Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ലങ്കയില്‍ കണ്ടെത്തിയ അസ്ഥികൂടങ്ങളെക്കുറിച്ച്‌ അന്വേഷിക്കുമെന്ന്‌ സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2013, 11:53 pm IST
inWorld

കൊളംബോ: ശ്രീലങ്കയില്‍ നൂറ്റി അമ്പത്‌ അസ്ഥികൂടങ്ങള്‍ ഒന്നിച്ചു കണ്ടെത്തിയ സംഭവം അന്വേഷിക്കാന്‍ സമിതിയെ നിയോഗിക്കുമെന്ന്‌ സര്‍ക്കാര്‍. ദശാബ്ദങ്ങള്‍ക്ക്‌ മുമ്പ്‌ കൊല്ലപ്പെട്ട മാര്‍ക്സിസ്റ്റ്‌ വിമതരുടേതാകും അസ്ഥികൂടങ്ങളെന്നാണ്‌ കരുതുന്നതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. കൊളംമ്പോയില്‍ നിന്ന്‌ 105 കിലോമീറ്റര്‍ അകലെയുള്ള മാടാലെയില്‍ സര്‍ക്കാര്‍ ആശുപത്രിക്ക്‌ സമീപത്തായി ഒന്നിച്ചു സംസ്ക്കരിക്കപ്പെട്ട നിലയിലാണ്‌ അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്‌.

ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ കമ്മീഷനെ നിയോഗിക്കാന്‍ പ്രസിഡന്റ്‌ രജപക്സെ തീരുമാനമെടുത്തതായി ദേശീയ സുരക്ഷയ്‌ക്കുള്ള മീഡിയാസെന്റര്‍ മേധാവി ലക്ഷ്മണ്‍ ഹുലുഗല്ലേ പറഞ്ഞു. കമ്മീഷന്‍ അംഗങ്ങളെ ഉടന്‍ പ്രഖ്യാപിക്കുമെന്നും നിലവിലുള്ള പോലീസ്‌ അന്വേഷണത്തിന്‌ പുറമെയായിരിക്കും പുതിയ അന്വേഷണകമ്മീഷനെന്നും അദ്ദേഹം മാധ്യമങ്ങളോട്‌ പറഞ്ഞു. കഴിഞ്ഞ ഡിസംബറില്‍ മടാലെയില്‍ ആശുപത്രിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ തൊഴിലാളികളാണ്‌ അസ്ഥികൂടങ്ങള്‍ ആദ്യം കണ്ടെത്തിയത്‌. ഒന്നിന്‌ മുകളില്‍ ഒന്നായി അഞ്ചുംആറും മൃതദേഹങ്ങള്‍ ചേര്‍ത്ത്‌ സംസ്ക്കരിച്ചതു പോലെയാണ്‌ കാണപ്പെട്ടത്‌. ഇവയ്‌ക്ക്‌ 25 വര്‍ഷത്തോളം പഴക്കമുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്നും അക്കാലത്ത്‌ കൊല്ലപ്പെട്ട മാര്‍ക്സിസ്റ്റ്‌ വിമതരുടേതാകാം ഇവയെന്നും ഇത്‌ സംബന്ധിച്ച കേസ്‌ പരിഗണിക്കവേ കോടതി അഭിപ്രായപ്പെട്ടിരുന്നു.

പുരാവസ്തു ഗവേഷകരും ആരോഗ്യരംഗത്തെ വിദഗ്ധരും നടത്തിയ പരിശോധനകളില്‍ മരണം നടന്നത്‌ 1987-90 കാലഘട്ടങ്ങളിലാണെന്ന്‌ വ്യക്തമായിരുന്നു. ഇക്കാലയളവില്‍ സുരക്ഷാസേന അറസ്റ്റ്‌ ചെയ്ത നൂറുകണക്കിന്‌ വിമത മാക്സിസ്റ്റുകള്‍ കൂട്ടത്തോടെ അപ്രത്യക്ഷരായിട്ടുണ്ട്‌. എന്നാല്‍ 1940 കളില്‍ പടര്‍ന്നുപിടിച്ച പകര്‍ച്ച വ്യാധികളില്‍ മരിച്ചവരുടേതോ മണ്ണിടിച്ചിലില്‍ കുടുങ്ങി കൊല്ലപ്പെട്ടവരുടെയോ അസ്ഥികൂടങ്ങളാകുമിതെന്നായിരുന്നു പ്രാഥമിക നിഗമനങ്ങള്‍. അതേസമയം, ആശുപത്രി രേഖകളില്‍ ഇത്രയുംപേരെ ഒന്നിച്ച്‌ ആശുപത്രി പരിസരത്ത്‌ മറവ്‌ ചെയതത്‌ സംബന്ധിച്ച സൂചനകളൊന്നുമുണ്ടായിരുന്നില്ല.

ഇതിനിടെ അസ്ഥികൂടങ്ങള്‍ തങ്ങളുടെ പ്രവര്‍ത്തകരുടേതാതാകാമെന്നും സുരക്ഷാസേന ഇവരെ കൂട്ടക്കൊല ചെയ്തതാകുമെന്നും മാര്‍ക്സിസ്റ്റ്‌ സംഘടനയായ പീപ്പിള്‍സ്‌ ലിബറേഷന്‍ ഫ്രന്റ്‌ ആരോപിച്ചു.

ഇക്കാര്യത്തില്‍ ഉടന്‍ വിശദമായ അന്വേഷണം നടത്തണമെന്നും ഇവര്‍ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. 1971 ലും 87-89 കാലഘട്ടത്തിലും പീപ്പിള്‍സ്‌ ലിബറേഷന്‍ ഫ്രന്റ്‌ സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്തിയിരുന്നു. ലങ്കയിലെ ഭൂരിപക്ഷവിഭാഗമായ സിംഹളവംശജരാണ്‌ മാര്‍ക്സിസ്റ്റ്‌ പ്രവര്‍ത്തകരിലധികവും. സാമ്പത്തിക അസമത്വത്തിനെതിരെയാണ്‌ ഇവര്‍ സര്‍ക്കാരിനെതിരെ പ്രക്ഷോഭം സംഘടിപ്പിച്ചത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

പുതിയ വാര്‍ത്തകള്‍

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.