്തേണ്ടതിന്‌ പകരം കടലില്‍ വീണത്‌.

ബോയിംഗ്‌ ജെറ്റ്‌ വിമാനത്തില്‍ നൂറിലധികം യാത്രക്കാരുണ്ടായിരുന്നു. അനുകൂല കാലാവസ്ഥയില്‍ ഡെന്‍പാസര്‍ വിമാനത്താവളത്തില്‍ ലാന്റ്‌ ചെയ്യുമ്പോഴായിരുന്നു റണ്‍വെ വിട്ടുപോയതെന്ന്‌ ഗതാഗതമന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ്‌ ഹെറി ഭക്തി വാര്‍ത്താ ഏജന്‍സിയോട്‌ പറഞ്ഞു. വിമാനം റണ്‍വെയില്‍ മറിയുകയായിരുന്നു എന്നാണ്‌ ഭക്തി ആദ്യം വെളിപ്പെടുത്തിയത്‌. പിന്നീട്‌ വിമാനം നേരെ കടലില്‍ ലാന്റ്‌ ചെയ്യുകയായിരുന്നു എന്ന്‌ അദ്ദേഹം തിരുത്തി.

വിമാനം പകുതിയോളം വെള്ളത്തില്‍ മുങ്ങി നിന്നതായാണ്‌ സംഭവസ്ഥലത്തെ ദൃശ്യങ്ങളില്‍ കാണാന്‍ കഴിഞ്ഞത്‌. മുന്‍വശത്തെ വാതിലിന്റെ ഭാഗം ചരിഞ്ഞ്‌ വെള്ളത്തില്‍ താണിരുന്നു. എയര്‍ക്രാഫ്റ്റിന്റെ പുറകുഭാഗത്ത്‌ വലിയ പൊട്ടലുമുണ്ടായി. ലൈഫ്‌ ജാക്കറ്റ്‌ ധരിച്ച യാത്രക്കാര്‍ വെള്ളത്തില്‍ പൊങ്ങിക്കിടപ്പുണ്ടായിരുന്നു. വിമാനം നിലത്തിറങ്ങാന്‍ തുടങ്ങവെ പെട്ടെന്ന്‌ കടലിലേക്ക്‌ വീഴുകയായിരുന്നൂവെന്ന്‌ ദേവി എന്ന യാത്രക്കാരി പറഞ്ഞു. യാത്രക്കാര്‍ ഭയവിഹ്വലരായി അലറിക്കരഞ്ഞു. വാര്‍ത്താ ഏജന്‍സിയോട്‌ സംസാരിക്കുമ്പോഴും അവരുടെ വാക്കുകള്‍ ഇടറിയിരുന്നു. തലയ്‌ക്ക്‌ നിസ്സാര പരുക്കേറ്റ അവരെ ഡെന്‍പാസര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരോടൊപ്പം രക്ഷപ്പെട്ട്‌ ചികിത്സയിലിരിക്കുന്ന മറ്റ്‌ ഒമ്പതുപേരുമുണ്ടായിരുന്നു.

737-800 നമ്പര്‍ വിമാനത്തില്‍ ആകെ 101 യാത്രക്കാരും ഏഴ്‌ വിമാനജീവനക്കാരുമുണ്ടായിരുന്നെന്ന്‌ ലയണ്‍ എയര്‍ വക്താവ്‌ പറഞ്ഞു. യാത്രക്കാരില്‍ 95 പേര്‍ പ്രായപൂര്‍ത്തിയായവരും അഞ്ച്‌ കുട്ടികളും ഒരു പിഞ്ച്‌ കുഞ്ഞുമുണ്ടായിരുന്നു. ഭക്തി ആദ്യം വെളിപ്പെടുത്തിയത്‌ 130ലധികം യാത്രക്കാരുണ്ടായിരുന്നെന്നാണ്‌. 2012ല്‍ സര്‍വീസ്‌ ആരംഭിച്ച വിമാനം പുതിയതാണ്‌. ദേശീയ ഗതാഗത സുരക്ഷാ സമിതി സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എത്രപേര്‍ക്ക്‌ പരുക്കേറ്റിട്ടുണ്ടെന്നും യാത്രക്കാര്‍ ഏതൊക്കെ രാജ്യങ്ങളിലുള്ളവരാണെന്നും ആദ്യം തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അധികം അറിയപ്പെടാത്ത ലയണ്‍ എയര്‍ 13 വര്‍ഷം മുമ്പ്‌ ഒരു വിമാനവുമായാണ്‌ ഈ രംഗത്തേക്ക്‌ കടന്നു വന്നത്‌. സമീപകാലത്ത്‌ 4600 കോടി യുഎസ്‌ ഡോളര്‍ നല്‍കി ലോകത്തിലെ വലിയ രണ്ട്‌എയര്‍ക്രാഫ്റ്റുകള്‍ വാങ്ങി സര്‍വീസ്‌ ആരംഭിച്ചിരുന്നു. ബാലി വളരെ പ്രശസ്തമായ ഒഴിവുകാല വിനോദസഞ്ചാര കേന്ദ്രമാണ്‌. ഓരോ വര്‍ഷവും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കോടിക്കണക്കിന്‌ വിനോദസഞ്ചാരികളാണ്‌ ഇവിടം സന്ദര്‍ശിക്കുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

പുതിയ വാര്‍ത്തകള്‍

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.