Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ബേക്കല്‍ ടൂറിസം കൊള്ള; റിസോര്‍ട്ടുകള്‍ക്കെതിരായ അന്വേഷണം പഞ്ചായത്ത്‌ അവഗണിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2013, 12:05 am IST
inKasargod

കാസര്‍കോട്‌: ബേക്കല്‍ ടൂറിസത്തിണ്റ്റെ മറവില്‍ റിസോര്‍ട്ട്‌ മാഫിയകള്‍ നടത്തുന്ന നിയമലംഘനത്തിന്‌ പഞ്ചായത്ത്‌ അധികൃതരുടെ ഒത്താശ. ഉദുമ ഗ്രാമപഞ്ചായത്തിലെ ലളിത്‌, താജ്‌ റിസോര്‍ട്ടുകള്‍ അനധികൃത നിര്‍മ്മാണം നടത്തിയിട്ടുണ്ടെന്നും പുഴകയ്യേറിയെന്നും ‘ജന്‍മഭൂമി’ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. ഇതേതുടര്‍ന്ന്‌ അടിയന്തരമായി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട്‌ പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്ടര്‍ (ഡിഡിപി) ഗോവിന്ദന്‍ ഉദുമ പഞ്ചായത്ത്‌ സെക്രട്ടറിക്ക്‌ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ നിര്‍ദ്ദേശം ലഭിച്ച്‌ രണ്ടാഴ്ച പിന്നിടുമ്പോഴും പരാതി ഗൗരവത്തിലെടുക്കാന്‍ പഞ്ചായത്ത്‌ തയ്യാറായില്ല. പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ആരംഭിക്കാനിരിക്കുകയാണെന്നുമാണ്‌ പഞ്ചായത്ത്‌ സെക്രട്ടറിയുടെ പ്രതികരണം. പഞ്ചായത്തിണ്റ്റെ റിപ്പോര്‍ട്ട്‌ കാത്തിരിക്കുകയാണെന്നും അതനുസരിച്ച്‌ തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്നും പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്ടര്‍ വ്യക്തമാക്കി. റിസോര്‍ട്ടുകള്‍ തീരദേശ നിയന്ത്രണ നിയമം ലംഘിച്ച്‌ പുഴകയ്യേറി അനധികൃത നിര്‍മ്മാണം നടത്തിയെന്ന്‌ റവന്യു വകുപ്പിണ്റ്റെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. പഞ്ചായത്തിണ്റ്റെ അനുമതിയില്ലാതെ പുഴയ്‌ക്ക്‌ കുറുകെ പാലം നിര്‍മ്മിച്ചതായും കണ്ടെത്തി. എന്നാല്‍ ഇത്‌ നേരത്തെ തന്നെ നിരവധി തവണ പഞ്ചായത്ത്‌ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴും അവഗണിക്കുകയായിരുന്നു. പഞ്ചായത്ത്‌ അനുമതി ആവശ്യമില്ലെന്നും ടൂറിസം വികസനത്തിന്‌ കേന്ദ്രസര്‍ക്കാറിണ്റ്റെ പ്രത്യേക ഇളവുകള്‍ റിസോര്‍ട്ടുകള്‍ക്കുണ്ടെന്നുമാണ്‌ പഞ്ചായത്തിണ്റ്റെ വാദം. വസ്തുനികുതി, കെട്ടിടനികുതി എന്നിവ ഈടാക്കുന്നതുമായി ബന്ധപ്പെട്ട്‌ റവന്യുവകുപ്പും പഞ്ചായത്തും തറ വിസ്തീര്‍ണ്ണം സംബന്ധിച്ച്‌ വ്യത്യസ്ത കണക്കുകളാണ്‌ നല്‍കുന്നത്‌. അനധികൃത നിര്‍മ്മാണം നടത്തിയെന്ന ആരോപണത്തെ ബലപ്പെടുത്തുന്നതാണിത്‌. എന്നാല്‍ ഡിഡിപി തന്നെ നേരിട്ട്‌ നിര്‍ദ്ദേശം നല്‍കിയിട്ടും ഇക്കാര്യങ്ങള്‍ അന്വേഷിക്കുന്നതില്‍ പഞ്ചായത്ത്‌ വിമുഖത കാട്ടുകയാണ്‌. ഇതിന്‌ മുകളില്‍ നിന്നുള്ള സമ്മര്‍ദ്ദമുണ്ടെന്നും സൂചനയുണ്ട്‌. റിസോര്‍ട്ടുകള്‍ക്കെതിരെ നേരത്തെയും ആരോപണമുയര്‍ന്നപ്പോള്‍ വാര്‍ഡ്‌ എന്‍ക്വയറി ഉദ്യോഗസ്ഥരെ ഒഴിവാക്കി ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നെ അന്വേഷണം നടത്തി കുറ്റവിമുക്തരാക്കിയ ചരിത്രവും ഉണ്ട്‌. റിസോര്‍ട്ടുകളുടെ നിയമലംഘനത്തിന്‌ പ്രാദേശിക സിപിഎം നേതാക്കളുടെ പിന്തുണയുണ്ടെന്ന്‌ നേരത്തെ തന്നെ ആരോപണമുണ്ട്‌. മുന്‍ ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണണ്റ്റേയും മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമണ്റ്റേയും ശക്തമായ പിന്തുണയോടെയായിരുന്നു റിസോര്‍ട്ട്‌ മാഫിയകള്‍ കടലോരത്ത്‌ ചുവടുറപ്പിച്ചത്‌. ഇത്‌ പാര്‍ട്ടിക്ക്‌ ‘ലാഭ’മുണ്ടാക്കി കൊടുത്തതായും പറയപ്പെടുന്നു. ഇതുകൊണ്ടാണ്‌ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള പഞ്ചായത്ത്‌ ഭരണ സമിതി റിസോര്‍ട്ടുകള്‍ക്കെതിരായ നടപടിയില്‍ നിന്നും പിന്തിരിയുന്നതെന്നാണ്‌ ആക്ഷേപമുയര്‍ന്നിരിക്കുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

Cricket

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

Football

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

Kerala

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

പുതിയ വാര്‍ത്തകള്‍

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനമുണ്ടാകും; 2026 സെപ്റ്റംബർ 27, ഞായറാഴ്ച

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.