Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഹിഗ്സ്‌ ബോസോണ്‍ ദൈവകണം തന്നെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2013, 11:08 pm IST
inWorld

ജെയിനെവ: അവസാനം ഹിഗ്സ്‌ ബോസോണ്‍ അഥവാ ദൈവകണത്തെ കണ്ടെത്തിയതായി ശാസ്ത്രലോകം സ്ഥിരീകരിച്ചു. ഇന്നലെയാണ്‌ ഇത്‌ സംബന്ധിച്ച വെളിപ്പെടുത്തലുണ്ടായത്‌. കഴിഞ്ഞ വര്‍ഷം അവസാനം നടത്തിയ മൗലിക കണങ്ങളുടെ വന്‍കൂട്ടിയിടിയിലൂടെ ഉണ്ടായത്‌ ഹിഗ്സ്‌ ബോസോണ്‍ അഥവാ ദൈവകണമാണെന്ന്‌ ഇന്നലെ ശാസ്ത്രജ്ഞന്മാര്‍ ഉറപ്പിച്ചു.

ദി യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ച്‌ (സേണ്‍) ആണ്‌ ഇത്‌ സംബന്ധിച്ച സംശയകരമായ ചോദ്യങ്ങളുയര്‍ത്തിയത്‌. ഭൗതിക ശാസ്ത്രം പറയുന്ന കണങ്ങളുടെ ഏറ്റവും സൂക്ഷ്മമായ അടിസ്ഥാന മാതൃക ഇതുതന്നെയാണോ അതോ ചില സിദ്ധാന്തങ്ങളില്‍ ചൂണ്ടിക്കാട്ടുന്ന പോലെ കനംകുറഞ്ഞ കണത്തെയാണോ കണ്ടെത്തിയതെന്നായിരുന്നു സംശയം. 2012ലെ വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ ലഭിച്ചത്‌ ഹിഗ്സ്‌ ബോസോണ്‍ ആണെന്നു തന്നെയാണ്‌ പ്രാഥമിക ഫലം സൂചിപ്പിക്കുന്നത്‌. എന്നാല്‍ ഏതുതരം ഹിഗ്സ്‌ ബോസോണാണിതെന്ന്‌ സ്ഥിരീകരിക്കാന്‍ ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടതുണ്ടെന്ന്‌ സേണിലെ ഭൗതികശാസ്ത്രജ്ഞന്‍ ജോ ഇന്‍കാന്‍ഡല പറഞ്ഞു.

ഇറ്റലിയില്‍ ഇന്നലെ നടന്ന മോറിയോണ്ട്‌ സമ്മേളനത്തില്‍ കഴിഞ്ഞവര്‍ഷം അവസാനം കണ്ടെത്തിയ കണങ്ങളെക്കുറിച്ചുള്ള പ്രാഥമിക ഗവേഷണ ഫലം അവതരിപ്പിച്ചു. ജൂലൈയില്‍ നടന്ന ഗവേഷണ പ്രഖ്യാപനങ്ങളെക്കാളും രണ്ടിരട്ടിയലധികം വിവരങ്ങള്‍ പരിശോധിച്ച ശേഷമാണ്‌ പുതിയ കണങ്ങള്‍ ഹിഗ്സ്‌ ബോസോണുമായി കൂടുതല്‍ ചേര്‍ച്ചയുള്ളതാണെന്ന്‌ വെളിപ്പെടുത്തിയത്‌. ഈ കണങ്ങളാണ്‌ മൗലികകണങ്ങള്‍ക്ക്‌ ഭാരം നല്‍കുന്നതെന്ന്‌ ശാസ്ത്രം പറയുന്നു.

എന്തായാലും ഇത്‌ ഹിഗ്സ്‌ ബോസോണായാലും അല്ലെങ്കിലും ശരി മറ്റ്‌ കണങ്ങളുമായി എങ്ങനെ ഇടപഴകുന്നു, ഇതിന്റെ അനുപാത ഗുണങ്ങള്‍ എന്തൊക്കെയാണ്‌ എന്നിവ ശാസ്ത്രജ്ഞര്‍ വിശദീകരിച്ചു. ഹിഗ്സ്‌ ബോസോണ്‍ കണം കറങ്ങുകയില്ലെന്നാണ്‌ കരുതപ്പെടുന്നത്‌. ഇതേക്കുറിച്ച്‌ നിരവധി പരിശോധനകളും ശാസ്ത്രലോകം നടത്തി. ഈ കണം ഭ്രമണം ചെയ്യുന്നില്ലെന്നാണ്‌ ഇതുവരെയുള്ള കണ്ടെത്തല്‍. ഇതിനെ മറ്റ്‌ കണങ്ങളുമായി താരതമ്യപഠനം നടത്തിയതിലും ഇത്‌ ഹിഗ്സ്‌ ബോസോണ്‍ ആണെന്നാണ്‌ മനസ്സിലാകുന്നത്‌.

മനോഹരമായ ഈ ഗവേഷണ ഫലം നിരവധിപേരുടെ ആത്മാര്‍ഥമായ കഠിന പ്രയത്നത്തിന്റെ ഫലമാണ്‌. ശാസ്ത്രലോകത്തിന്റെ വക്താവ്‌ ഡേവ്‌ ചാള്‍ട്ടണ്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

പുതിയ വാര്‍ത്തകള്‍

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.