Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സിഐഎ 54 രാജ്യങ്ങളെ ചാരപ്രവര്‍ത്തനത്തിന്‌ സഹായിക്കുന്നുവെന്ന്‌ പഠനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2013, 09:11 am IST
in World

ന്യൂയോര്‍ക്ക്‌: അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ രഹസ്യ നടപടികളില്‍ 54 രാജ്യങ്ങള്‍ പങ്കാളികളാകുന്നതായി റിപ്പോര്‍ട്ട്‌. സിഐഎയുടെ പ്രവര്‍ത്തനങ്ങളില്‍ മറ്റ്‌ രാജ്യങ്ങളുടെ പങ്ക്‌ സംബന്ധിച്ച്‌ ഒരു മനുഷ്യാവകാശ സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ്‌ ഇക്കാര്യമുള്ളത്‌. കുറ്റവാളികളെ ചോദ്യംചെയ്യുന്നതിനും തടവുകാരെ ഒരു രാജ്യത്തുനിന്നും മറ്റൊരിടത്തേക്ക്‌ കൊണ്ടുപോകുന്നതിനും മറ്റും ഈ രാജ്യങ്ങളുടെ സഹായം സിഐഎ സ്വീകരിക്കുന്നു. ഈ രീതിയില്‍ 136 പേരെ തടവുകാരാക്കുകയോ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക്‌ കൊണ്ടുപോവുകയോ ചെയ്തിട്ടുണ്ട്‌. ഭീകരവിരുദ്ധ നീക്കങ്ങള്‍ക്കും സിഐഎ ഈ സംവിധാനം പ്രയോജനപ്പെടുത്തുന്നു.

എന്നാല്‍ തടവുകാരുടെ മേല്‍ സിഐഎ നടത്തിയ ക്രൂരമായ പീഡനങ്ങള്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ ഡബ്ല്യു. ബുഷിന്റെ കാലത്ത്‌ ഏറെ തലവേദന സൃഷ്ടിച്ചിരുന്നു. യാതൊരു രേഖകളുമില്ലാതെ തടവുകാരെ ഒരു രാജ്യത്തുനിന്നും മറ്റൊരു രാജ്യത്തേക്ക്‌ മാറ്റാനും സിഐഎ ഈ സംവിധാനം ഉപയോഗപ്പെടുത്തി. രാജ്യത്തിന്റെ സുരക്ഷക്ക്‌ ക്രൂരമായ ചോദ്യം ചെയ്യല്‍ രീതി ആവശ്യമാണെന്ന നിലപാടിലായിരുന്നു മുന്‍ പ്രസിഡന്റിന്റെ ഉദ്യോഗസ്ഥര്‍.

എന്നാല്‍ ക്രൂരമായ ചോദ്യംചെയ്യല്‍ രീതികളും പീഡനവും നിയമവിരുദ്ധവും പ്രയോജനമില്ലാത്തതുമാണെന്ന്‌ വിമര്‍ശനം മുമ്പുതന്നെ ഉയര്‍ന്നിരുന്നു. പുതുതായി പുറത്തിറങ്ങിയ ‘സീറോ ഡാര്‍ക്ക്‌ തേര്‍ട്ടി’ എന്ന സിനിമ ഈ വിഷയത്തെ വീണ്ടും ചര്‍ച്ചകളിലേക്കെത്തിക്കുകയാണ്‌. ലാദന്‍ വേട്ടയില്‍ ഉപയോഗിച്ച ക്രൂരമായ മുറകള്‍ ചിത്രത്തിലുണ്ട്‌. എന്നാല്‍ അധികൃതര്‍ ഇത്‌ നിഷേധിച്ചിട്ടുണ്ട്‌. 2009 ല്‍ ഇത്തരം സംഭവങ്ങള്‍ അന്വേഷിക്കുന്നതിന്‌ കമ്മീഷനെ നിയോഗിക്കുന്ന കാര്യം പ്രസിഡന്റ്‌ ഒബാമ തള്ളിക്കളഞ്ഞിരുന്നു. പിന്തിരിഞ്ഞുനോക്കാന്‍ താല്‍പര്യമില്ലെന്നായിരുന്നു അദ്ദേഹം ഇതിന്‌ നല്‍കിയ വിശദീകരണം.

അമൃത്സിംഗാണ്‌ ഇതുസംബന്ധിച്ച ഓപ്പണ്‍ സൊസൈറ്റി റിപ്പോര്‍ട്ട്‌ തയ്യാറാക്കിയത്‌. പീഡനത്തിന്റെ ആഗോളവല്‍ക്കരണമായാണ്‌ അവര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്‌. യൂറോപ്പില്‍ 25ഉം ഏഷ്യയില്‍ 14 ഉം ആഫ്രിക്കയില്‍ 13 ഉം രാജ്യങ്ങള്‍ സിഐഎയെ സഹായിക്കുന്നതിന്റെ തെളിവുകള്‍ അമൃത്സിംഗ്‌ നിരത്തുന്നു. ഇതുകൂടാതെ കാനഡയും ഓസ്ട്രേലിയയും സിഐഎക്കൊപ്പമുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

2026 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും

Kerala

കൂത്താട്ടുകുളത്ത് സിപിഎമ്മില്‍ കൂട്ടരാജി, നേതാക്കളടക്കം നിരവധി പ്രവര്‍ത്തകര്‍ സിപിഐയില്‍

Kerala

പേരാമ്പ്രയില്‍ നിര്‍മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

India

ദല്‍ഹിയില്‍ ജഡ്ജി വീടിനുള്ളിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

Kerala

മുസ്ലിംലീഗ് ഫാസിസം തുടങ്ങിയോ? മുണ്ടക്കൈ ചൂരല്‍മലക്കാര്‍ക്ക് ലീഗ് കൊടുത്ത വീടുകളിലേക്ക് പുറത്തുനിന്നും പ്രവേശനം നിരോധിച്ചെന്ന് ചന്ദ്രിക

പുതിയ വാര്‍ത്തകള്‍

അന്ന് അവർ ട്രെയിനിൽനിന്ന് ‘ചാടി’ച്ചു; കുൽദീപ് ചാടിക്കാണിച്ചു, ദാ ഇങ്ങനെ, പോൾവാൾട്ടിൽ സർവ്വകാല റിക്കാർഡിട്ട്…

വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടമില്ലാതെ റോഡ് കുഴിച്ച പ്ലംബര്‍ ഒരു പ്രദേശത്തെയാകെ ഇരുട്ടിലാക്കിയത് 10 മണിക്കൂര്‍

എടച്ചേരി ജമീല വധക്കേസില്‍ പ്രതി 26 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

അടിയ്‌ക്ക് തിരിച്ചടി; സ്ട്രോംഗ് റൂം പൊളിക്കാന്‍ ചെന്നാല്‍ വെടി…ഭ്രാന്ത് പിടിച്ച് മമത; കോടതി വാതിലില്‍ മുട്ടിയപ്പോള്‍ സുപ്രീംകോടതിയുടെ വക അടി

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ, പാലക്കാട് പടക്കനിര്‍മാണ – വില്‍പ്പനശാലകള്‍ക്ക് നിയന്ത്രണം

പ്രസൂൻ ജോഷി പുതിയ പ്രസാർ ഭാരതി അദ്ധ്യക്ഷൻ

പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 2 ദിവസം അവധി

താജ് എക്സ്പ്രസ് അട്ടിമറിക്കാൻ ശ്രമം ; ഇരുമ്പ് പൈപ്പ് ട്രെയിന് നേരെ എറിഞ്ഞു ; യാത്രക്കാർക്ക് പരിക്ക്

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌കാരം

കരിപ്പുക തുപ്പിയ പഴയ ട്രെയിനുകളുടെ കാലം പോയി;ഇത് വന്ദേഭാരത് ഇന്ത്യ, 1100 രൂപയ്‌ക്ക് സുഖയാത്ര, സ്നാക്ക്, ജ്യൂസ്, ഊണ്… ഹരമായി യുകെ ദമ്പതികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.