Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മലാല വീണ്ടും സ്കൂള്‍ കുട്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2013, 11:19 pm IST
inWorld

ലണ്ടന്‍: മലാല യൂസഫ്സായി വീണ്ടും സ്കൂള്‍ ദിനങ്ങളിലേക്ക്‌ മടങ്ങിയെത്തുന്നു. താലിബാന്റെ ആക്രമണത്തിനിരയായി വിദഗ്ധ ചികിത്സതേടി ലണ്ടനിലെത്തിയ പാക്‌ പെണ്‍കുട്ടി മഹാനഗരത്തിലെ എഡ്ജിബാസ്റ്റണ്‍ ഹൈസ്കൂളിലാണ്‌ പഠനം തുടരാനെത്തിയത്‌. ലണ്ടന്‍ വിദ്യാലയത്തിലെ ആദ്യദിനം ജീവിതത്തിലെ പ്രധാന ദിവസമായി കണക്കാക്കുന്നതായി മലാല വിശദീകരിക്കുന്നു.

പഠനം തുടരാനായി സ്കൂളിലേക്ക്‌ മടങ്ങിയെത്തുക എന്നത്‌ തന്റെ അഭിലാഷമായിരുന്നതായി പതിനഞ്ചുകാരിയായ പെണ്‍കുട്ടി സൂചിപ്പിച്ചു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും അതിനുള്ള അവകാശത്തിനും വേണ്ടി ശബ്ദമുയര്‍ത്തിയ മലാല താലിബാന്റെ ആക്രമണത്തെ ഇച്ഛാശക്തികൊണ്ട്‌ മറികടന്നാണ്‌ വീണ്ടും സ്കൂള്‍ മുറ്റത്തെത്തിയത്‌. യൂണിഫോം ധരിക്കുന്നതില്‍ അഭിമാനംകൊള്ളുന്ന മലാല വീണ്ടും സ്കൂളിലെത്താന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നു.

രാഷ്‌ട്രീയവും നിയമവും പഠിക്കാനാഗ്രഹിക്കുന്ന മലാലക്ക്‌ സ്കൂളില്‍ തിരിച്ചെത്തിയതുതന്നെ ആവേശം പകരുന്നു. ഹെഡ്മിസ്ട്രസ്‌ ഡോ. റൂത്തും മലാലയെ സ്കൂളിലേക്ക്‌ സ്വാഗതം ചെയ്തു.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച്‌ സംസാരിച്ചതിനാണ്‌ മലാല പാക്കിസ്ഥാനില്‍ ആക്രമണത്തിനിരയായത്‌. വിദ്യാഭ്യാസത്തിനുള്ള അവകാശം പെണ്‍കുട്ടിക്കുണ്ടെന്ന്‌ ഈ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനി പറഞ്ഞപ്പോള്‍ അത്‌ ഭീകരര്‍ക്ക്‌ കല്ലുകടിയായി മാറുകയായിരുന്നു. പുത്തന്‍ തലമുറക്ക്‌ മുന്നില്‍ ഒരു പെണ്‍കുട്ടി ഉയര്‍ന്നുവരുന്നത്‌ താലിബാന്‍ നേതൃത്വത്തിന്‌ സഹിക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ഒക്ടോബറില്‍ സ്കൂള്‍ ബസില്‍വെച്ച്‌ ഭീകരര്‍ ഈ പെണ്‍കുട്ടിക്കുനേരെ നിറയൊഴിച്ചു. സംഭവം ലോകത്തുതന്നെ ചര്‍ച്ചാവിഷയമായതോടെ മലാലയുടെ ചികിത്സ ലണ്ടനിലേക്ക്‌ മാറ്റുകയായിരുന്നു.

മലാലയോടൊപ്പം ലണ്ടനിലെത്തിയ പിതാവ്‌ സിയാവുദീന്‍ യൂസഫ്സായിയ്‌ക്ക്‌ ബര്‍മിംഘാമിലെ കോണ്‍സുലേറ്റില്‍ പാക്‌ സര്‍ക്കാര്‍ ജോലി നല്‍കിയിട്ടുണ്ട്‌. അതിനിടെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന്‌ മലാലയുടെ പേര്‌ പരിഗണിക്കണമെന്ന ആവശ്യം സോഷ്യല്‍ നെറ്റ്‌വര്‍ക്കിലൂടെ പ്രവഹിക്കുകയാണ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

Kerala

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

World

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വീടിന് തീയിടാൻ ശ്രമം : പെട്രോൾ ബോംബ് എറിഞ്ഞത് ഷെയ്ഖ് ഹസീനയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം

Entertainment

ഭാഗ്യനടിയായി മമിത ബൈജു…സൂര്യയുമായുള്ള വിശ്വനാഥ് ആന്‍റ് സണ്‍സിന്റെ ആദ്യ ഗാനം പട്ടാമ്പൂച്ചി സൂപ്പര്‍ ഹിറ്റ്

Entertainment

കറുപ്പ് നേടിയ ലാഭം കോടികള്‍…പക്ഷെ പൂര്‍ത്തിയാക്കാന്‍ കോടികള്‍ ലോണെടുത്തു…അതിനായി കൂടെ നിന്നതിന് ജ്യോതികയ്‌ക്ക് നന്ദി പറഞ്ഞ് സൂര്യ

പുതിയ വാര്‍ത്തകള്‍

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

വൈവാഹിക ക്രൂരത നേരിടുന്ന പെണ്‍മക്കളോട് വിട്ടുവീഴ്ച ചെയ്യാന്‍ ഉപദേശിക്കരുത്: അലഹബാദ് ഹൈക്കോടതി

രാഷ്‌ട്രീയത്തിലേയ്‌ക്കില്ല , രാജ്യവ്യാപകമായി സംഘടന വിപുലീകരിക്കാനുള്ള ശ്രമവുമായി പാറ്റാപാർട്ടി

മഴയും വെള്ളപ്പൊക്കവും മൂലം നിറുത്തിവച്ചിരുന്ന ആറന്മുള വള്ളസദ്യകള്‍ നാളെ പുനരാരംഭിക്കും

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഭാരത തീരരക്ഷാ സേനയില്‍ ലിംഗസമത്വ പരിഷ്‌കരണ നയം പ്രഖ്യാപിക്കുന്നു

ഉദ്യോഗസ്ഥ നിയമനത്തിലടക്കം ലിംഗസമത്വം ഉറപ്പാക്കി ഭാരത തീരരക്ഷാ സേന

സുരക്ഷാ ഭീഷണിയെന്ന് പാറ്റ പാര്‍ട്ടി വക്താവ് സൗരവ്ദാസ്, പൊലീസ് സുരക്ഷ കിട്ടാനുള്ള അടവെന്ന് സോഷ്യല്‍മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.