Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പട്ടാള അട്ടിമറി പ്രതീക്ഷിച്ചതല്ലെന്ന്‌ നവാസ്‌ ഷെയറെഫ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2013, 11:08 pm IST
in World

ഇസ്ലാമബാദ്‌: കാര്‍ഗിലിലെ യുദ്ധവിരാമത്തിന്‌ ശേഷം പട്ടാള അട്ടിമറി പ്രതീക്ഷിച്ചിരുന്നില്ലെന്ന്‌ മുന്‍ പാക്ക്‌ പ്രധാനമന്ത്രി നവാസ്‌ ഷെയറെഫ്‌.

ഇത്‌ കാര്‍ഗില്‍ യുദ്ധവിരാമവുമായി ബന്ധപ്പെട്ട പാക്കിസ്ഥാനും അമേരിക്കയും തമ്മിലുള്ള കരാര്‍ ഉടമ്പടി പ്രാവര്‍ത്തികമാകുന്നതില്‍ നിന്നും വ്യതിചലിക്കാന്‍ കാരണമായി. 1999 ജൂലൈയിലാണ്‌ അമേരിക്കന്‍ പ്രസിഡന്റ്ബില്‍ ക്ലിറ്റനും നവാസ്‌ ഷെയറെഫുമായുള്ള ചര്‍ച്ച നടന്നത്‌.

ക്ലിന്റനുമായുള്ള സ്വകാര്യ കൂടികാഴ്‌ച്ചയില്‍ നവാസ്‌ താന്‍ പാക്കിസഥാന്‍ പ്രസിഡന്റാകുമെന്നുള്ള ആഗ്രഹം വെള്ളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ കരാറിന്‌ മൂന്ന്‌ മാസത്തിന്‌ ശേഷം പര്‍വേസ്‌ മുഷ്‌റഫ്‌ അധികാരത്തില്‍ വരികയായിരുന്നു.

മുഷറഫും മറ്റു മൂന്ന്‌ പാക്‌ സൈനിക മേധാവികളും ചേര്‍ന്ന്‌ നടത്തിയ ഗൂഢാലോചനയുടെ പരിണിതഫലമെന്നോണമാണ്‌ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക്‌ നുഴഞ്ഞുകയറ്റം നടന്നതെന്ന്‌ മുന്‍ പാക്കിസ്ഥാന്‍ വാര്‍ത്താ വിതരണമന്ത്രി മാലിക്‌ സഹൂര്‍ അഹമ്മദ്‌ ഔദ്യോഗിക ന്യൂസ്‌ ഡെയ്‌ലി വെബ്‌ സൈറ്റിലെ തന്റെ ലേഖനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

അമേരിക്കന്‍ സ്വാതന്ത്ര്യദിനത്തില്‍ ഷെയറെഫ്‌ നടത്തിയ കാര്‍ഗില്‍ യുദ്ധവിരാമ ചര്‍ച്ച ഈ ഗൂഢതയ്‌ക്കെതിരായുളള മറയായി വേണം കരുതാനെന്ന്‌ അഹമ്മദ്‌ പറയുന്നു. സൗദി അംബാസഡര്‍ പ്രിന്‍സ്‌ ബന്ദാര്‍ ബിന്‍ സുല്‍ത്താന്റെ ഇടപെടലാണ്‌ ഷെയറെഫിന്റെയും ക്ലിന്റന്റെയും ചര്‍ച്ചയ്‌ക്ക്‌ വഴിയൊരുക്കിയതെന്നും ഷെയറെഫിനെ സ്വീകരിക്കാന്‍ ജൂലൈ മൂന്നിന്‌ പ്രിന്‍സ്‌ ബന്ദാര്‍ അന്‍ഡ്രൂസ്‌ വിമാനത്താവളത്തില്‍ എത്തിയിരുന്നതായും അഹമ്മദ്‌ സൈറ്റില്‍ പറയുന്നു.

ഈ ഉടമ്പടി പ്രകാരമുള്ള കൂടിയാലോചനയില്‍ കാര്‍ഗില്‍ യുദ്ധം ഒരു ഭാഗത്തു നിന്നു മാത്രം സമാധാനപരമായി മുമ്പോട്ട്‌ പോകില്ലെന്നുള്ള കാരണത്താല്‍ ദേശീയ സുരക്ഷാ ഉപദേശകന്‍ സാന്റി ബര്‍ഗര്‍ തന്റെ സങ്കടവും അമര്‍ഷവും രേഖപ്പെടുത്തിയിരുന്നതായി അഹമ്മദ്‌ പറയുന്നു.

നവാസ്‌ ഷെയറെഫിനോടുള്ള അനുഭാവം മൂലം ക്ലീറ്റന്‍ ഇന്ത്യയോട്‌ വെടിനിര്‍ത്തല്‍ പ്രഖ്യപിക്കാന്‍ പറഞ്ഞെങ്കിലും ഇന്ത്യ അതിന്‌ വഴങ്ങിയിരുന്നില്ലെന്ന്‌ അഹമ്മദ്‌ തന്റെ ലേഖനത്തില്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

2026 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും

Kerala

കൂത്താട്ടുകുളത്ത് സിപിഎമ്മില്‍ കൂട്ടരാജി, നേതാക്കളടക്കം നിരവധി പ്രവര്‍ത്തകര്‍ സിപിഐയില്‍

Kerala

പേരാമ്പ്രയില്‍ നിര്‍മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

India

ദല്‍ഹിയില്‍ ജഡ്ജി വീടിനുള്ളിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

Kerala

മുസ്ലിംലീഗ് ഫാസിസം തുടങ്ങിയോ? മുണ്ടക്കൈ ചൂരല്‍മലക്കാര്‍ക്ക് ലീഗ് കൊടുത്ത വീടുകളിലേക്ക് പുറത്തുനിന്നും പ്രവേശനം നിരോധിച്ചെന്ന് ചന്ദ്രിക

പുതിയ വാര്‍ത്തകള്‍

അന്ന് അവർ ട്രെയിനിൽനിന്ന് ‘ചാടി’ച്ചു; കുൽദീപ് ചാടിക്കാണിച്ചു, ദാ ഇങ്ങനെ, പോൾവാൾട്ടിൽ സർവ്വകാല റിക്കാർഡിട്ട്…

വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടമില്ലാതെ റോഡ് കുഴിച്ച പ്ലംബര്‍ ഒരു പ്രദേശത്തെയാകെ ഇരുട്ടിലാക്കിയത് 10 മണിക്കൂര്‍

എടച്ചേരി ജമീല വധക്കേസില്‍ പ്രതി 26 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

അടിയ്‌ക്ക് തിരിച്ചടി; സ്ട്രോംഗ് റൂം പൊളിക്കാന്‍ ചെന്നാല്‍ വെടി…ഭ്രാന്ത് പിടിച്ച് മമത; കോടതി വാതിലില്‍ മുട്ടിയപ്പോള്‍ സുപ്രീംകോടതിയുടെ വക അടി

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ, പാലക്കാട് പടക്കനിര്‍മാണ – വില്‍പ്പനശാലകള്‍ക്ക് നിയന്ത്രണം

പ്രസൂൻ ജോഷി പുതിയ പ്രസാർ ഭാരതി അദ്ധ്യക്ഷൻ

പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 2 ദിവസം അവധി

താജ് എക്സ്പ്രസ് അട്ടിമറിക്കാൻ ശ്രമം ; ഇരുമ്പ് പൈപ്പ് ട്രെയിന് നേരെ എറിഞ്ഞു ; യാത്രക്കാർക്ക് പരിക്ക്

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌കാരം

കരിപ്പുക തുപ്പിയ പഴയ ട്രെയിനുകളുടെ കാലം പോയി;ഇത് വന്ദേഭാരത് ഇന്ത്യ, 1100 രൂപയ്‌ക്ക് സുഖയാത്ര, സ്നാക്ക്, ജ്യൂസ്, ഊണ്… ഹരമായി യുകെ ദമ്പതികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.