Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

മുംബൈ ഭീകരാക്രമണകാരികള്‍ക്ക്‌ ബോട്ട്‌ വിറ്റവര്‍ക്ക്‌ പാക്‌ കോടതിയുടെ സമന്‍സ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2013, 11:25 pm IST
inWorld

ഇസ്ലാമബാദ്‌: മുംബൈയില്‍ ആക്രമണം നടത്തിയ ഭീകരവാദികള്‍ ബോട്ട്‌ വിറ്റ കുറ്റത്തിന്‌ ആറ്‌ പൗരന്മാര്‍ക്ക്‌ പാക്കിസ്ഥാന്‍ കോടതി സമന്‍സയച്ചു.

കേസില്‍ വിചാരണ നടത്തുന്ന പാക്കിസ്ഥാനിലെ ഭീകരവിരുദ്ധ കോടതിയാണ്‌ കേസിലുള്‍പ്പെട്ടിരിക്കുന്ന ഏഴുപേര്‍ക്കും ഹാജരാകാന്‍ സമന്‍സ്‌ അയച്ചത്‌.

ഹംസ ബിന്‍ താരീഖ്‌, മുഹമ്മദ്‌ അലി, മുഹമ്മദ്‌ സെയ്ഫുള്ള, ഉമര്‍ ദ്രാസ്‌, സാഖ്വിബ്‌ ഇക്ബാല്‍, ആതിഖ്‌ അഹമ്മദ്‌ എന്നിവര്‍ക്കെതിരെ ജഡ്ജി ചൗധരി ഹബീബ്‌ ഉള്‍ റഹ്മാനാണാണ്‌ സമന്‍സ്‌ പുറപ്പെടുവിച്ചതെന്ന്‌ പ്രോസിക്യൂട്ടര്‍ പറഞ്ഞു. സുരക്ഷാകാരണങ്ങളാല്‍ റാവല്‍പിണ്ടിയിലെ അഡിയാല ജയിലിനുള്ളിലെ അടച്ചിട്ട മുറിക്കുള്ളിലാണ്‌ വിചാരണ നടക്കുന്നത്‌. പ്രതികള്‍ ബോട്ട്‌, എന്‍ജിന്‍, മറ്റ്‌ അനുബന്ധ ഉപകരണങ്ങള്‍ എന്നിവ ഈ സ്വകാര്യസാക്ഷികളില്‍ നിന്നും വാങ്ങിയതായി മുഖ്യ പ്രോസിക്യൂട്ടര്‍ ചൗധരി സുള്‍ഫിക്കര്‍ അലി വിചാരണയ്‌ക്കുശേഷം വാര്‍ത്താ ഏജന്‍സികളോട്‌ പറഞ്ഞു. പാക്‌ ജുഡീഷ്യല്‍ കമ്മീഷനെ മുംബൈയിലെ നാല്‌ സാക്ഷികളുടെ മൊഴിയും മറ്റ്‌ രേഖകളും പരിശോധിക്കാന്‍ അനുവദിക്കണമെന്ന പാക്കിസ്ഥാന്റെ അപേക്ഷയോട്‌ ഇതുവരെ ഇന്ത്യന്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍ വിചാരണ തുടരണമെന്ന്‌ പ്രോസിക്യൂഷന്‍ ഇന്നലെ ജഡ്ജിയോട്‌ ആവശ്യപ്പെട്ടതായും സുള്‍ഫിക്കര്‍ അലിയെ ഉദ്ധരിച്ച്‌ ഏജന്‍സികള്‍ പറയുന്നു.

കേസില്‍ വളരെയധികം താമസം ഇപ്പോള്‍ തന്നെ നേരിട്ടിട്ടുണ്ട്‌. അതിനാല്‍ വിചാരണ തുടരുകയാണ്‌ വേണ്ടത്‌. വിചാരണയ്‌ക്കിടെ അലി ജഡ്ജിയോട്‌ അഭ്യര്‍ഥിച്ചു.

എല്ലാ ദിവസവും വിചാരണ വേണമെന്നും പ്രോസിക്യൂട്ടര്‍ ജഡ്ജിയോട്‌ അപേക്ഷിച്ചുവത്രെ. ജഡ്ജി കേസ്‌ ഏപ്രില്‍ ആറിലേക്ക്‌ മാറ്റിവച്ചതായി മാധ്യമപ്രവര്‍ത്തകര്‍ കൂട്ടിച്ചേര്‍ത്തു. പാക്‌ ജുഡീഷ്യല്‍ കമ്മീഷന്റെ ഇന്ത്യാ സന്ദര്‍ശനം ഇപ്പോള്‍ത്തന്നെ നിരവധി ആഴ്ചകള്‍ വൈകിയിട്ടുണ്ട്‌. കമ്മീഷന്‍ അംഗങ്ങള്‍ക്ക്‌ സാക്ഷികളെ എതിര്‍വിസ്താരം ചെയ്യാനവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്‌ ഇസ്ലാമബാദ്‌ ഇപ്പോഴും.

നാല്‌ സാക്ഷികളുടെ മൊഴി രേഖപ്പെടുത്താനായി കമ്മീഷന്‍ രണ്ടാമതും മുംബൈ സന്ദര്‍ശിക്കേണ്ടതുണ്ട്‌. കാരണം ആദ്യ സന്ദര്‍ശനത്തിന്‌ ശേഷം കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌ ഭീകരവിരുദ്ധ കോടതി തള്ളിയിരുന്നു. കമ്മീഷനംഗങ്ങള്‍ക്ക്‌ എതിര്‍വിസ്താരം നടത്താന്‍ അനുമതിയില്ലെന്നു കാണിച്ചാണ്‌ റിപ്പോര്‍ട്ട്‌ തള്ളിയത്‌.

ലഷ്കര്‍ ഇ തോയിബ കമാന്റര്‍ സാക്കിര്‍ റഹ്മാന്‍ ലഖ്‌വി അടക്കമുള്ള ഏഴുപ്രതികളുടെ വിചാരണ തുടര്‍ച്ചയായി മാറ്റി വയ്‌ക്കുന്നതും നിരവധി സാങ്കേതിക തടസ്സങ്ങളാലും വളരെ സാവധാനം പുരോഗമിക്കുകയാണ്‌.

2008 നവംബറില്‍ നടന്ന ആക്രമണത്തിന്റെ ഗൂഢാലോചന, ധനസഹായം കൂടാതെ 166 പേരെ ആക്രമിച്ച്‌ കൊലപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ്‌ ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

പുതിയ വാര്‍ത്തകള്‍

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.