Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

യുവാവിന്റെ കൊല: പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ കസ്റ്റഡിയിലെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2013, 11:39 pm IST
in Ernakulam

ആലുവ: തായിക്കാട്ടുകര സ്വദേശി ഹണി കൊല്ലപ്പെട്ട കേസിലെ പ്രതികള്‍ സഞ്ചരിച്ച കെഎല്‍-44-1900 ഇന്നോവ കാര്‍ മലപ്പുറം ജില്ലയിലെ പുതുപൊന്നാനിയില്‍നിന്നും കസ്റ്റഡിയിലെടുത്തു. ഡിവൈഎസ്പി ആര്‍.സലീമിന്‌ ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന്‌ അന്വേഷണസംഘം സ്ഥലത്തെത്തി കാര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നമ്പര്‍ തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ പിടിക്കപ്പെടുമെന്നായപ്പോള്‍ വാഹനം വഴിയരികില്‍ ഉപേക്ഷിച്ചതാകാമെന്ന്‌ കരുതുന്നു.

പ്രതികള്‍ രണ്ടായി പിരിഞ്ഞ്‌ തമിഴ്‌നാട്ടിലേക്കും കര്‍ണാടകയിലേക്കും കടന്നതായി സൂചന ലഭിച്ചിട്ടുണ്ട്‌. ഇതേത്തുടര്‍ന്ന്‌ അന്വേഷണസംഘവും രണ്ടായി തിരിഞ്ഞാണ്‌ തെരച്ചില്‍. പ്രതികളെക്കുറിച്ച്‌ വ്യക്തമായതോടെ ഇവരുടെ ബന്ധുക്കളെ വിളിച്ചുവരുത്തി പോലീസ്‌ ചോദ്യം ചെയ്തുവെങ്കിലും കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. കാറുടമയായ ശ്രീമൂലനഗരം സ്വദേശി പോലീസിന്റെ കസ്റ്റഡിയിലാണ്‌. ഇയാളുടെ സുഹൃത്ത്‌ ആവശ്യപ്പെട്ടതനുസരിച്ചാണ്‌ ഗുണ്ടാസംഘത്തിന്‌ കാര്‍ വാടകയ്‌ക്ക്‌ നല്‍കിയത്‌. കൊലപാതകത്തിന്‌ പിന്നില്‍ തായിക്കാട്ടുകര കോളനി ഭാഗത്തെ ചില യുവാക്കളാണെന്ന്‌ തിരിച്ചറിഞ്ഞിട്ടുണ്ട്‌. ഇവരുമായി ബന്ധമുള്ള നാലുപേരെ പോലീസ്‌ ഇതിനോടകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌.

പണം പലിശക്ക്‌ കൊടുക്കുന്ന ഏര്‍പ്പാട്‌ ഹണിക്കുമുണ്ടായിരുന്നു. ഹണിയുടെ സുഹൃത്ത്‌വലയത്തിലുണ്ടായിരുന്നവര്‍ തന്നെയാണ്‌ പ്രതികളില്‍ ചിലരും. അടുത്തിടെയായി പണം പലിശയ്‌ക്ക്‌ നല്‍കുന്ന ഇടപാടും ഹണി തുടങ്ങിയിരുന്നു. പണം തിരിച്ചുകിട്ടുന്നതിന്‌ പ്രയാസം നേരിടുമ്പോള്‍ ഭീഷണിപ്പെടുത്തി പണം തിരികെ വാങ്ങുന്നതിനും മറ്റും ഇവരെ ഇതിനുമുമ്പ്‌ ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്‌. ഇവരിലൊരാള്‍ക്ക്‌ അത്യാവശ്യം വന്നപ്പോള്‍ പണം പലിശയ്‌ക്ക്‌ നല്‍കാമെന്ന്‌ ഹണി പറഞ്ഞിരുന്നു.

എന്നാല്‍ റെന്റ്‌ എ കാര്‍ ബിസിനസ്‌ തുടങ്ങുന്നതിനുവേണ്ടി കാര്‍ വാങ്ങിയതിനാല്‍ പണം കൈവശമില്ലെന്ന്‌ ഹണി അറിയിച്ചതില്‍ ഇയാള്‍ പ്രകോപിതനായി. തുടര്‍ന്ന്‌ ഭീഷണിപ്പെടുത്തി പണം വാങ്ങുന്നതിനുവേണ്ടിയാണ്‌ ഹണിയെ ടെലിഫോണില്‍ വിളിച്ചുവരുത്തിയത്‌. ഭീഷണിപ്പെടുത്തുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കത്തിനിടയില്‍ തലയ്‌ക്ക്‌ അടിയേറ്റതാണ്‌ മരണത്തിന്‌ കാരണമാക്കിയതെന്നും കണ്ടെത്തിയിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

New Release

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Kerala

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

Kerala

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

Entertainment

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പുതിയ വാര്‍ത്തകള്‍

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.