Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ടൈറ്റ്ലര്‍ കേസ്‌ പ്രത്യേകസംഘം അന്വേഷിക്കണം: യുഎസ്‌ സംഘടന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2013, 11:42 pm IST
inWorld

ന്യൂയോര്‍ക്ക്‌: 1984ലെ സിഖ്‌ വിരുദ്ധ കലാപത്തിന്‌ നേതൃത്വം നല്‍കിയ കോണ്‍ഗ്രസ്‌ നേതാവ്‌ ജഗദീഷ്‌ ടൈറ്റ്ലര്‍ക്കെതിരെ പ്രത്യേക അന്വേഷണം സംഘം രൂപീകരിച്ച്‌ അന്വേഷണം തുടരണമെന്ന്‌ അമേരിക്കന്‍ സിഖ്‌ സംഘടന. കലാപത്തിലുള്ള ടൈറ്റ്ലറുടെ പങ്കിനെക്കുറിച്ച്‌ രജിസ്റ്റര്‍ ചെയ്ത കേസ്‌ വീണ്ടും അന്വേഷിക്കണമെന്ന ദല്‍ഹി കോടതി ഉത്തരവിന്റെ ചുവടുപിടിച്ചാണ്‌ സിഖ്‌ സംഘടന ആവശ്യമുന്നയിച്ചിരിക്കുന്നത്‌.

ന്യൂയോര്‍ക്ക്‌ ആസ്ഥാനമാക്കി മനുഷ്യാവകാശ ശുപാര്‍ശകള്‍ നടത്തുന്ന സംഘടന സിഖ്സ്‌ ഫോര്‍ ജസ്റ്റിസ്‌ ആണ്‌ ബുധനാഴ്ച ദല്‍ഹി ഹൈക്കോടതിയില്‍ ഈ ആവശ്യമുന്നയിച്ച്‌ ഹര്‍ജി ഫയല്‍ ചെയ്യുമെന്ന്‌ വെളിപ്പെടുത്തിയത്‌. മുന്‍ സിബിഐ മേധാവി ജോഗീന്ദര്‍ സിംഗിനെ മേധാവിയാക്കി പ്രത്യേക അന്വേഷണ സംഘത്തിന്‌ രൂപം നല്‍കണമെന്നാണ്‌ സംഘടന ഹര്‍ജിയില്‍ ആവശ്യപ്പെടാന്‍ പോകുന്നത്‌. ടൈറ്റ്ലര്‍ക്കെതിരെ കലാപത്തില്‍ പങ്കെടുത്തതിന്‌ വസ്തുതാപരമായ തെളിവുകളില്ലെന്നും അതുസംബന്ധിച്ച സാക്ഷികളുടെ മൊഴി രേഖപ്പെടുത്താന്‍ കഴിയില്ലെന്നുമുള്ള സിബിഐയുടെ കണ്ടെത്തലിനോട്‌ വിയോജിച്ചായിരിക്കും ഹര്‍ജി സമര്‍പ്പിക്കുക.

സിബിഐ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന ടൈറ്റ്ലറുമായി അടുത്ത ബന്ധമുള്ള മുന്‍ പോലീസ്‌ കമ്മീഷണര്‍ ഗൗതം കൗള്‍, ഗാന്ധി കുടുംബത്തിന്റെ അടുത്തസഹകാരി ആര്‍.കെ.ധവാന്‍, സിനിമാ താരം അമിതാബ്‌ ബച്ചന്‍ എന്നിവര്‍ 1984 നവംബര്‍ ഒന്നിന്‌ തീന്‍ മൂര്‍ത്തി ഭവനില്‍ ഉണ്ടായിരുന്നത്‌ പ്രത്യേക അന്വേഷണം സംഘം വിശദമായി അന്വേഷിക്കണം. ടൈറ്റ്ലര്‍ക്കെതിരെ ഒരിക്കലെങ്കിലും കൊലക്കുറ്റം ചാര്‍ത്തിയാല്‍ ഏതു കോടതിയിലും ഹാജരായി സിഖുകാരെ കൊല്ലുന്നതിന്‌ ടൈറ്റ്ലര്‍ നേതൃത്വം നല്‍കിയത്‌ നേരില്‍ കണ്ട രേഷം സിംഗ്‌, ജസ്ബീര്‍ സിംഗ്‌ എന്നിവര്‍ മൊഴി നല്‍കുമെന്നും സിഖ്സ്‌ ഫോര്‍ ജസ്റ്റിസ്‌ പ്രസ്താവനയില്‍ അറിയിച്ചു. 2008 ഡിസംബറില്‍ സിബിഐ സംഘം അമേരിക്കയിലെത്തി കലാപത്തിലെ ടൈറ്റ്ലറുടെ പങ്ക്‌ സംബന്ധിച്ച മൊഴി രേഖപ്പെടുത്തിയിരുന്നു.

മുന്‍കൂട്ടി അറിയിച്ചിരുന്നെങ്കിലും പിന്നീട്‌ കൂട്ടിച്ചേര്‍ക്കപ്പെട്ട ദൃക്‌സാക്ഷികളായ രേഷം സിംഗ്‌, ചെയ്ന്‍ സിംഗ്‌, ആലം സിംഗ്‌ എന്നിവരുടെ മൊഴി രേഖപ്പെടുത്താന്‍ ഈ അന്വേഷണ സംഘം വിസമ്മതിച്ചു. ഇവരെ ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലേക്കും സാന്‍ ഫ്രാന്‍സിസ്കോയിലേക്കും സിബിഐ വിളിപ്പിച്ചിരുന്നെങ്കിലും മൊഴി രേഖപ്പെടുത്തിയില്ലെന്ന്‌ സിഖ്സ്‌ ഫോര്‍ ജസ്റ്റിസ്‌ ആരോപിച്ചു. ടൈറ്റ്ലര്‍ കലാപത്തില്‍ പങ്കെടുത്തതിന്‌ തെളിവുകളില്ലെന്നും കേസ്‌ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട്‌ സിബിഐ ബുധനാഴ്ച കോടതിയില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ടൈറ്റ്ലര്‍ക്ക്‌ സിബിഐ ക്ലീന്‍ ചിറ്റ്‌ നല്‍കി സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌ ദല്‍ഹി അഡീഷണല്‍ സെഷന്‍സ്‌ ജഡ്ജ്‌ അനുരാധ ശുക്ല ബജാജ്‌ തള്ളി. 1984 നവംബര്‍ 1ന്‌ വടക്കന്‍ ദല്‍ഹിയിലെ പുല്‍ ബംഗാശ്‌ ഗുരുദ്വാരയില്‍ അഭയം തേടിയ മൂന്ന്‌ സിഖുകാരെ കൊലപ്പെടുത്താന്‍ പ്രതിഷേധക്കാരോട്‌ ടൈറ്റ്ലര്‍ ആഹ്വാനം ചെയ്യുകയായിരുന്നത്രെ. 1984 ഒക്ടോബര്‍ 31ന്‌ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ സിഖുകാരെ കൂട്ടത്തോടെ ആക്രമിക്കാനും കൊലപ്പെടുത്താനും ആരംഭിച്ചത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

പുതിയ വാര്‍ത്തകള്‍

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.