Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കാശ്മീരിലെ നിഴല്‍ യുദ്ധത്തിന്‌ ലഷ്കറിനെ പാക്കിസ്ഥാന്‍ ഉപയോഗിക്കുമെന്ന്‌ യുഎസ്‌ റിപ്പോര്‍ട്ട്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2013, 11:39 pm IST
inWorld

ന്യൂയോര്‍ക്ക്‌: ആഗോള തലത്തില്‍ ശൃംഖല വ്യാപിപ്പിക്കുന്ന ഭീകര സംഘടനയായ ലഷ്കര്‍ ഇ തൊയ്ബയെ കാശ്മീരിലെ നിഴല്‍ യുദ്ധത്തിന്‌ പാക്കിസ്ഥാന്‍ ഉപയോഗിച്ചേക്കാമെന്ന്‌ യുഎസ്‌ മിലിട്ടറിയുടെ പഠന റിപ്പോര്‍ട്ട്‌. പാക്കിസ്ഥാനിലെ സൈനിക- രഹസ്യാന്വേഷണ ശൃംഖലയുമായി ലഷ്കറിന്‌ അടുത്ത ബന്ധമുണ്ടെന്നും യുഎസ്‌ സൈനിക അക്കാഡമിയിലെ ഭീകര വിരുദ്ധ വിഭാഗം പുറത്തുവിട്ട 61 പേജുകളുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇന്ത്യയിലെ ഭീകരാക്രമണങ്ങള്‍ക്കു പിന്നില്‍ തങ്ങളല്ലെന്ന പാക്‌ വാദം പൊളിക്കുന്ന കണക്കുകളും തെളിവുകളും റിപ്പോര്‍ട്ടിലുണ്ട്‌.

കഴിഞ്ഞ രണ്ടു ദശകത്തിനിടെ പാക്കിസ്ഥാനിലെ ഏറ്റവും അപകടകാരിയായ ഭീകര സംഘടനയായി ലഷ്കര്‍ മാറിക്കഴിഞ്ഞു. നിഴല്‍ യുദ്ധത്തിന്‌ അവര്‍ പ്രാപ്തരാണ്‌. അഫ്ഗാനിസ്ഥാനെ വിട്ട്‌ അവര്‍ കാശ്മീരിലേക്ക്‌ ശ്രദ്ധ പുനസ്ഥാപിക്കാന്‍ സാധ്യതയുണ്ട്‌, റിപ്പോര്‍ട്ട്‌ മുന്നറിയിപ്പ്‌ നല്‍കുന്നു.

ഒരു പതിറ്റാണ്ടായി അഫ്ഗാന്‍ എന്ന തുറന്ന ലക്ഷ്യത്തിലൂടെ ലഷ്കറടക്കമുള്ള ഭീകര സംഘടനകളെ വ്യാമോഹിപ്പിച്ചു നിര്‍ത്താന്‍ യുഎസിനായി. അതിനാല്‍ത്തന്നെ കാശ്മീരില്‍ അവരുടെ നീക്കങ്ങളുടെ ശക്തികുറഞ്ഞു. അമേരിക്കന്‍ സൈന്യം അഫ്ഗാന്‍ വിടുന്നതോടെ ലഷ്കര്‍ ഭീകരര്‍ വീണ്ടും കാശ്മീരിനെ ലക്ഷ്യമിടും. ലഷ്കര്‍ മറ്റ ദിശകളിലേക്കു നീങ്ങാനും സാധ്യയുണ്ട്‌. എന്നാല്‍ ചരിത്രംവച്ചു നോക്കിയാല്‍ കാശ്മീരിലെ സംഘര്‍ഷങ്ങളിലാണ്‌ അവരുടെ താത്പര്യമെന്നു മനസിലാക്കാം.

ഇന്ത്യയിലെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നതില്‍ എന്നും രസംകണ്ടെത്തിയിട്ടുള്ള പാക്കിസ്ഥാന്‍ സുരക്ഷാ സേനകളുടെ താത്പര്യങ്ങളും സ്വന്തം മണ്ണില്‍ അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കുന്ന ഭീകരരെ ഇന്ത്യയ്‌ക്കു നേരെ തിരിച്ചുവിടാനുള്ള അവിടത്തെ ഭരണകൂടത്തിന്റെ ത്വരയും ലഷ്കര്‍ ഭീകരരെ കാശ്മീരില്‍ എത്തിക്കും.

കാശ്മീരിലെ ഭീകരപ്രവര്‍ത്തനത്തിനു ചുക്കാന്‍ പിടിക്കുന്ന തൊണ്ണൂറു ശതമാനത്തോളം പേരും പഞ്ചാബ്‌ പ്രവിശ്യയില്‍ നിന്നുള്ളവരാണ്‌. സാധാരണ പാക്കിസ്ഥാന്‍ പൗരന്മാരെക്കാള്‍ വിദ്യാസമ്പന്നരായ ഇവര്‍ക്കും കുടംബാംഗങ്ങള്‍ക്കു പാക്‌ സൈന്യത്തിലേയും രഹസ്യാന്വേഷണ വിഭാഗത്തിലെയും ഉന്നത ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ട്‌. ഗുജ്‌റന്‍വാല, ഫൈസലാബാദ്‌, ലാഹോര്‍, ഷെയ്ഖ്പുര, കസൂര്‍, സിയാല്‍ക്കോട്ട്‌, ഭാവല്‍ നഗര്‍, ഭവല്‍പുര്‍, മുള്‍ട്ടാന്‍ എന്നിവിടങ്ങളിലെ യുവാക്കളെ ഭീകര സംഘടനകള്‍ കൂട്ടത്തോടെ തങ്ങള്‍ക്കൊപ്പം ചേര്‍ക്കുന്നു. പരമ്പരാഗത പരിശീലന കേന്ദ്രങ്ങളായ അഫ്ഗാനിസ്ഥാനിലും പാക്‌ അധിനിവേശ കാശ്മീരിലെ മുസഫറാബാദിലുമാണ്‌ പുതുതായെത്തുന്ന ഭീകരര്‍ ഏറെക്കാലം ചെലവിടുന്നതെന്നും ഗവേഷണ റിപ്പോര്‍ട്ട്‌ വെളിപ്പെടുത്തുന്നുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാപ്പ്.. മാപ്പ്… മാധ്യമസംഘടനയുടെ പരാതിക്കു പിന്നാലെ കേസില്‍നിന്ന് തലയൂരാന്‍ വ്‌ളോഗര്‍ നിസാം

Kerala

വായിൽ തോന്നുന്നത് പറയുന്നതല്ല ഉദയനിധിയുടെ അഭിപ്രായസ്വാതന്ത്ര്യമെന്ന് ആനിരാജ : സനാതന ധർമ്മത്തെ ആക്ഷേപിച്ചപ്പോൾ ചെവികേട്ടൂടായിരുന്നോയെന്ന് ശശികല ടീച്ചർ

India

മദ്രസകളിൽ വന്ദേമാതരം ചൊല്ലിയാൽ ആകാശം ഇടിഞ്ഞുവീഴില്ല; കൊൽക്കത്ത ഹൈക്കോടതി

Travel

എഐ അധിഷ്ഠിത വാട്‌സാപ്പ് ടിക്കറ്റ് ബുക്കിംഗ് അവതരിപ്പിച്ച് കെ.എസ്.ആര്‍.ടി.സി, ഉദ്ഘാടനം വ്യാഴാഴ്ച

India

30 നോട്ടിക്കൽ വേഗതയും , VLS മിസൈലുകളും ; ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയെ വളഞ്ഞിട്ട് ആക്രമിക്കാൻ ഏറ്റവും വലിയ അണ്ടർവാട്ടർ സേനയുമായി ഭാരതം

പുതിയ വാര്‍ത്തകള്‍

ജെസ്‌നയെ മതതീവ്രവാദികള്‍ കടത്തിയോ? എട്ടുവര്‍ഷത്തെ ദുരൂഹതയ്‌ക്ക് അടുത്ത ആറുമാസം ഉത്തരം നല്‍കുമോ?

ലോകത്തിന് മുന്നിൽ കരുത്ത് കാട്ടാൻ ഇന്ത്യൻ നാവികസേനയുടെ തരംഗ് ശക്തി : റഫേൽ , സുഖോയ് ആക്രമണങ്ങൾ കണ്ട് പഠിക്കാൻ എത്തുന്നത് 20 ലധികം രാജ്യങ്ങൾ

പണി പാളി…. വാഹന മോഡിഫിക്കേഷന് സംസ്ഥാന സർക്കാറുകൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ

ലോകം സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും പ്രതീക്ഷയുടെ തുരുത്തായി ഇന്ത്യ; 6.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് 

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ പ്രതിഷേധിക്കാൻ ദേശീയ പതാക തല കീഴായി പിടിച്ച് മെഹബൂബ മുഫ്തി ; ജയിലിലടക്കണമെന്ന് രാജ്യസ്നേഹികളായ കശ്മീരികൾ

മക്കളെ എവിടെ പഠിപ്പിക്കണമെന്നു പറയാന്‍ സി പി ജോണ്‍ ആരാണ് ? പ്രതികരിച്ച് മുന്‍മന്ത്രി വീണാ ജോര്‍ജ്

മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ത്തുമെന്ന പ്രഖ്യാപനം: തമിഴ്‌നാടിനെ പ്രതിഷേധം അറിയിക്കുമെന്ന് ജലവിഭവവകുപ്പു മന്ത്രി മോന്‍സ് ജോസഫ്

പെരുമഴ: നാളെ വ്യാഴാഴ്ച ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർമാർ

പ്രിയദർശിനി ബസ് ആരുടെയും ഔദാര്യമല്ല, അത് കേരളത്തിലെ സ്ത്രീകളുടെ അവകാശമാണ്:. സി.പി. ജോണിനെതിരെ ആഞ്ഞടിച്ച് നവ്യ ഹരിദാസ്

ഫൊക്കാന കൺവെൻഷനിൽ ഗ്രാൻഡ് ഫിനാലെയായി ‘സിനി ഫ്യൂഷൻ 2026’; ചലച്ചിത്ര-സംഗീത താരനിര അണിനിരക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.