Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വിഷു വിപണിയിലും ചൈനീസ്‌ കടന്നുകയറ്റം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2013, 08:45 pm IST
in Ernakulam

കൊച്ചി: വിഷുവിനു പ്രധാനമായ കണിക്കൊന്ന വിപണിയും, പടക്കത്തിലും ചൈനീസ്‌ തരംഗം.ഒറിജിനല്‍ കണിക്കൊന്നയെ വെല്ലുന്ന തരത്തിലാണ്‌ ചൈനീസ്‌ കണിക്കൊന്നകള്‍. ഹൊള്‍സെയില്‍ മാര്‍ക്കറ്റില്‍ 60 രൂപയ്‌ക്ക്‌ കിട്ടുന്ന ചൈനീസ്‌ കണിക്കൊന്നകള്‍ക്ക്‌ പൊതു വിപണിയില്‍ 8 0 രൂപയ്‌ക്കാണ്‌ ഉപഭോക്താക്കളിലെത്തുന്നത്‌. 2 വര്‍ഷമായിട്ടാണ്‌ ഈ കണ്ണിക്കൊന്നകള്‍ വിപണിയില്‍ സജീവമാകുന്നത്‌. യഥാര്‍ത്ഥ കണിക്കൊന്നകള്‍ ചൂട്‌ കൂടുതലായതിനാല്‍ നേരത്തെ പൂക്കുന്നതും വിഷുവിനു സമയത്ത്‌ കിട്ടാത്തതും ചൈനീസ്‌ കണിക്കൊന്നകള്‍ക്ക്‌ ഡിമാന്‍ഡ്‌ കൂടുതലാണെന്ന്‌ പാലാരിവട്ടത്തെ മോണ്‍ടെജ്‌ ആര്‍ട്ട്‌ ഗ്യാലറി ഉടമ ബെന്നി പറയുന്നു. ചൈനീസ്‌ കണിക്കൊന്നകള്‍ എല്ലാ വര്‍ഷവും ഉപയോഗിക്കാം എന്നതും ഇതിനു ആവശ്യക്കാര്‍ ഏറുകയാണ്‌. ഇതിന്റെ കൂടുതല്‍ ആവശ്യക്കാര്‍ ഫ്ലാറ്റുകളിലും, സ്ഥാപനങ്ങളിലും താമസിക്കുന്നവരാണ്‌ എന്നും ബെന്നി പറഞ്ഞു.

ശ്രീകൃഷ്ണ വിഗ്രഹങ്ങളുടെ വിപണിയിലും ഒട്ടേറെ പുതുമകള്‍ ഇത്തവണയുണ്ട്‌. ഇതില്‍ ഫൈബറില്‍ തീര്‍ത്ത വിഗ്രഹങ്ങള്‍ക്കാണ്‌ ആവശ്യക്കാര്‍ കൂടുതല്‍. കൂടുതല്‍ നാള്‍ നിലനില്‍ക്കുമെന്നതും താഴെ വീണാല്‍ തകരില്ല എന്നതുമാണ്‌ ഇതിന്റെ പ്രത്യേകത. വെള്ളത്തില്‍ കഴുകാം, 2 വര്‍ഷം വരെ കളര്‍ ഇളകില്ല എന്നതും ഇതിന്റെ പ്രത്യേകതയാണെന്ന്‌ ബെന്നി പറയുന്നു. 2 അടി വലിപ്പമുള്ള ഇത്തരത്തിലുള്ള വിഗ്രഹങ്ങള്‍ക്ക്‌ 580 രൂപയും 3 അടി വലിപ്പമുള്ള വിഗ്രഹങ്ങള്‍ക്ക്‌ 1850 രൂപയുമാണ്‌ വില . എന്നാല്‍ കണ്ണന്‍ മിഴിവേകുന്നതും ഭംഗിയാര്‍ന്നതുമായ 1 അടി വലിപ്പമുള്ള കള്ളിമണ്‍ വിഗ്രഹങ്ങള്‍ക്ക്‌ 1 6 0 രൂപയാണ്‌ വിപണി വില.

വിഷു പച്ചക്കറി വിപണി ഇത്തവണ കൂടുതല്‍ ബുദ്ധിമുട്ടിലാക്കിയില്ല എന്നതാണ്‌ ഏക ആശ്വാസം . വിഷുക്കണിയ്‌ക്കൊരുക്കുന്ന വിഭവങ്ങളിലെ പ്രധാന ഒന്നായ കണിവെള്ളരിയ്‌ക്ക്‌ 30 രൂപയും ,മാമ്പഴത്തിനു 5 0 രൂപ മുതല്‍ 80 രൂപ വരെയും,ചക്കയ്‌ക്ക്‌ 20 രൂപ മുതല്‍ 30 രൂപയുമാണ്‌ വില. ബീന്‍സിനും വെണ്ടയ്‌ക്കയ്‌ക്കുമാണ്‌ വില കൂടുതല്‍ എന്ന്‌ പാലാരിവട്ടത്തെ മൊത്ത പച്ചകറി വില്‍പന കട ഉടമ മനോജ്‌ പറയുന്നു.

പടക്ക കച്ചവടത്തില്‍ നാടന്‍ ഇനമായ ഓലപ്പടക്കം മണ്‍ മറഞ്ഞു എന്ന്‌ തന്നെ പറയാം. ചൈനീസ്‌ പടക്കങ്ങളുടെ വരവാണ്‌ ഇതിനു പ്രധാന കാരണം.ഓല പടക്കങ്ങള്‍ക്ക്‌ പാക്കറ്റ്‌ ഒന്നിന്‌ 45 രൂപയാണ്‌ വില. എന്നാല്‍ പഴമക്കാര്‍ക്ക്‌ ഇന്നും ഓലപ്പടക്കത്തോടാണ്‌ താത്പര്യം എന്നതാണ്‌ വിപണിയില്‍നിന്ന്‌ മനസ്സിലാകുന്നത്‌. മുകളില്‍ ചെന്ന്‌ വര്‍ണ മഴ പെയ്യിക്കുന്ന ഇനങ്ങള്‍ ക്കാണ്‌ വിപണിയില്‍ ആവശ്യക്കാര്‍ കൂടുതല്‍. 2 രൂപയ്‌ക്ക്‌ കിട്ടിയിരുന്ന പാമ്പ്‌ ഗുളികകള്‍ ഇന്ന്‌ വേഷം മാറി 20 രൂപയുടെ പായ്‌ക്കറ്റുകളിലാണ്‌ എത്തുന്നത്‌. കമ്പിത്തിരി, മേശപ്പൂ, റോക്കറ്റുകള്‍ തുടങ്ങിയവ വിവിധ രൂപങ്ങളിലും, കളറുകളിലും ലഭ്യമാണ്‌.

കെ.ആര്‍. വെങ്കിടേഷ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമത കലാപത്തിനൊരുങ്ങുന്നോ? രാജിവെയ്‌ക്കില്ലെന്ന് വാശിപിടിച്ച് മമത, എന്തും നേരിടാന്‍ തയ്യാറായി സൈന്യം

India

കേരളത്തില്‍ വോട്ടു ചോരിയില്ല, ബംഗാളിലും അസമിലും വോട്ടുചോരി…രാഹുല്‍ ഗാന്ധിയുടെ നിലവിളി വീണ്ടും

ഭോജരാജന്‍
India

നാല് എംഎല്‍എമാര്‍ ഉണ്ടായിരുന്നിടത്ത് ബിജെപിയ്‌ക്ക് ഒരു എംഎല്‍എ മാത്രം, എങ്കിലും തമിഴ്നാട്ടില്‍ ഭോജരാജന്റെ ആ വിജയം ഉജ്ജ്വലം

India

മുഖ്യദ്രാവിഡപാര്‍ട്ടികളുടെ വോട്ടിംഗ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോഴും തമിഴ്നാട്ടില്‍ ആശ്വാസമായി ബിജെപിയുടെ വോട്ടിംഗ് ശതമാനത്തില്‍ വര്‍ധന

Kerala

ആടിന്റെ തലയറുത്ത് കെട്ടിതൂക്കി മലപ്പുറത്ത് മുസ്ലിം ലീഗിന്റെ ആഹ്ലാദ പ്രകടനം

പുതിയ വാര്‍ത്തകള്‍

അസലാമുഅലൈക്കും ഞാന്‍ സിപിഎം സ്ഥാനാര്‍ത്ഥി….സിപിഎം ബംഗാളില്‍ അക്കൗണ്ട് തുറന്നത് ‘അസലാമുഅലൈക്കും’ പറഞ്ഞ്

ബുള്ളറ്റ് ട്രെയിൻ പാത: 22 ദിവസത്തിൽ നിർണ്ണായക മുന്നേറ്റം, നിർമ്മാണത്തിലെ പുതിയ ചരിത്രം

പാർട്ടികളോടൊപ്പം നിന്നിട്ട് കാര്യമില്ല, മുസ്ലിങ്ങൾ സ്വന്തം പാർട്ടി ഉണ്ടാക്കണം: അസദുദ്ദീൻ ഒവൈസി

ബംഗാളിലെ വിജയത്തിന് പ്രധാനമന്ത്രി മോദിക്ക് ആശംസ നേർന്ന് ട്രംപ്

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല ബുധനാഴ്ച ദല്‍ഹിയിലേക്ക്

മമത 15 വര്‍ഷവും പിണറായി പത്ത് വര്‍ഷവും സ്റ്റാലിന്‍ 5 വര്‍ഷവും ഭരിച്ചപ്പോള്‍ ഭരണവിരുദ്ധവികാരം; ഗുജറാത്തില്‍ ബിജെപി 30വര്‍ഷം ഭരിച്ചിട്ടും ജയിക്കുന്നു

യുഡിഎഫ് തരംഗത്തിലും പിടിച്ചു നിന്നു: സാബു എം.ജേക്കബ്

ബെംഗളൂരുവില്‍ ഡോഗ് ഷെല്‍ട്ടര്‍ ഹോം ഉടമയുടെ മര്‍ദ്ദനത്തിന് ഇരയായ യുവതി മരിച്ചു, മരണം തൃശൂരില്‍ ചികിത്സയിലായിരിക്കെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് വിജയ് ; കേന്ദ്ര സർക്കാരിന്റെ പിന്തുണ വേണമെന്ന് അഭ്യർത്ഥന

ചലച്ചിത്ര നിര്‍മ്മാതാവും നടന്‍ ജീവയുടെ പിതാവുമായ ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.