Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

സംഘപരിവാര്‍ എസ്പി ഓഫീസ്‌ മാര്‍ച്ച്‌ നാളെ (18.03.2013)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2013, 11:22 pm IST
inKasargod

കാസര്‍കോട്‌: ഭരണകൂടത്തില്‍ നിന്നും നിയമപാലകരില്‍ നിന്നും ഹൈന്ദവസമൂഹം നേരിടുന്ന അവഗണനയ്‌ക്കും നീതി നിഷേധത്തിനുമെതിരെ ൧൮ന്‌ നടക്കുന്ന എസ്പി ഓഫീസ്‌ മാര്‍ച്ച്‌ വിജയിപ്പിക്കണമെന്ന്‌ സംഘപരിവാര്‍ സംഘടനകള്‍ ആവശ്യപ്പെട്ടു. ലീഗിണ്റ്റെ അധികാര രാഷ്‌ട്രീയത്തിന്‌ കീഴ്പ്പെട്ട്‌ ഭരണ-പോലീസ്‌ സംവിധാനങ്ങള്‍ കൈക്കൊള്ളുന്ന ഹിന്ദുവിരുദ്ധ നിലപാടുകള്‍ക്കെതിരെ പ്രത്യക്ഷ സമര പരിപാടികള്‍ ആരംഭിക്കേണ്ട സാഹചര്യമാണ്‌ ജില്ലയിലുള്ളത്‌. ലീഗിണ്റ്റെ വര്‍ഗ്ഗീയാക്രമണങ്ങള്‍ക്കിരയാകേണ്ടി വരുന്ന ഭൂരിപക്ഷ സമുദായത്തിന്‌ പോലീസ്‌ സംവിധാനത്തില്‍ നിന്നും കടുത്ത അനീതിയാണ്‌ നേരിടേണ്ടി വരുന്നത്‌. പരാതി പറയുന്നവനെ പ്രതിയാക്കുന്ന നിലപാടാണ്‌ പോലീസിന്‌. ലീഗ്‌ ക്രിമിനലുകളെ സ്റ്റേഷനില്‍ കയറി എംഎല്‍എമാര്‍ മോചിപ്പിച്ചുകൊണ്ടുപോകുന്ന ജില്ലയിലെ പോലീസ്‌ സ്റ്റേഷനുകളില്‍ സാക്ഷികളെ പ്രതികളുടെ ആള്‍ക്കാര്‍ പോലീസിണ്റ്റെ കണ്‍മുന്നില്‍ വെച്ച്‌ ഭീഷണിപ്പെടുത്തുകയാണ്‌. നിരന്തര അക്രമങ്ങള്‍ക്കിരയാകേണ്ടി വന്നിട്ടും കേസെടുക്കാന്‍ പോലും പോലീസ്‌ തയ്യാറാകാത്ത സ്ഥിതിയുമുണ്ട്‌. മുസ്ളിംലീഗ്‌ പ്രവര്‍ത്തകര്‍ പ്രതികളായ പല കേസുകളിലും അന്വേഷണം അട്ടിമറിക്കുകയാണ്‌. അഞ്ച്‌ വര്‍ഷം പിന്നിട്ടിട്ടും അഡ്വ.സുഹാസ്‌ വധക്കേസ്‌ അന്വേഷണം എങ്ങുമെത്തിയില്ല. ആഭ്യന്തരവകുപ്പിണ്റ്റെ അനുമതി തേടി ക്രൈംബ്രാഞ്ച്‌ സമീപിച്ചെങ്കിലും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. കുറ്റപത്രം പോലും സമര്‍പ്പിക്കാതെ തികച്ചും പ്രതിഷേധാര്‍ഹ നിലപാടാണ്‌ സുഹാസ്‌ വധക്കേസില്‍ ഭരണകൂടം പുലര്‍ത്തുന്നത്‌. ജില്ലയുടെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന മതതീവ്രവാദികളോടൊപ്പമാണ്‌ സര്‍ക്കാറെന്നതിന്‌ വ്യക്തമായ തെളിവാണ്‌ സുഹാസ്‌ വധക്കേസ്‌ അന്വേഷണം. അടുത്തിടെ ജ്യോതിഷിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും പോലീസ്‌ നിലപാട്‌ പക്ഷപാതപരമാണ്‌. കൃത്യത്തില്‍ നേരിട്ട്‌ പങ്കെടുത്തവരില്‍ ഒരാളെ മാത്രമാണ്‌ ഇതുവരെ പിടികൂടിയത്‌. ജ്യോതിഷ്‌ വധശ്രമക്കേസില്‍ മതനേതൃത്വത്തിണ്റ്റെ പിന്തുണയുണ്ടായതായി വ്യക്തമായിട്ടും ആ വഴിക്ക്‌ അന്വേഷണം നടന്നില്ല. ഒരുകേസിലും ഗൂഢാലോചന അന്വേഷിക്കാന്‍ പോലീസ്‌ തയ്യാറാകുന്നില്ല. കൃത്യമായ ഇടവേളകളില്‍ ക്ഷേത്രങ്ങള്‍ക്കെതിരെ അക്രമം നടക്കുന്നതും പോലീസ്‌ കണ്ടില്ലെന്ന്‌ നടിക്കുകയാണ്‌. അക്രമങ്ങള്‍ക്കുശേഷം കര്‍ശന നടപടിയെടുക്കുമെന്ന്‌ പോലീസ്‌ ആവര്‍ത്തിക്കുമെങ്കിലും രാഷ്‌ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി നിഷ്ക്രിയരാവുകയാണ്‌ പതിവ്‌. ക്ഷേത്രാചാരങ്ങള്‍ക്കുനേരെ മതതീവ്രവാദികള്‍ നടത്തിയ വെല്ലുവിളി കണ്ടില്ലെന്ന്‌ നടിക്കുന്നത്‌ ഗുരുതര പ്രത്യാഘാതമുണ്ടാക്കും. ക്ഷേത്രത്തിനുനേരെ മുമ്പ്‌ നടന്ന മുഴുവന്‍ അതിക്രമങ്ങളും വിശദമായി അന്വേഷിക്കപ്പെടണം. ഇതിനുപുറമെയാണ്‌ കടലോരത്ത്‌ ശക്തിയാര്‍ജിക്കുന്ന മതതീവ്രവാദം ഹിന്ദുസമൂഹത്തെ ലക്ഷ്യം വയ്‌ക്കുന്നത്‌. തീരപ്രദേശത്തുനിന്നും ഹിന്ദുസമൂഹത്തെ ആട്ടിയോടിക്കുന്നതിനുള്ള ബോധപൂര്‍വ്വമായ ശ്രമം നടന്നുവരികയാണ്‌. മതതീവ്രവാദത്തിന്‌ വന്‍തോതില്‍ കള്ളപ്പണം ഒഴുക്കുന്നുണ്ടെന്ന്‌ വ്യക്തമായിട്ടും എന്തുകൊണ്ടാണ്‌ തുടരന്വേഷണമില്ലാത്തതെന്ന്‌ ഭരണകൂടം വ്യക്തമാക്കണം. വിശ്വാസങ്ങള്‍ക്കും അവകാശങ്ങള്‍ക്കും നേരെ ഉയരുന്ന ഭീഷണികളെ പ്രതിരോധിക്കാന്‍ ഹൈന്ദവസമൂഹം നാളെ രാവിലെ ൯ന്‌ നടക്കുന്ന പ്രതിഷേധ മാര്‍ച്ചില്‍ പങ്കാളികളാകണമെന്ന്‌ ആര്‍എസ്‌എസ്‌ താലൂക്‌ സംഘചാലക്‌ ദിനേശ്‌ മഠപ്പുര, ജില്ലാ കാര്യവാഹ്‌ ജനാര്‍ദ്ദനന്‍ പ്രതാപ്നഗര്‍, ബിജെപി ജില്ലാ പ്രസിഡണ്ട്‌ പി.സുരേഷ്കുമാര്‍ഷെട്ടി, ബിഎംഎസ്‌ സംസ്ഥാന സെക്രട്ടറി അഡ്വ.പി.മുരളീധരന്‍, ഹിന്ദുഐക്യവേദി സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ കുണ്ടാര്‍ രവീശ തന്ത്രി, വിഎച്ച്പി ജില്ലാ പ്രസിഡണ്ട്‌ അംഗാറ ശ്രീപാദ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)
India

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

Kerala

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

Entertainment

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

Kerala

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

പുതിയ വാര്‍ത്തകള്‍

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

അത്തം ഘോഷയാത്രയുടെ ഭാഗമായി നടന്ന നിശ്ചല ദൃശ്യ മത്സരത്തില്‍ പാഞ്ചാലി വസ്ത്രാക്ഷേപത്തിന് ഒന്നാം സമ്മാനം

പാണക്കാട് മുതല്‍ യാസിന്‍ മാലിക്ക് വരെയാണ് കോണ്‍ഗ്രസിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത് : യുവരാജ് ഗോകുൽ

ഇറാന് എക്കാലവും യുദ്ധവുമായി ജീവിക്കാന്‍ കഴിയില്ല: മുന്നറിയിപ്പുമായി മുന്‍ പ്രസിഡന്റ് മുഹമ്മദ് ഖതാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.