Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സള്‍ഫര്‍ ഇറക്കുമതി അഴിമതി അന്വേഷണം ഇഴയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2013, 10:23 pm IST
in Ernakulam

ഏലൂര്‍: 2007-2008 കാലയളവില്‍ ഫാക്ട്‌ സള്‍ഫര്‍ ഇറക്കുമതി നടത്തിയതുമായി ബന്ധപ്പെട്ട്‌ 1.8കോടി രൂപയുടെ നഷ്ടം കണ്ടെത്തിയ കേസില്‍ അന്വേഷണം ഇഴയുന്നു. സിബിഐ അന്വേഷണത്തിന്‌ ഉത്തരവിട്ടെങ്കിലും അത്‌ പാതി വഴിയിലാണ്‌.

അന്വേഷണത്തില്‍ രാഷ്‌ട്രീയ ഇടപെടലുകളുണ്ടെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്‌. ജനങ്ങളുടെ നികുതി പണം കൊണ്ട്‌ പ്രവര്‍ത്തിക്കുന്ന രാസവ്യവസായ ശാലയാണ്‌ ഫാക്ട്‌. സബ്സിഡി തുക വിവിധ ഇനങ്ങളില്‍ ലഭിക്കുന്നതുകൊണ്ടാണ്‌ കമ്പനി പ്രവര്‍ത്തിക്കുന്നത്‌. 6779 കോടി രൂപ വിവിധ ഇനത്തില്‍ ലഭിച്ചുവെന്ന്‌ പ്രചാരണവും നടത്തുന്നുണ്ട്‌. എന്നാല്‍ രാസവള മന്ത്രി അത്‌ നിഷേധിക്കുകയും ചെയ്തു.

2007-2008ല്‍ തൂത്തുക്കുടിയിലെ സ്റ്റെറി ലൈറ്റ്‌ കമ്പനിയില്‍ നിന്ന്‌ ഫോസ്ഫോറിക്‌ ആസിഡ്‌ വാങ്ങിയതില്‍ അഴിമതി നടന്നിരുന്നു. മൂന്ന്‌ അറയുള്ള ടാങ്കര്‍ ട്രക്കുകളില്‍ രണ്ട്‌ അറയിലും പച്ചവെള്ളവും മൂന്നാമത്തെ അറയില്‍ ആസിഡും നിറച്ച്‌ വന്ന ട്രക്കുകള്‍ വഴി ലഭിച്ചത്‌ കോടികളാണ്‌. ഇതിപ്പോള്‍ വിജിലന്‍സ്‌ അന്വേഷണ പരിധിയിലാണ്‌. കമ്പനിയുടെ ആക്രി വേസ്റ്റുകള്‍ നീക്കം ചെയ്യുന്ന കരാറിലും അഴിമതി നടന്നു. ആക്രി സാധനങ്ങളുടെ കൂടെ വിലപിടിപ്പുള്ള പ്ലേറ്റുകള്‍ കടത്തിയാണ്‌ അഴിമതി നടത്തിയത്‌. ഇതും വിജിലന്‍സ്‌ അന്വേഷണത്തിന്റെ പരിധിയിലാണ്‌. ഇതിനിടെയാണ്‌ വളം കള്ളക്കടത്ത്‌ നടന്നത്‌. അന്തര്‍ സംസ്ഥാന ജില്ലകളിലെ കര്‍ഷകര്‍ക്ക്‌ ഏറെ പ്രിയം ഫാക്ട്‌ വളങ്ങളോടാണ്‌. അതിനാല്‍ വളത്തിന്റെ ക്ഷാമം കര്‍ഷകരെ അലട്ടുകയാണ്‌. ഇത്‌ കമ്പനി ഉദ്യോഗസ്ഥര്‍ മുതലടെക്കുകയാണെന്നും ആരോപണമുണ്ട്‌. ഫാക്ടിന്റെ അന്യസംസ്ഥാന ജില്ലകളിലെ ഡിപ്പോയിലേക്ക്‌ പോയിരുന്ന ട്രക്കുകള്‍ അത്‌ സ്വകാര്യ ഏജന്‍സികളുടെ ഗോഡൗണുകളിലാണ്‌ എത്തിയിരിക്കുന്നത്‌. ഏജന്‍സിക്ക്‌ മറിച്ചുകൊടുത്തപ്പോള്‍ കിട്ടിയ അമിത വിലയിലെ വ്യത്യാസം ഉദ്യോഗസ്ഥര്‍ക്കും ലഭിച്ചവെന്നാണ്‌ ആരോപണം. ഇതേത്തുടര്‍ന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഫൈനാന്‍സിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ കമ്പനി പുറത്താക്കുകയും ചെയ്തു. സംഭവത്തെക്കുറച്ച്‌ അന്വേഷണം നടന്നുവരികയാണ്‌.

കഴിഞ്ഞമാസമാണ്‌ സള്‍ഫര്‍ ഇറക്കുമതിയിലെ അഴിമതി സിബിഐ ശ്രദ്ധയില്‍പ്പെട്ടതും അന്വേഷണം ആരംഭിച്ചതും.

ഏലൂര്‍ ഗോപിനാഥ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമത കലാപത്തിനൊരുങ്ങുന്നോ? രാജിവെയ്‌ക്കില്ലെന്ന് വാശിപിടിച്ച് മമത, എന്തും നേരിടാന്‍ തയ്യാറായി സൈന്യം

India

കേരളത്തില്‍ വോട്ടു ചോരിയില്ല, ബംഗാളിലും അസമിലും വോട്ടുചോരി…രാഹുല്‍ ഗാന്ധിയുടെ നിലവിളി വീണ്ടും

ഭോജരാജന്‍
India

നാല് എംഎല്‍എമാര്‍ ഉണ്ടായിരുന്നിടത്ത് ബിജെപിയ്‌ക്ക് ഒരു എംഎല്‍എ മാത്രം, എങ്കിലും തമിഴ്നാട്ടില്‍ ഭോജരാജന്റെ ആ വിജയം ഉജ്ജ്വലം

India

മുഖ്യദ്രാവിഡപാര്‍ട്ടികളുടെ വോട്ടിംഗ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോഴും തമിഴ്നാട്ടില്‍ ആശ്വാസമായി ബിജെപിയുടെ വോട്ടിംഗ് ശതമാനത്തില്‍ വര്‍ധന

Kerala

ആടിന്റെ തലയറുത്ത് കെട്ടിതൂക്കി മലപ്പുറത്ത് മുസ്ലിം ലീഗിന്റെ ആഹ്ലാദ പ്രകടനം

പുതിയ വാര്‍ത്തകള്‍

അസലാമുഅലൈക്കും ഞാന്‍ സിപിഎം സ്ഥാനാര്‍ത്ഥി….സിപിഎം ബംഗാളില്‍ അക്കൗണ്ട് തുറന്നത് ‘അസലാമുഅലൈക്കും’ പറഞ്ഞ്

ബുള്ളറ്റ് ട്രെയിൻ പാത: 22 ദിവസത്തിൽ നിർണ്ണായക മുന്നേറ്റം, നിർമ്മാണത്തിലെ പുതിയ ചരിത്രം

പാർട്ടികളോടൊപ്പം നിന്നിട്ട് കാര്യമില്ല, മുസ്ലിങ്ങൾ സ്വന്തം പാർട്ടി ഉണ്ടാക്കണം: അസദുദ്ദീൻ ഒവൈസി

ബംഗാളിലെ വിജയത്തിന് പ്രധാനമന്ത്രി മോദിക്ക് ആശംസ നേർന്ന് ട്രംപ്

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല ബുധനാഴ്ച ദല്‍ഹിയിലേക്ക്

മമത 15 വര്‍ഷവും പിണറായി പത്ത് വര്‍ഷവും സ്റ്റാലിന്‍ 5 വര്‍ഷവും ഭരിച്ചപ്പോള്‍ ഭരണവിരുദ്ധവികാരം; ഗുജറാത്തില്‍ ബിജെപി 30വര്‍ഷം ഭരിച്ചിട്ടും ജയിക്കുന്നു

യുഡിഎഫ് തരംഗത്തിലും പിടിച്ചു നിന്നു: സാബു എം.ജേക്കബ്

ബെംഗളൂരുവില്‍ ഡോഗ് ഷെല്‍ട്ടര്‍ ഹോം ഉടമയുടെ മര്‍ദ്ദനത്തിന് ഇരയായ യുവതി മരിച്ചു, മരണം തൃശൂരില്‍ ചികിത്സയിലായിരിക്കെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് വിജയ് ; കേന്ദ്ര സർക്കാരിന്റെ പിന്തുണ വേണമെന്ന് അഭ്യർത്ഥന

ചലച്ചിത്ര നിര്‍മ്മാതാവും നടന്‍ ജീവയുടെ പിതാവുമായ ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.