Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

വരള്‍ച്ച രൂക്ഷം: നെല്‍പ്പാടത്ത്‌ കര്‍ഷകരുടെ കണ്ണീര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2013, 12:05 am IST
in Kasargod

കാഞ്ഞങ്ങാട്‌: കടംവാങ്ങിയും ലോണെടുത്തും കൃഷിയിറക്കിയ നെല്‍പ്പാടത്ത്‌ കൊടും വരള്‍ച്ചയില്‍ കര്‍ഷകരുടെ കണ്ണീര്‍ വീഴുന്നു. കാഞ്ഞങ്ങാട്‌ നഗരസഭാ പരിധിയിലെ ഏറ്റവും വലിയ പാടശേഖരമായ നിലാങ്കര പനങ്കാവ്‌ പാടശേഖര സമിതിയുടെ75 ഏക്കര്‍ നെല്‍കൃഷി പൂര്‍ണ്ണമായും നശിച്ചു. 250  ഏക്കറുള്ള പാടശേഖരത്തിണ്റ്റെ മറ്റുസ്ഥലത്തെ നെല്‍കൃഷിയില്‍ പകുതിയോളം ഉപയോഗശൂന്യവുമായി. ഏഴ്‌ ലക്ഷം രൂപയുടെ നഷ്ടമുണ്ടായതാണ്‌ കാഞ്ഞങ്ങാട്‌ കൃഷി ഓഫീസര്‍ കെ.പി.തങ്കമണി റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്‌. നെല്‍പ്പാടത്ത്‌ കരിഞ്ഞുകളഞ്ഞ സ്വപ്നങ്ങളെ നോക്കി നെടുവീര്‍പ്പിടുകയാണ്‌ ഇരുന്നൂറോളം കുടുംബങ്ങള്‍. മൂന്ന്‌ മാസം മുമ്പ്‌ ഇറക്കിയ ഒന്നാംവിള കൃഷിയാണ്‌ കര്‍ഷകര്‍ക്ക്‌ ദുരിതം സമ്മാനിച്ചത്‌. കൊയ്യേണ്ട സമയമാണിതെങ്കിലും നെല്ല്‌ മുഴുവന്‍ പതിരായ്‌ മാറിയിരിക്കുകയാണ്‌. അപ്രതീക്ഷിതമായുണ്ടായ വേനല്‍മഴയും ഇരട്ടി ദുരിതമായി. കൊയ്യാന്‍ പാകമായ നെല്‍പ്പാടങ്ങളില്‍ വെള്ളംകയറി കുറേഭാഗം നശിച്ചു. പരാഗണം നിലയ്‌ക്കുകയും ചെയ്തു. ഇതിനുപുറമേയാണ്‌ വെട്ടുകിളിയുടേയും മറ്റുപ്രാണികളുടേയും ഉപദ്രവം. കാഞ്ഞങ്ങാട്‌ നഗരസഭയില്‍ പനങ്കാവ്‌, ഐങ്ങോത്ത്‌, പനക്കോട്ട്‌ പ്രദേശങ്ങളിലാണ്‌ പാടശേഖര സമിതിയുടെ കൃഷി ഭൂമി വ്യാപിച്ചിരിക്കുന്നത്‌. കൃഷിയെ മാത്രം ആശ്രയിച്ച്‌ ജീവിക്കുന്ന ൧൪൦ ഓളം കുടുംബങ്ങള്‍ സമിതിയില്‍ അംഗങ്ങളാണ്‌. പാട്ടത്തിന്‌ കൃഷി ചെയ്യുന്നവര്‍ ഇതിനുപുറമേയാണ്‌. ഹെക്ടറിന്‌ 20,000-25000 രൂപവരെ മുടക്കിയാണ്‌ ഇവര്‍ കൃഷിയിറക്കിയത്‌. ആളെ കിട്ടാത്തതിനാല്‍ പുറത്തുനിന്നും പണിക്കാരെ ഇറക്കിയാണ്‌ കൃഷി നടത്തിയത്‌. സാധാരണക്കാരായ ഇവര്‍ ഇതിനായി ആധാരം പണയപ്പെടുത്തിയും സ്വര്‍ണ്ണം പണയം വെച്ച്‌ ബാങ്ക്‌ ലോണെടുത്തുമാണ്‌ പണം കണ്ടെത്തിയത്‌. കൃഷി നശിച്ചതോടെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്‌ കുടുംബങ്ങള്‍. നിരവധി തവണ നഗരസഭാധികൃതരോട്‌ പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്ന്‌ പാടശേഖര സമിതി ട്രഷറര്‍ രാജ്മോഹന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന കൗണ്‍സില്‍ യോഗത്തില്‍ വിഷയം ചര്‍ച്ചയ്‌ക്കുവന്നെങ്കിലും ഗൗരവത്തിലെടുത്തില്ല. കൃഷിഓഫീസറെ ചുമതലപ്പെടുത്തി നഗരസഭ കയ്യൊഴിയുകയായിരുന്നു. പ്രകൃതിക്ഷോഭ ദുരിതാശ്വാസ പദ്ധതിയില്‍പ്പെടുത്തി കര്‍ഷകര്‍ക്ക്‌ നഷ്ടപരിഹാരം നല്‍കണമെന്ന്‌ കൃഷിഓഫീസര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയു ന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുരളിയേട്ടനെ വിട്ടേക്കൂ….കഴക്കൂട്ടത്ത് അലിഞ്ഞുചേരുന്ന ഈ നേതാവിനെ ഇനി ജാതി പറഞ്ഞ് തോല്‍പിക്കാമെന്ന് കരുതേണ്ട….

Kerala

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

India

പവൻ കല്യാണിന്റെ സിനിമ ആസ്വദിച്ച് രോഗി : ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

Kerala

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

Kerala

വഴിയാത്രക്കാരിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താനാകാതെ പൊലീസ്

പുതിയ വാര്‍ത്തകള്‍

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.