Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

മണ്ഡേല തന്നെ പ്രണയിച്ചിരുന്നതായി ഇന്ത്യക്കാരി അമിന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2013, 11:33 pm IST
inWorld

നെല്‍സണ്‍ മണ്ഡേലയും അമിന കച്ചാലിയയും (ഫയല്‍ ചിത്രം)

ജോഹന്നാസ്ബര്‍ഗ്‌: നെല്‍സണ്‍ മണ്ഡേലയുടെ പ്രണയാഭ്യര്‍ത്ഥന നിരസിക്കാതിരുന്നെങ്കില്‍ അമിന കച്ചാലിയ എന്ന ഇന്ത്യക്കാരി ദക്ഷിണാഫ്രിക്കയുടെ പ്രഥമവനിതയാകുമായിരുന്നു, അതേ, ദക്ഷിണാഫ്രിക്കയുടെ കറുത്ത വര്‍ഗക്കാരനായ ആദ്യപ്രസിഡന്റ്‌ ഇന്ത്യന്‍വംശജയായ അമിനയെ അത്രമാത്രം പ്രണയിച്ചിരുന്നു.

ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനായ യൂസഫ്‌ കച്ചാലിയയുടെ വിധവയായിരുന്നു അക്കാലത്ത്‌ അമിന. 27 വര്‍ഷത്തെ ജയില്‍ വാസത്തിന്‌ ശേഷം പുറത്തുവന്ന നെല്‍സണ്‍ മണ്ഡേല ഭാര്യ വിന്നി യുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു. അമിനയുടെ ആത്മകഥയിലാണ്‌ നെല്‍സണ്‍ മണ്ഡേലയുടെ അധികമാരുമറിയാത്ത പ്രണയത്തെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍. 83കാരിയായ അമിന കഴിഞ്ഞമാസം അന്തരിച്ചതിന്‌ ശേഷമാണ്‌ ഇവരുടെ ആത്മകഥ പ്രസിദ്ധീകരിച്ചത്‌.കുടുംബസുഹൃത്തായ നെല്‍സണ്‍ മണ്ഡേലയും താനുമായുള്ള അപൂര്‍വ്വ അടുപ്പത്തെക്കുറിച്ച്‌ അവര്‍ പുസ്തകത്തില്‍ വിവരിക്കുന്നു.
ശ്വാസകോശത്തില്‍ അണുബാധയെത്തുടര്‍ന്ന്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്‌ നെല്‍സണ്‍ മണ്ഡേലയിപ്പോള്‍. അദ്ദേഹത്തിന്‌ ഓര്‍മ്മശക്തി കുറഞ്ഞതായി സുഹൃത്തുക്കള്‍ വെളിപ്പെടുത്തിയിരുന്നു. മണ്ഡേലയുടെ വിവാഹാഭ്യര്‍ത്ഥനയെക്കുറിച്ച്‌ അമ്മ തങ്ങളോട്‌ തുറന്നുസമ്മതിച്ചിട്ടുണ്ടെന്ന്‌ മക്കളും സാക്ഷ്യപ്പെടുത്തുന്നു. മണ്ഡേലയുമായി നടത്തിയ കൂടിക്കാഴ്ചകളെക്കുറിച്ചും അദ്ദേഹം താനുമായി പ്രണയം പങ്കിട്ട നിമിഷങ്ങളെക്കുറിച്ചും അമിന തന്റെ ആത്മകഥയില്‍ തുറന്നെഴുതുന്നു. എന്നാല്‍ മധ്യവയസ്ക്കയായ തനിക്ക്‌ മണ്ഡേലയുടെ പ്രണയം സ്വീകരിക്കാനുള്ള ധൈര്യമുണ്ടായിരുന്നില്ലെന്നും അവര്‍ പറയുന്നു. പ്രണയപൂര്‍വ്വം ചെറുപ്പക്കാരിയെന്ന്‌ സംബോധന ചെയ്തപ്പോള്‍ മണ്ഡേലയോട്‌ ചെറുപ്പക്കാരിയല്ലെന്ന്‌ എതിര്‍ക്കുകയും പ്രായമേറിയ സ്ത്രീ എന്ന്‌ തിരുത്തിയതിന്‌ വഴക്കുകൂടിയതും അമിന ആത്മകഥയില്‍ വിവരിക്കുന്നു.

മണ്ഡേലയുമായുള്ള ഇണക്കവും പിണക്കവും വിവരിക്കുന്ന പുസ്തകത്തില്‍ അദ്ദേഹം തന്നെ സന്തോഷിപ്പിക്കാനായി പ്രണയക്കുറിപ്പുകള്‍ എഴുതാറുണ്ടായിരുന്നെന്നും തീക്കളിയാണെന്ന്‌ ഓര്‍മ്മിപ്പിച്ച്‌ താനവ കത്തിച്ചുകളയാന്‍ ശ്രമിച്ചതായും അമിന അനുസ്മരിക്കുന്നു. എന്നാല്‍ എഴുതി പൂര്‍ത്തിയാക്കി താന്‍ തന്നെ കീറികളയാമെന്ന ഉറപ്പില്‍ മണ്ഡേല എഴുത്തു തുടരുമെന്നും അവര്‍ കുറിച്ചിട്ടുണ്ട്‌.

റൊമാന്റിക്കായ നെല്‍സണ്‍ മണ്ഡേലയെ അധികമാര്‍ക്കും പരിചയമുണ്ടായിട്ടില്ല. ദീര്‍ഘനാളത്തെ ജയില്‍വാസം അദ്ദേഹത്തിന്റെ പ്രണയഭാവങ്ങളെ മറച്ചു കളഞ്ഞതായിരിക്കുമെന്നാണ്‌ അമിന പറയുന്നത്‌.

തനിക്ക്‌ സമ്മാനിക്കാറുള്ള പ്രണയക്കുറിപ്പുകളാണ്‌ അദ്ദേഹത്തിന്റെ സ്നേഹം ഏറ്റവുമധികം പ്രകടമാക്കിയിരുന്നവയെന്നും അവര്‍ പറയുന്നു. എന്നാല്‍ മണ്ഡേലയെ അഗാധമായി സ്നേഹിച്ചിരുന്നെങ്കിലും പ്രണയിക്കാന്‍ തനിക്ക്‌ കഴിഞ്ഞിരുന്നില്ലെന്നും അവര്‍ സമ്മതിക്കുന്നുണ്ട്‌.

മാസാംബിക്കുകാരിയായ ഗ്രാസാ മഷേലുമായുള്ള വിവാഹ ബന്ധം ചൂണ്ടിക്കാട്ടിയാണ്‌ താന്‍ പലപ്പോഴും അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നതെന്നും അവര്‍ വ്യക്തമാക്കുന്നു.

ദക്ഷിണാഫ്രിക്കയില്‍ ഏറെ സാമൂഹികപ്രവര്‍ത്തനപാരമ്പര്യമുള്ള കുടുംബത്തിലെ അംഗമായിരുന്നു അമിന. ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെത്തുമ്പോള്‍ അമിനയുടെ പിതാവ്‌ ഇബ്രാഹിം അസ്വത്‌ അദ്ദേഹത്തിന്റെ സന്തതസഹചാരിയായിരുന്നു. ട്രാന്‍സാല്‍ ഇന്ത്യന്‍ കോണ്‍ഗ്രസിന്റെ ആദ്യകാല നേതാവു കൂടിയായിരുന്നു അദ്ദേഹം. വനിതാവിമോചന പ്രവര്‍ത്തനത്തിന്‌ നേതൃത്വം നല്‍കുന്നതിനിടെയാണ്‌ അമിന യൂസഫ്‌ കച്ചാലിനെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

പുതിയ വാര്‍ത്തകള്‍

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.