Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാര്‍ക്ക്‌ ഗുവാന്‍ ഹയ്‌ ദക്ഷിണ കൊറിയന്‍ പ്രസിഡന്റായി ചുമതലയേറ്റു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2013, 11:39 pm IST
in World

സിയോള്‍: പാര്‍ക്ക്‌ ഗുവാന്‍ ഹയ്‌ ദക്ഷിണ കൊറിയയിലെ പ്രഥമ വനിതാ പ്രസിഡന്റായി ചുമതലയേറ്റു. മുന്‍ പ്രസിഡന്റ്‌ ലീ മ്യൂങ്ങ്‌ ബാക്കിന്റെ സെവനുറി പാര്‍ട്ടി നേതാവായ ഗുവാന്‍ അന്‍പത്‌ വര്‍ഷം രാജ്യം ഭരിച്ച പട്ടാള മേധാവി പാര്‍ക്ക്‌ ചുങ്ങ്‌ ഹീയുടെ മകളാണ്‌. ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ലിബറല്‍ പാര്‍ട്ടി നേതാവ്‌ മൂണ്‍ ജേ ഇന്നിനെയാണ്‌ ഗുവാന്‍ പരാജയപ്പെടുത്തിയത്‌. ഉത്തരകൊറിയയുടെ അണുപരീക്ഷണങ്ങളാല്‍ കലുഷിതമായ അന്തരീക്ഷത്തിലാണ്‌ ഗുവാന്റെ ഈ സ്ഥാനാരോഹണം. സിയോളിലെ നാഷണല്‍ അസംബ്ലിയിലെ സത്യപ്രതിജ്ഞാ ചടങ്ങില്‍ 70,000ത്തോളം വരുന്ന ജനങ്ങളാണ്‌ പങ്കെടുത്തത്‌.

ഉത്തര കൊറിയ തങ്ങളുടെ അണുപരീക്ഷണങ്ങള്‍ താമസിക്കാതെ തന്നെ ഉപേക്ഷിക്കണമെന്ന്‌ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗുവാന്‍ ആഹ്വാനം ചെയ്തു. അടുത്തിടെ ഉത്തര കൊറിയയുടെ മൂന്നാം ആണവ പരീക്ഷണം നടത്തുകയും കൂടുതല്‍ പരീക്ഷണങ്ങള്‍ക്കായി തയ്യാറെടുക്കുന്നതായും വാര്‍ത്തകള്‍ വന്നിരുന്നു.

ഈ പരീക്ഷണങ്ങളുടെ ഏറ്റവും വലിയ ഇരയാകുന്നത്‌ ഉത്തര കൊറിയ തന്നെയായിരിക്കുമെന്നതിന്‌ സംശയമില്ലെന്നും ഗുവാന്‍ ചടങ്ങില്‍ പറഞ്ഞു. രാജ്യത്തിനും ജനങ്ങള്‍ക്കും ആപത്ത്‌ വരുന്ന പ്രവൃത്തികള്‍ തന്റെ ഭാഗത്ത്‌ നിന്നുണ്ടാകില്ലെന്നും യുദ്ധത്തെ പ്രതിരോധിക്കാനുള്ള നീക്കള്‍ പടിപടിയായി മത്രമേ മുന്നോട്ട്‌ വയ്‌ക്കുകയുള്ളുവെന്നും പാര്‍ക്ക്‌ കൂട്ടിച്ചേര്‍ത്തു.

1950-53 കാലഘട്ടത്തില്‍ നടന്ന കൊറിയന്‍ യുദ്ധത്തിലെ നഷ്ടങ്ങളില്‍ നിന്നും ഉത്തരകൊറിയയുടെ സാമ്പത്തിക വളര്‍ച്ചയില്‍ അസാധാരണമായ ഉണര്‍വാണ്‌ നടത്തിയത്‌. ഇതിനെ മിറാക്കിള്‍ ഓണ്‍ ദി ഹാനെന്നാണ്‌ അറിയപ്പെടുന്നത്‌. പരാമ്പരാഗത രീതിയിലുള്ള ഉത്പാദനങ്ങളിലൂടെ സാമ്പത്തിക വളര്‍ച്ചയില്‍ അത്തരമൊരു അത്ഭുതം നടത്തുമെന്നും ഗുവാന്‍ പറഞ്ഞു.

പ്രായോഗികമായ സാമ്പത്തിക വളര്‍ച്ച ഐ.ടി മേഖലകളിലാണെന്നും അതുകൊണ്ട്‌ തന്നെ അതിന്‌ ഊന്നല്‍ നല്‍കുമെന്നും അവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പറഞ്ഞു. സാമ്പത്തിക വളര്‍ച്ചയിലെ മെല്ലെപ്പോക്ക്‌, കുതിച്ചുയരുന്ന വില വര്‍ധന എന്നിവയാണ്‌ ഗുവാന്‍ നേരടേണ്ട വെല്ലുവിളികള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

2026 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും

Kerala

കൂത്താട്ടുകുളത്ത് സിപിഎമ്മില്‍ കൂട്ടരാജി, നേതാക്കളടക്കം നിരവധി പ്രവര്‍ത്തകര്‍ സിപിഐയില്‍

Kerala

പേരാമ്പ്രയില്‍ നിര്‍മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

India

ദല്‍ഹിയില്‍ ജഡ്ജി വീടിനുള്ളിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

Kerala

മുസ്ലിംലീഗ് ഫാസിസം തുടങ്ങിയോ? മുണ്ടക്കൈ ചൂരല്‍മലക്കാര്‍ക്ക് ലീഗ് കൊടുത്ത വീടുകളിലേക്ക് പുറത്തുനിന്നും പ്രവേശനം നിരോധിച്ചെന്ന് ചന്ദ്രിക

പുതിയ വാര്‍ത്തകള്‍

അന്ന് അവർ ട്രെയിനിൽനിന്ന് ‘ചാടി’ച്ചു; കുൽദീപ് ചാടിക്കാണിച്ചു, ദാ ഇങ്ങനെ, പോൾവാൾട്ടിൽ സർവ്വകാല റിക്കാർഡിട്ട്…

വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടമില്ലാതെ റോഡ് കുഴിച്ച പ്ലംബര്‍ ഒരു പ്രദേശത്തെയാകെ ഇരുട്ടിലാക്കിയത് 10 മണിക്കൂര്‍

എടച്ചേരി ജമീല വധക്കേസില്‍ പ്രതി 26 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

അടിയ്‌ക്ക് തിരിച്ചടി; സ്ട്രോംഗ് റൂം പൊളിക്കാന്‍ ചെന്നാല്‍ വെടി…ഭ്രാന്ത് പിടിച്ച് മമത; കോടതി വാതിലില്‍ മുട്ടിയപ്പോള്‍ സുപ്രീംകോടതിയുടെ വക അടി

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ, പാലക്കാട് പടക്കനിര്‍മാണ – വില്‍പ്പനശാലകള്‍ക്ക് നിയന്ത്രണം

പ്രസൂൻ ജോഷി പുതിയ പ്രസാർ ഭാരതി അദ്ധ്യക്ഷൻ

പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 2 ദിവസം അവധി

താജ് എക്സ്പ്രസ് അട്ടിമറിക്കാൻ ശ്രമം ; ഇരുമ്പ് പൈപ്പ് ട്രെയിന് നേരെ എറിഞ്ഞു ; യാത്രക്കാർക്ക് പരിക്ക്

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌കാരം

കരിപ്പുക തുപ്പിയ പഴയ ട്രെയിനുകളുടെ കാലം പോയി;ഇത് വന്ദേഭാരത് ഇന്ത്യ, 1100 രൂപയ്‌ക്ക് സുഖയാത്ര, സ്നാക്ക്, ജ്യൂസ്, ഊണ്… ഹരമായി യുകെ ദമ്പതികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.