Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പാക്‌ ഹിന്ദുക്കള്‍ക്ക്‌ അഭയാര്‍ഥിപദവി നിഷേധിച്ചതിന്‌ എതിരെ ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2013, 11:12 pm IST
inWorld

വാഷിംഗ്ടണ്‍: പാക്കിസ്ഥാനിലെ കടുത്ത മതവിവേചനത്തെ തുടര്‍ന്ന്‌ ഇന്ത്യയിലേക്ക്‌ പലായനം ചെയ്ത പാക്‌ ഹിന്ദുക്കള്‍ക്ക്‌ അഭയാര്‍ഥി പദവി നിഷേധിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി തങ്ങളെ ആശങ്കപ്പെടുത്തുന്നെന്ന്‌ അമേരിക്കയിലെ ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ വെളിപ്പെടുത്തി. കഴിഞ്ഞ വെള്ളിയാഴ്ച ലോക്സഭയിലാണ്‌ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്‌. പാക്‌ ഹിന്ദുക്കള്‍ക്ക്‌ അഭയാര്‍ഥി പദവി നിഷേധിച്ച ഇന്ത്യന്‍ നടപടിയും അവരെ അടിച്ചമര്‍ത്തുന്ന മതവിവേചനവും മനസ്സാക്ഷിക്ക്‌ വിരുദ്ധമായ കാര്യങ്ങളാണ്‌, ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ സമീര്‍ കാല്‍റ പറഞ്ഞു. ജോധ്പൂറിലെ പാക്‌ ഹിന്ദുക്കള്‍ കഴിയുന്ന ക്യാമ്പ്‌ മനുഷ്യാവകാശ സംഘടനയിലെ മുതിര്‍ന്ന അംഗം കൂടിയായ അദ്ദേഹം സന്ദര്‍ശിച്ചു. ഔദ്യോഗികമായി അഭയാര്‍ഥി പദവിയോ പൗരത്വമോ ഈ പാക്‌ ഹിന്ദുക്കള്‍ക്ക്‌ ലഭിച്ചിട്ടില്ല. ഇവര്‍ രാജ്യഭ്രഷ്ടരാണെന്നു മാത്രമല്ല തൊഴില്‍ തേടാനോ സര്‍ക്കാരിന്റെ അടിസ്ഥാന സഹായങ്ങള്‍ നേടാനോ ഇന്ത്യക്കകത്ത്‌ ഇവര്‍ക്ക്‌ സഞ്ചാരസ്വാതന്ത്ര്യവുമില്ലെന്ന്‌ കാല്‍റ ആരോപിച്ചു.

ആദ്യം സിന്ധ്‌ പ്രവിശ്യയില്‍ നിന്നും പിന്നീട്‌ മറ്റിടങ്ങളില്‍ നിന്നുമാണ്‌ വലിയൊരു സംഖ്യ പാക്കിസ്ഥാനി ഹിന്ദുക്കള്‍ അടുത്തകാലത്ത്‌ അഭയാര്‍ഥികളായി ഇന്ത്യയിലെത്തിയിട്ടുണ്ട്‌. രാജസ്ഥാന്റെ വടക്ക്‌ പടിഞ്ഞാറ്‌ ഭാഗങ്ങളില്‍ വര്‍ഷാവര്‍ഷം ആയിരത്തോളം പാക്‌ ഹിന്ദുക്കള്‍ കുടിയേറുന്നതായാണ്‌ കണക്കുകള്‍ വ്യക്തമാക്കുന്നത്‌. സമുദായ സംഘടന കൂടിയായ സീമാന്ത്‌ ലോക സംഘാതന്റെ കണക്കനുസരിച്ച്‌ ഏതാണ്ട്‌ 1,20,000 പാക്‌ ഹിന്ദുക്കള്‍ ഇന്ത്യയിലുണ്ടാകും. ഈ പാക്‌ ഹിന്ദുക്കളെ ഇന്ത്യന്‍ സര്‍ക്കാരോ ഐക്യരാഷ്‌ട്രസഭയിലെ അഭയാര്‍ഥികള്‍ക്കായുള്ള ഹൈക്കമ്മീഷണറോ ഔദ്യോഗികമായി അഭയാര്‍ഥികളായി പ്രഖ്യാപിച്ചിട്ടില്ല. ഇതില്‍ 1971ലെ ഇന്തോ-പാക്‌ യുദ്ധത്തെ തുടര്‍ന്നെത്തിയവരും ഉള്‍പ്പെടുന്നു.

പാക്കിസ്ഥാനിലെ പീഡനങ്ങളില്‍ നിന്നും രക്ഷപ്പെട്ട്‌ അതിര്‍ത്തി കടന്ന്‌ ഇന്ത്യയിലേക്ക്‌ കുടിയേറുന്ന പാക്‌ ഹിന്ദുക്കള്‍ക്ക്‌ അഭയാര്‍ഥി പദവി നല്‍കുന്ന കാര്യം പരിശോധിക്കാമെന്ന്‌ സര്‍ക്കാര്‍ വെള്ളിയാഴ്ച അറിയിച്ചു. എന്നാലിപ്പോള്‍ ഇവര്‍ക്ക്‌ അഭയാര്‍ഥി പദവി നല്‍കാനാകില്ലെന്ന്‌ ലോക്സഭയില്‍ ചര്‍ച്ചയ്‌ക്കു കൊണ്ടുവന്ന സ്വകാര്യ പ്രമേയത്തിന്മേല്‍ മറുപടി നല്‍കവെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

പുതിയ വാര്‍ത്തകള്‍

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.