Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കഷണ്ടിക്കാര്‍ക്ക്‌ ഹൃദ്രോഗസാധ്യത കൂടുതലെന്നു ഗവേഷണ ഫലം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2013, 11:22 pm IST
inWorld

ടോക്കിയോ: തലമുടി കൊഴിയുന്ന പുരുഷന്മാര്‍ സൂക്ഷിക്കുക. നിങ്ങള്‍ക്ക്‌ തല നിറയെ മുടിയുള്ളവരെക്കാളും ഹൃദ്രോഗ സാധ്യത വളരെ കൂടുതലാണ്‌. ജപ്പാനില്‍ നടന്ന ഗവേഷണങ്ങളാണ്‌ ഈ അപകടത്തിലേക്ക്‌ വിരല്‍ ചൂണ്ടുന്നത്‌. ഇതുസംബന്ധിച്ച്‌ 37,000 പേരില്‍ നടത്തിയ പഠനഗവേഷണങ്ങളുടെ ഫലം ഓണ്‍ലൈന്‍ ജേര്‍ണലായ ബിഎംജെ ഓപ്പണില്‍ പ്രസിദ്ധീകരിച്ചു. കഷണ്ടിയുള്ള പുരുഷന്മാരില്‍ അതില്ലാത്തവരെക്കാള്‍ ഹൃദയപേശികളിലെ ധമനികള്‍ക്ക്‌ രോഗം വരാനുള്ള സാധ്യത 32 ശതമാനം അധികമാണെന്നാണ്‌ അതില്‍ സൂചിപ്പിക്കുന്നത്‌.

എന്നാല്‍ പുകവലി, പൊണ്ണത്തടി എന്നിവരെ അപേക്ഷിച്ച്‌ ഇവര്‍ക്ക്‌ അപകടസാധ്യത കുറവാണെന്നും ഗവേഷണ ഫലം പറയുന്നു. ഹെയര്‍ലൈനിനെക്കാള്‍ പുരുഷന്മാര്‍ വേസ്റ്റ്ലൈനിന്‌ (അരക്കെട്ട്‌) കൂടുതല്‍ ശ്രദ്ധ നല്‍കണമെന്ന്‌ ബ്രിട്ടീഷ്‌ ഹാര്‍ട്ട്‌ ഫൗണ്ടേഷന്‍ വ്യക്തമാക്കുന്നു. നിരവധി പുരുഷന്മാരില്‍ മുടികൊഴിച്ചില്‍ വാസ്തവമാണ്‌. പ്രായം ഏതാണ്ട്‌ അമ്പതോടടുക്കുമ്പോള്‍ പകുതിയോളം പേര്‍ക്ക്‌ തലമുടി കൊഴിച്ചിലുണ്ടാകുന്നു. ഏഴുപതിലെത്തിയ 80 ശതമാനത്തിനും മുടികൊഴിച്ചിലുണ്ടാകുന്നു.

മുടികൊഴിച്ചിലും ഹൃദ്രോഗസാധ്യതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ അനവധി വര്‍ഷങ്ങളായി ടോക്കിയോ സര്‍വകലാശാലയിലെ ഗവേഷകര്‍ പഠിക്കുന്നു. ബ്രിട്ടീഷ്‌ ഹാര്‍ട്ട്‌ ഫൗണ്ടേഷനിലെ ഡോറിയന്‍ മഡ്ഡോക്ക്‌ പറയുന്നത്‌ തലമുടിയെക്കാള്‍ അരക്കെട്ടിന്‌ കൂടുതല്‍ ശ്രദ്ധനല്‍കണമെന്നാണ്‌. തലമുടി കൊഴിച്ചിലും ഹൃദയ പേശികളിലെ രക്തധമനികള്‍ക്കുള്ള രോഗവും തമ്മില്‍ ബന്ധമുണ്ട്‌. ഇത്‌ പ്രായവും പാരമ്പര്യവും ഒക്കെ പരിശോധിച്ച ശേഷമുള്ള അപകടസാധ്യതയാണ്‌.

ആധുനികവും എന്നാല്‍ പ്രബലവുമായ കണ്ടെത്തലുകളാണ്‌ മുടികൊഴിച്ചിലും ഹൃദയ പേശികളിലെ രക്തധമനികള്‍ക്കുള്ള രോഗവും തമ്മിലുള്ള ബന്ധത്തില്‍ കണ്ടെത്തിയത്‌. പ്രത്യേകിച്ചും തലയുടെ ഉച്ചിയിലെ മുടി കൊഴിയുന്നത്‌. ടോക്കിയോ സര്‍വകലാശാലയിലെ ഡോ. ടോമോഹൈഡ്‌ യമദ ബിബിസിയോട്‌ പറഞ്ഞു. ഇവ തമ്മില്‍ ചെറിയൊരു ബന്ധമുണ്ട്‌. എന്നാല്‍ പുകവലി, പൊണ്ണത്തടി, കൊളസ്ട്രോള്‍, രക്തസമ്മര്‍ദം എന്നിവയുടെ അത്ര ശക്തമല്ല ഇത്‌. തലയുടെ ഉച്ചിപ്രദേശത്ത്‌ മുടികൊഴിച്ചിലുള്ള ചെറുപ്പക്കാര്‍ ഉടന്‍ തന്നെ തങ്ങളുടെ ജീവിതശൈലിയില്‍ വേണ്ട മാറ്റം വരുത്തി ആരോഗ്യം സംരക്ഷിച്ചു കൊള്ളണമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. എന്തായാലും കഷണ്ടിയും ഹൃദ്രോഗവുമായി ബന്ധപ്പെട്ട്‌ കൂടുതല്‍ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

യുകെയില്‍ ഹൃദയ പേശികളിലെ രക്തധമനികള്‍ക്കുണ്ടാകുന്ന രോഗമാണ്‌ ഏറ്റവും കൂടുതല്‍ ആള്‍ക്കാരെ കൊല്ലുന്നത്‌. അഞ്ചില്‍ ഒരു പുരുഷനും എട്ടിലൊരു സ്ത്രീയും ഈ രോഗം മൂലമാണ്‌ മരിക്കുന്നത്‌. ഹൃദയത്തിലെ രക്തധമനികളില്‍ തടസ്സമുണ്ടാകുമ്പോഴാണ്‌ ഇത്‌ സംഭവിക്കുന്നത്‌. ഇതിന്റെ കാരണം സംബന്ധിച്ച വിശദീകരണങ്ങളെല്ലാം അപൂര്‍ണമാണ്‌. പുരുഷ ഹോര്‍മോണുകളുടെ സംവേദനക്ഷമത വര്‍ധിപ്പിക്കുന്നതും ഇന്‍സുലിന്‍ പ്രതിരോധവും രക്തധമനികളിലെ താപവും ഹൃദയത്തെയും തലമുടിയെയും ബാധിക്കും. ഈ കണ്ടെത്തലുകള്‍ പ്രോത്സാഹജനകമാണെങ്കിലും തലമുടി നഷ്ടപ്പെട്ട്‌ കഷണ്ടി കയറിയ പുരുഷന്മാര്‍ ഇതേച്ചൊല്ലി ഭയപ്പെടേണ്ടതില്ലെന്നും ബ്രിട്ടീഷ്‌ ഹാര്‍ട്ട്‌ ഫൗണ്ടേഷനിലെ ഹൃദയസംബന്ധിയായ നഴ്സ്‌ ഡോറിന്‍ മഡ്ഡോക്‌ വിശദീകരിച്ചു. ഇതേക്കുറിച്ച്‌ കൂടുതല്‍ ഗവേഷണങ്ങള്‍ നടക്കേണ്ടിയിരിക്കുന്നു. അതേയവസരത്തില്‍ മുടികൊഴിയുന്നതിനെക്കാളും ശ്രദ്ധ അരക്കെട്ടില്‍ നല്‍കേണ്ടതാണ്‌. മുടികൊഴിച്ചിലും കഷണ്ടിയും പരമ്പരാഗതമാണെങ്കിലും അത്‌ നിയന്ത്രണവിധേയമല്ല. എന്നാല്‍ ഹൃദ്രോഗത്തിന്റെ അപകടസാധ്യതകളുടെ കാര്യത്തില്‍ അങ്ങനെയല്ല. പുകവലി ഉപേക്ഷിക്കുക, ആരോഗ്യകരമായി ഭാരം നിലനിര്‍ത്തുക, ഒപ്പം ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ചെയ്യാവുന്നതെല്ലാം ചെയ്യുക, അദ്ദേഹം പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കറുപ്പ് നേടിയ ലാഭം കോടികള്‍…പക്ഷെ പൂര്‍ത്തിയാക്കാന്‍ കോടികള്‍ ലോണെടുത്തു…അതിനായി കൂടെ നിന്നതിന് ജ്യോതികയ്‌ക്ക് നന്ദി പറഞ്ഞ് സൂര്യ

Kerala

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

Kerala

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)
India

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

Astrology

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

പുതിയ വാര്‍ത്തകള്‍

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

വൈവാഹിക ക്രൂരത നേരിടുന്ന പെണ്‍മക്കളോട് വിട്ടുവീഴ്ച ചെയ്യാന്‍ ഉപദേശിക്കരുത്: അലഹബാദ് ഹൈക്കോടതി

രാഷ്‌ട്രീയത്തിലേയ്‌ക്കില്ല , രാജ്യവ്യാപകമായി സംഘടന വിപുലീകരിക്കാനുള്ള ശ്രമവുമായി പാറ്റാപാർട്ടി

മഴയും വെള്ളപ്പൊക്കവും മൂലം നിറുത്തിവച്ചിരുന്ന ആറന്മുള വള്ളസദ്യകള്‍ നാളെ പുനരാരംഭിക്കും

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഭാരത തീരരക്ഷാ സേനയില്‍ ലിംഗസമത്വ പരിഷ്‌കരണ നയം പ്രഖ്യാപിക്കുന്നു

ഉദ്യോഗസ്ഥ നിയമനത്തിലടക്കം ലിംഗസമത്വം ഉറപ്പാക്കി ഭാരത തീരരക്ഷാ സേന

സുരക്ഷാ ഭീഷണിയെന്ന് പാറ്റ പാര്‍ട്ടി വക്താവ് സൗരവ്ദാസ്, പൊലീസ് സുരക്ഷ കിട്ടാനുള്ള അടവെന്ന് സോഷ്യല്‍മീഡിയ

കൊച്ചി അമൃത ആശുപത്രി പീഡിയാട്രിക് ആന്‍ഡ്
അഡള്‍ട്ട് കോണ്‍ജെനിറ്റല്‍ ഹാര്‍ട്ട് സര്‍ജറി വിഭാഗം
ക്ലിനിക്കല്‍ പ്രൊഫസര്‍ ഡോ. ബ്രിജേഷ് പി.കെയും
ദേശീയ ആരോഗ്യ ദൗത്യം ഒഡീഷ മിഷന്‍ ഡയറക്ടര്‍ ഡോ. ബൃന്ദയും ധാരണാപത്രം പ്രദര്‍ശിപ്പിക്കുന്നു

അമൃതയും ഒഡീഷ സര്‍ക്കാരും ധാരണാപത്രം ഒപ്പുവെച്ചു; കുട്ടികള്‍ക്ക് സൗജന്യ ഹൃദ്രോഗ ചികിത്സ

സതീശന് എന്ത് പറ്റി….ജോര്‍ജ്ജ് കുട്ടിയുടെ കരുതല്‍ പോലുമില്ലല്ലോ? പരിഹസിച്ച് ശ്രീജിത് പണിക്കര്‍

തോട്ടപ്പള്ളി സ്പില്‍വേ

വെള്ളപ്പൊക്കം രൂക്ഷമായത് പ്രതിരോധ പ്രവര്‍ത്തികള്‍ പാളിയതിനാല്‍

ശ്രീരാമസാഗരം ആഗോള ഫെസ്റ്റിവല്‍ സമാപനം കണിച്ചുകുളങ്ങരയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.