Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഉല്‍ക്കമഴ: റഷ്യക്കാര്‍ക്കിടയില്‍ വിചിത്ര ചിന്തകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2013, 10:43 pm IST
in World

വാഷിങ്ങ്ടണ്‍: റഷ്യയില്‍ ഭീതിവിതച്ച ഉല്‍ക്കാ വര്‍ഷത്തെക്കുറിച്ച്‌ അവിടത്തെ പ്രമുഖ പത്രങ്ങളിലൊന്ന്‌ നടത്തിയ സര്‍വേയില്‍ ഉരുത്തിരിഞ്ഞത്‌ വ്യത്യസ്തവും രസകരവുമായ അഭിപ്രായങ്ങള്‍. മോസ്കോയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന നൊവിയെ ഇസ്‌വെസ്റ്റിയ നടത്തിയ സര്‍വയില്‍ പങ്കെടുത്ത ചിലര്‍ക്കത്‌ ദൈവ സന്ദേശം. മറ്റു ചിലര്‍ക്ക്‌ ആകാശ സഞ്ചാരിയായ അദൃശ്യ വസ്തുവിന്റെ ലീലാവിലാസം. മറ്റു ചിലര്‍ക്കോ റഷ്യയെ ഉന്നമിട്ടുള്ള അമേരിക്കന്‍ ആയുധ പരീക്ഷണം.

തങ്ങളുടെ വായനക്കാരെ കേന്ദ്രീകരിച്ചായിരുന്നു നൊവിയെ ഇസ്‌വെസ്റ്റിയയുടെ അഭിപ്രായ സര്‍വെ. അതില്‍ പങ്കെടുത്തവരില്‍ 50 ശതമാനംപേരും ഉല്‍ക്കാവര്‍ഷംതന്നെയാണ്‌ ഉണ്ടായതെന്നു തറപ്പിച്ചു പറഞ്ഞു. എന്നാല്‍ മറുപാതി അതു വിശ്വസിക്കുന്നില്ല. ആ പൊട്ടിത്തെറി റഷ്യയ്‌ക്കുമേല്‍ അമേരിക്ക നടത്തിയ രഹസ്യായുധ പരീക്ഷണമായിരിക്കാമെന്നാണു നല്ലൊരു ശതമാനം പേരുടെയും നിഗമനം. കൃത്രിമ ഉപഗ്രഹം തകര്‍ന്നു വിഴുന്നതാണെന്നു കരുതുന്നവര്‍വേറെ. ശൂന്യാകാശത്തെ വൈറസുകളുമായി ഭൂമിയെ നശിപ്പിക്കാനെത്തിയ അന്യഗ്രഹ ട്രോജന്‍ കുതിരയാവും സംഭവത്തിനു പിന്നിലെന്നു പറയുന്നവരുമുണ്ട്‌.

റഷ്യയുടെ മിസെയില്‍ പരീക്ഷണം പരാജയപ്പെട്ടതോ ഉപഗ്രഹം തകര്‍ന്നു വീണതോ ആകാം പ്രശ്നം സൃഷ്ടിച്ചെതെന്നു പത്രത്തിന്റെ വായനക്കാരില്‍ ഒരു വിഭാഗം കണക്കുകൂട്ടുന്നു. പ്രമുഖ പുരോഹിതനാണ്‌ ദൈവ സന്ദേശ വാദത്തിനു പിന്നിലുള്ളത്‌.

ദുരന്തങ്ങള്‍ക്കു പിന്നിലെ കാരണം മറച്ചുവയ്‌ക്കുമ്പോള്‍ റഷ്യന്‍ ജനത സോവിയറ്റ്‌ കാലത്തെ ഓര്‍ക്കുന്നു, മോസ്കോയിലെ സ്വതന്ത്ര അഭിപ്രായ സര്‍വെ ഏജന്‍സിയായ ലെവേഡ സെന്ററിന്റെ ഡെപ്യൂട്ടി ഡയറക്റ്റര്‍ അലക്സി ഗ്രെഷ്‌ ഡാന്‍കിന്‍ പറയുന്നു. ഉല്‍ക്കാപതനത്തെക്കുറിച്ച്‌ ശാസ്ത്രീയ സര്‍വെ നടത്തിയിട്ടില്ല. എന്നാല്‍ 25 ശതമാനം റഷ്യക്കാരും അദൃശ്യ ശക്തികളില്‍ വിശ്വസിക്കുന്നുവെന്നു മുന്‍കാല അഭിപ്രായ സര്‍വേകള്‍ തെളിയിക്കുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ഒരാഴ്‌ച്ചയ്‌ക്കു മുന്‍പാണ്‌ റഷ്യയിലെ ചെല്യാബിന്‍സ്കിലെ ഉറാല്‍ നഗരത്തിലും സമീപ പ്രദേശങ്ങളിലും ഉല്‍ക്കാ വര്‍ഷമുണ്ടായത്‌. സംഭവത്തില്‍ ആയിരത്തിലധികം പേര്‍ക്കു പരിക്കേല്‍ക്കുകയും നിരവധി വീടുകള്‍ക്കു കേടുപാടുകളുണ്ടാവുകയും ചെയ്തിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

2026 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും

Kerala

കൂത്താട്ടുകുളത്ത് സിപിഎമ്മില്‍ കൂട്ടരാജി, നേതാക്കളടക്കം നിരവധി പ്രവര്‍ത്തകര്‍ സിപിഐയില്‍

Kerala

പേരാമ്പ്രയില്‍ നിര്‍മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

India

ദല്‍ഹിയില്‍ ജഡ്ജി വീടിനുള്ളിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

Kerala

മുസ്ലിംലീഗ് ഫാസിസം തുടങ്ങിയോ? മുണ്ടക്കൈ ചൂരല്‍മലക്കാര്‍ക്ക് ലീഗ് കൊടുത്ത വീടുകളിലേക്ക് പുറത്തുനിന്നും പ്രവേശനം നിരോധിച്ചെന്ന് ചന്ദ്രിക

പുതിയ വാര്‍ത്തകള്‍

അന്ന് അവർ ട്രെയിനിൽനിന്ന് ‘ചാടി’ച്ചു; കുൽദീപ് ചാടിക്കാണിച്ചു, ദാ ഇങ്ങനെ, പോൾവാൾട്ടിൽ സർവ്വകാല റിക്കാർഡിട്ട്…

വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടമില്ലാതെ റോഡ് കുഴിച്ച പ്ലംബര്‍ ഒരു പ്രദേശത്തെയാകെ ഇരുട്ടിലാക്കിയത് 10 മണിക്കൂര്‍

എടച്ചേരി ജമീല വധക്കേസില്‍ പ്രതി 26 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

അടിയ്‌ക്ക് തിരിച്ചടി; സ്ട്രോംഗ് റൂം പൊളിക്കാന്‍ ചെന്നാല്‍ വെടി…ഭ്രാന്ത് പിടിച്ച് മമത; കോടതി വാതിലില്‍ മുട്ടിയപ്പോള്‍ സുപ്രീംകോടതിയുടെ വക അടി

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ, പാലക്കാട് പടക്കനിര്‍മാണ – വില്‍പ്പനശാലകള്‍ക്ക് നിയന്ത്രണം

പ്രസൂൻ ജോഷി പുതിയ പ്രസാർ ഭാരതി അദ്ധ്യക്ഷൻ

പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 2 ദിവസം അവധി

താജ് എക്സ്പ്രസ് അട്ടിമറിക്കാൻ ശ്രമം ; ഇരുമ്പ് പൈപ്പ് ട്രെയിന് നേരെ എറിഞ്ഞു ; യാത്രക്കാർക്ക് പരിക്ക്

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌കാരം

കരിപ്പുക തുപ്പിയ പഴയ ട്രെയിനുകളുടെ കാലം പോയി;ഇത് വന്ദേഭാരത് ഇന്ത്യ, 1100 രൂപയ്‌ക്ക് സുഖയാത്ര, സ്നാക്ക്, ജ്യൂസ്, ഊണ്… ഹരമായി യുകെ ദമ്പതികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.