Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കണിവെള്ളരിയും കൈനീട്ടവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2013, 09:36 pm IST
in Vicharam

കൈ നിറയെ ആശീര്‍വാദത്തിന്റെ കൈനീട്ടവും കണ്‍കുളിര്‍ക്കെ കണിയുടെ സമൃദ്ധിയുമായി മലയാളി ഭവനങ്ങളില്‍ പുതിയ തലമുറയെ, ബാലികാബാലന്മാരെ മുത്തശ്ശിമാര്‍ വിഷുവാഘോഷിക്കാന്‍ കൈപിടിച്ചുണര്‍ത്തുന്ന വിഷുപ്പുലരിയില്‍ എല്ലാവര്‍ക്കും ആഹ്ലാദത്തിന്റെ പൂത്തിരികള്‍. മലയ്‌ക്കും ആഴിയ്‌ക്കും മധ്യത്തില്‍ സ്ഥിതിചെയ്യുന്ന പച്ചവിരിച്ച്‌ സമൃദ്ധമായിരുന്ന കേരളം വലിയ ഒരു പ്രതിസന്ധിക്ക്‌ വിധേയമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത്‌ പൂര്‍വികര്‍ സമാര്‍ജിച്ച വൈഭവപൂര്‍ണമായ സാംസ്കാരിക ജീവിതം കൈവിടാതെ കാത്തുസൂക്ഷിക്കാന്‍ കരുത്തും തന്റേടവും നല്‍കണേ എന്ന്‌ എല്ലാവരുടെയും കളിത്തോഴനായ ഉണ്ണിക്കണ്ണനോടു പ്രാര്‍ഥിക്കുന്നു.

ഗ്രാമീണ സമൃദ്ധിയും കുടുംബബന്ധവും ഏതു പ്രതിസന്ധിയിലും ഊട്ടിയുറപ്പിക്കാന്‍ പ്രതിജ്ഞയെടുത്തുകൊണ്ടാണ്‌ മൂന്നു ദശാബ്ദങ്ങള്‍ക്കപ്പുറം ബാലഗോകുലമെന്ന കുട്ടികളുടെ സാംസ്കാരിക പ്രസ്ഥാനം തുടങ്ങിയതും അതിന്റെ പ്രധാന ഉത്സവങ്ങളിലൊന്നായി കണിദര്‍ശനം തെരഞ്ഞെടുത്തതും. കാലം കടന്നുപോകുന്നതോടെ തികച്ചും അപകടകരമായ സംഭവങ്ങളാണ്‌ കാണേണ്ടിവന്നത്‌. നിയമനിര്‍മാണസഭകള്‍ കുടുംബകോടതിയായി മാറിക്കൊണ്ടിരിക്കുന്നു. അമ്മത്തൊട്ടിലും വൃദ്ധസദനങ്ങളും ഏറെ വേണ്ടിവരുന്നു. കുടുംബബന്ധങ്ങള്‍ തകരുന്നിടത്ത്‌ കോടതികളും നിയമപാലകരും കടന്നുവരേണ്ടിയിരിക്കുന്നു. മാതൃപിതൃഭക്തിയുടെ സ്ഥാനത്ത്‌ പീഡനമെന്ന പുതിയ വാക്ക്‌ സ്ഥലം പിടിച്ചിരിക്കുന്നു. ബാലബാലികാ പീഡനങ്ങള്‍ മാധ്യമ വാര്‍ത്തകളായി ആഘോഷിക്കപ്പെടുന്നു. ലൗ ജിഹാദും വാടകക്കൊലയാളികളും നാട്ടിലുടനീളം വിളയാടുന്നു.

വാത്സല്യം എന്ന വാക്കിന്‌ പ്രസക്തിയില്ലാതാകുന്ന കുടുംബത്തില്‍ കൈനീട്ടം നല്‍കാനും കണിയൊരുക്കാനുമിന്നാരുണ്ട്‌. വിദേശത്ത്‌ ഡേകെയറില്‍ കഴിയേണ്ടിവരുന്ന പിഞ്ചുകുഞ്ഞുങ്ങളും, നാട്ടില്‍ ഏകാന്തതയില്‍ കഴിയേണ്ടിവരുന്ന വൃദ്ധജനങ്ങളും കേരളത്തിന്റെ പുതിയ മുഖഛായയാണ്‌. പേരക്കുട്ടിയെ കാണാന്‍, കൂട്ടിരിക്കാന്‍ വിദേശയാത്ര ചെയ്യേണ്ടിവരുന്ന വൃദ്ധജനങ്ങള്‍ക്ക്‌ എവിടെ കണി, എവിടെ കൈനീട്ടം.

വാത്സല്യവും ഭക്തിയും മനുഷ്യബന്ധവും കോടതിക്ക്‌ കൈകാര്യം ചെയ്യാന്‍ പറ്റിയതാണോ? അതാണോ ഭാരതീയ പാരമ്പര്യം? ഈ മാറിയ സാഹചര്യങ്ങളിലും ഉണ്ണിക്കണ്ണന്റെ കണ്‍വെട്ടത്ത്‌ കണിയൊരുക്കി പുതിയ തലമുറയെ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഹൃദയബന്ധത്തിന്റെയും ലോകത്തേക്ക്‌ കൂട്ടിക്കൊണ്ടുപോകാനും രാമായണ ഭാരതാദിപുരാണങ്ങളില്‍ക്കൂടിയും പരമ്പരാഗത ജീവിതശൈലിയില്‍ക്കൂടിയും ചിരകാലമായി കാത്തുസൂക്ഷിച്ചുവന്ന സാംസ്കാരിക ജീവിതതന്തുവിനെ ദൃഢപ്പെടുത്താനും നമ്മളുടെ യുവതലമുറക്ക്‌ കഴിയുമാറാകട്ടെ. സ്വാമി വിവേകാനന്ദന്റെ തിളങ്ങുന്ന മുഖശോഭ നമുക്ക്‌ നല്‍കുന്നത്‌ ആത്മധൈര്യമാണ്‌. അതിന്റെ വെളിച്ചത്തില്‍ വരും തലമുറയെ ബഹുദൂരം നയിക്കാനുള്ള ആത്മവിശ്വാസം വിഷുവാഘോഷം നമുക്ക്‌ നല്‍കട്ടെ.

എം.എ.കൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

Kerala

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

India

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍
India

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

Kerala

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

പുതിയ വാര്‍ത്തകള്‍

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.