Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഭൂമിക്ക് മേല്‍ ഉല്‍ക്ക പതിക്കുമോ? പ്രാര്‍ത്ഥിക്കാന്‍ നാസാ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2013, 05:58 pm IST
inWorld

കേപ് കാനവറല്‍: ന്യൂയോര്‍ക്ക്  നഗരത്തിന് മേല്‍ ഉല്‍ക്കപതിച്ചാല്‍ അതിനെ എങ്ങനെ അഭിമുഖീകരിക്കുമെന്ന് നാസയുടെ മേധാവി ചാള്‍സ് ബോള്‍ഡന്‍ ചോദിക്കുന്നു. പ്രാര്‍ത്ഥന മാത്രമെ അതിന് പ്രതിവിധിയുള്ളുവെന്നും അദ്ദേഹം പറയുന്നു.

ഭൂമിയില്‍ ഇത് പതിക്കാതിരിക്കാന്‍ എന്തെങ്കിലും മാര്‍ഗ്ഗമുണ്ടോയെന്നും യുഎസ് വൈറ്റ്ഹൗസില്‍ കൂടിയ ശാസ്ത്ര പ്രതിനിധികളോട് അദ്ദേഹം ആരാഞ്ഞു. ഉദ്ദേശം 55 അടി വ്യാസം വരുന്ന ഉല്‍ക്കയാണ് ഫെബ്രുവരി 15ന് റഷ്യയിലെ ചെലിയാബിന്‍സ്‌ക്കില്‍ പൊട്ടിത്തെറിച്ചത്. ഇതില്‍ 1500 പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി കെട്ടിടങ്ങള്‍ തകരുകയും ചെയ്തിരുന്നു.

അന്നേ ദിവസം വൈകി ഭൂമിക്ക് 27,687 കിലോമീറ്റര്‍ മുകളിലായി ഒരുല്‍ക്ക കടന്നു പോയതായി കണ്ടെത്തിയിട്ടുണ്ട്. ഇത് ടെലിവിഷന്‍ നെറ്റ്‌വര്‍ക്കുകളെക്കാളും കാലാവസ്ഥാ ഉപഗ്രഹങ്ങളേക്കാളുമെല്ലാം ഭൂമിക്ക് സമീപം സ്ഥിതി ചെയ്യുന്നുവെന്നാണ് നാസയുടെ കണ്ടെത്തല്‍. നാമെല്ലാം സൗരയൂഥത്തിലാണ് താമസിക്കുന്നത്.

നിരവധി അത്ഭുതകരമായ വസ്തുക്കള്‍ നമ്മുടെ ഭൂമിക്ക് വളരെ ദൂരെയായി കടന്നു പോകുന്നുണ്ടെന്ന് പ്രതിനിധിയായ എഡീ ബെര്‍ണൈസ് ജോണ്‍സണ്‍  പറയുന്നു.

കഴിഞ്ഞ മാസം നടന്ന മഹാവിപത്തില്‍ നിന്ന് നമ്മള്‍ രക്ഷപ്പെട്ടത് ഭാഗ്യമാണെന്നും  ഗ്രഹത്തെ ഇതില്‍ നിന്ന് രക്ഷിക്കാന്‍ എത്ര പണം ചെലവാക്കേണ്ടി വരുമെന്നും  ലാമര്‍ സ്മിത്ത് ചോദിക്കുന്നു.

ഭൂമിക്കടുത്തുകൂടി 95 ശതമാനവും വലുപ്പം കൂടിയ വസ്തുക്കളാണ് കടന്നു പോകുന്നതെന്നും അതെല്ലാം ഒരു കിലോമീറ്റര്‍ വ്യാപ്തിയുള്ളവയാണെന്നും ശാസ്ത്ര ഉപദേശകന്‍ ജോണ്‍ ഹോള്‍ഡറണ്‍ പറയുന്നു. എന്നാല്‍ 10000 മടങ്ങ് ശക്തിയുള്ളതും 165 അടി വ്യാപ്തിയുമുള്ള, നഗരത്തെ കൊല്ലുന്ന ഉല്‍ക്കകള്‍ പത്ത് ശതമാനം മാത്രമെ കണ്ടിട്ടുള്ളുവെന്നും ഹോള്‍ഡറണ്‍ കൂട്ടിച്ചേര്‍ത്തു. ഇത് 1000 വര്‍ഷം കൂടുമ്പോള്‍ ഒരിക്കല്‍ മാത്രമെ ഇങ്ങനെ സംഭവിക്കാറുള്ളുവെന്നും അദ്ദേഹം പറയുന്നു.

ഉല്‍ക്കയെ കുറിച്ച് നാസയുടെ വിവരങ്ങളനുസരിച്ച് അമേരിക്കയിലെ ജനങ്ങള്‍ ഭയന്നിരിക്കുകയാണ്. മൂന്നാഴ്‌ച്ചക്കുള്ളില്‍ ഉല്‍ക്ക  പതിക്കുകയാണെങ്കില്‍ പ്രാര്‍ത്ഥന മാത്രമെ മാര്‍ഗ്ഗമുള്ളുവെന്ന് ചാള്‍സ് ബോള്‍ഡന്‍ പറയുന്നു. ഉല്‍ക്ക  വഴിതിരിച്ചു വിടുന്നതിനായി നാസാ പുതിയ സാങ്കേതിക  മാര്‍ഗ്ഗങ്ങള്‍ രൂപപ്പെടുത്തുന്നതിന് ശ്രമിച്ചുവരുകയാണ്.

ഏകദേശം 66 ദശലക്ഷം വര്‍ഷം മുമ്പ് 10 കിലോമീറ്രര്‍ വരുന്നൊരു വസ്തു വീണതിന്റെ ഫലമായാണ് ഡിനോസറുകളും മറ്റും ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമായതെന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

പുതിയ വാര്‍ത്തകള്‍

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.