Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കുണ്ടന്നൂര്‍ പാലത്തിലെ ഗതാഗതസ്തംഭനം നഗരത്തെ വലയ്‌ക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2013, 11:39 pm IST
in Ernakulam

പള്ളുരുത്തി: കൊച്ചിയിലെ ഏറ്റവും വലിയ ഗതാഗത പാതകളിലൊന്നായ കുണ്ടന്നൂര്‍ പാലത്തിലെ ഗതാഗത സ്തംഭനം ജനത്തിനു ദുരിതമാകുന്നു. നിര്‍മ്മാണസമയത്തെ അപാകത കൊണ്ട്‌ പാലത്തിലെ ടാര്‍ ബര്‍ജ്‌ ചെയ്തതാണ്‌ ജനത്തെ വര്‍ഷങ്ങളോളം വലച്ചത്‌. ഇതിനുപരിഹാരം കാണണമെന്ന ജനത്തിന്റെ മുറവിളിക്കൊടുവില്‍ കുന്നത്തൂര്‍ പാലവും അനുബന്ധ റോഡുകളും റീടാര്‍ ചെയ്യുവാന്‍ തുടങ്ങിയിട്ട്‌ 41 ദിവസം പിന്നിടുന്നു. ഒരുമാസത്തിനുള്ളില്‍ പണി പൂര്‍ത്തീകരിക്കുമെന്നാണ്‌ അധികൃതര്‍ പറഞ്ഞിരുന്നത്‌. സിറ്റിയുമായി ബന്ധപ്പെടാതെ തന്നെ എന്‍എച്ചില്‍ എത്താനും തുറമുഖവുമായി ബന്ധപ്പെടാനുമുള്ള എളുപ്പമാര്‍ഗ്ഗമാണ്‌ ഇത്‌. 30 കിലോമീറ്റര്‍ ബന്ധപ്പെടുന്ന വാഹനങ്ങളും ഈ വഴിയാണ്‌ പ്രധാനമായും തെരഞ്ഞെടുത്തിരിക്കുന്നത്‌. 30 കിലോമീറ്റര്‍ ലാഭമാണ്‌ ഈ വഴിയിലൂടെ സഞ്ചരിച്ചാല്‍ പടിഞ്ഞാറന്‍ കൊച്ചിക്കാര്‍ക്ക്‌ ലഭിക്കുന്നത്‌.

പാലത്തിലെ അറ്റകുറ്റപ്പണിമൂലം പള്ളുരുത്തി, ഇടക്കൊച്ചി, അരൂര്‍, കുമ്പളം,വൈറ്റില, തേവര, നേവല്‍ബേസ്‌ എന്നിവിടങ്ങളില്‍ ഗതാഗതക്കുരുക്ക്‌ ഏറി ചെറുവാഹനങ്ങളെ ഇതുവഴി കടത്തിവിടുന്നുണ്ടെങ്കിലും കോണ്‍ക്രീറ്റ്‌ പാലത്തിലെ ടാര്‍ നീക്കം ചെയ്തിരിക്കുന്നു. പാലത്തിലെ സ്പാനറുകള്‍ തമ്മില്‍ ചേരുന്നിടത്തെ എക്സ്പാന്റ്‌ ജോയിന്റുകള്‍ അരയിടത്തോളം ഉയര്‍ന്ന്‌ നില്‍ക്കുകയാണ്‌. ഇതിലൂടെയുള്ള വാഹനയാത്ര ശരിക്കും ദുഷ്ക്കരമായി.

ഇരുചക്രവാഹനയാത്രക്കാരുടെ നടുവൊടിയുന്നത്‌ പതിവ്‌ സംഭവമാണ്‌. ജോലികള്‍ ഇഴഞ്ഞു നീങ്ങുന്നത്‌ സംബന്ധിച്ചും പൊതുമരാമത്ത്‌ വകുപ്പ്‌ അധികൃതര്‍ പറയുന്നത്‌ ഇങ്ങനെയാണ്‌. സങ്കീര്‍ണ്ണമായ മാസ്ക്കിറ്റ്‌ ആസ്‌ ഫാള്‍ഡ്‌ എന്ന ജോലിയാണ്‌ ഇവിടെ നടക്കുന്നത്‌. യന്ത്രസഹായമില്ലാതെ തീര്‍ത്തും മനുഷ്യപ്രയത്നത്തോടെ മാത്രമേ ഇത്‌ ചെയ്യുവാന്‍ കഴിയൂ. കേരളത്തില്‍ ഈ ജോലി ചെയ്യാന്‍ ആളില്ല. ജോലിയില്‍ വിദഗ്ധരായ തമിഴ്‌നാട്ടുകാരാണ്‌ ഇതുചെയ്യുന്നത്‌. വിരലിലെണ്ണാവുന്ന തൊഴിലാളികളെ വെച്ച്‌ ഈ പണി സമയബന്ധിതമായി പൂര്‍ത്തിയാക്കുവാന്‍ ബുദ്ധിമുട്ടുണ്ടെന്ന്‌ അധികൃതര്‍ പറയുന്നു.

എട്ടു മണിക്കൂറില്‍ കൂടുതല്‍ ഈ കുക്കറുകള്‍ പ്രവര്‍ത്തിപ്പിക്കരുതെന്ന്‌ നിര്‍ദ്ദേശമുണ്ട്‌. പലദിവസങ്ങളിലും 12 മണിക്കൂര്‍ വരെ പ്രവര്‍ത്തിപ്പിക്കേണ്ടി വരുന്നു. മസ്ക്കിറ്റ്‌ ആസ്ഫാള്‍ഡിനുശേഷം അതിനുമീതെ ടാറിംഗ്‌ നടത്തും. ഈ രീതിയില്‍ തന്നെ ജോലികള്‍ തുടരണമെന്ന്‌ നാഷണല്‍ ഹൈവേ അധികൃതര്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്‌. മറ്റേതെങ്കിലും രീതിയില്‍ ജോലി നടത്തുവാന്‍ അധികൃതര്‍ ശ്രമിച്ചുവെങ്കിലും ഈ രീതിയില്‍ തന്നെ ജോലികള്‍ തുടരണമെന്ന നാഷണല്‍ ഹൈവേ അതോറിറ്റിയുടെ കര്‍ശന നിര്‍ദ്ദേശമാണ്‌ ജോലികള്‍ ഈ നിലയ്‌ക്ക്‌ തുടരാന്‍ കാരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴ തുടരുന്നു: ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ: രണ്ട് മരണം, ജനങ്ങൾ ജാഗ്രത പാലിക്കുക

Kerala

കനത്ത മഴ: അരുവിക്കര ഡമിന്റെ ഷട്ടറുകൾ ഉയർത്തും

Kerala

കനത്ത മഴ: എട്ട്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

Kerala

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതലുള്ള വാടക ഹെലികോപ്റ്റര്‍; കരാര്‍ നീട്ടാന്‍ സര്‍ക്കാര്‍ ചെലവ് 45 കോടി, 2.40 കോടി കുടിശ്ശിക

ലോകഭവനിലെത്തിയ അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ത്ഥികളും മെന്റര്‍മാരും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്
ആര്‍ലേക്കറോടൊപ്പം
Kerala

അട്ടപ്പാടിയില്‍ നിന്ന് അവരെത്തി, ഗവര്‍ണറെ കാണാന്‍; ‘വിജയ്‌യെ കാണിച്ചുതരാമോ?’ വിദ്യാര്‍ത്ഥിനിയുടെ നിഷ്‌കളങ്ക ചോദ്യം

പുതിയ വാര്‍ത്തകള്‍

കനത്തമഴ തുടരും; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാ​ല് ജി​ല്ല​ക​ളി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

പരിക്കേറ്റ പോലീസുകാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുടംബാംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനം

പോലീസുകാരും മനുഷ്യരാണ്; അവര്‍ക്കും കുടുംബമുണ്ട്…; കോക്രോച്ച് പാര്‍ട്ടിയുടെ അക്രമ സമരത്തില്‍ പരിക്കേറ്റ പോലീസുകാരുടെ കുടുംബാംഗങ്ങള്‍

മുത്തങ്ങ കേസ്: സുപ്രധാന വിധി 23 വര്‍ഷത്തിന് ശേഷം

അദ്ധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസ്: വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു

അങ്കണവാടി ജീവനക്കാര്‍ക്ക് കേന്ദ്ര-സംസ്ഥാന ഓണറേറിയം; ക്ഷേമ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചതായി കേന്ദ്രം

ജീവിതവിജയവും സാമ്പത്തിക ഭദ്രതയും: സമ്പൂർണ്ണ രാശിഫലം (01 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.