Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബഹറിനില്‍ കലാപം; യുവാവ്‌ കൊല്ലപെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2013, 10:44 pm IST
inWorld

ദുബായ്‌: ബഹറിന്‍ ജനകീയ പ്രക്ഷോഭത്തിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ വ്യാഴാഴ്‌ച്ച പ്രതിപക്ഷം നടത്തിയ പ്രകടനത്തിനിടെ ഒരു യുവാവ്‌ വെടിയേറ്റ്‌ മരിച്ചു. ഷിയവിഭാഗത്തിന്റെ പ്രധാന പ്രതിപക്ഷയുവ സംഘടനയിലെ അംഗമായ വെഫാക്കിലെ അലി അഹമ്മദ്‌ ഇബ്രാഹിം അല്‍ ജസീരി എന്ന 16കാരനാണ്‌ കൊല്ലപ്പെട്ടത്‌. നിരവധി പേര്‍ക്ക്‌ പരിക്കേറ്റു.

പ്രഷോഭക്കാര്‍ മനാമിയിലേക്കുള്ള പല റോഡുകളും ഉപരോധിച്ചു. പോലീസിന്‌ നേരെ കല്ലുകളും തീ പന്തങ്ങളും വലിച്ചെറിഞ്ഞു. പ്രതിക്ഷേധം ശക്തമായതിനെ തുടര്‍ന്ന്‌ പോലീസ്‌ ലഹളക്കാര്‍ക്ക്‌ നേരെ ടിയര്‍ ഗ്യാസ്‌ പ്രയോഗിച്ചു. സേന നടത്തിയ വെടിവയ്‌പ്പിനിടയിലാണ്‌ യുവാവ്‌ മരിച്ചത്‌. ആക്രമണത്തില്‍ സേനാംഗത്തിലെ ഒരാള്‍ മരിച്ചതായി ആഭ്യന്തര മന്ത്രാലയവും പറയുന്നു. ജനാധിപത്യ പരിഷ്ക്കാരങ്ങള്‍ ആവശ്യപ്പെട്ട്‌ 2011ല്‍ ആരംഭിച്ച്‌ പ്രക്ഷോഭത്തെ സര്‍ക്കാര്‍ ശക്തമായി നേരിടുകയാണ്‌. പ്രക്ഷോഭത്തെ തുടര്‍ന്ന്‌ 35 കലാപകാരികളും അഞ്ച്‌ സുരക്ഷ ഉദ്യോഗസ്ഥരും ഏഴ്‌ വിദേശികളും മരിച്ചതായും പീഡനത്തെ തുടര്‍ന്ന്‌ അഞ്ച്‌ പേര്‍ മരണപ്പെട്ടതായും അന്താരാഷ്‌ട്ര കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പ്രതിപക്ഷ സംഘടനയായ ഷിയ മുസ്ലീം സംഘം പറയുന്നത്‌ 80ലേറെ പേര്‍ മരണപ്പെട്ടെന്നാണ്‌.

പ്രക്ഷോഭം ശക്തമായതോടെ പ്രതിപക്ഷ സംഘടനയായ ഷിയാമുസ്ലീം സംഘവും സുന്നി ഭൂരിപക്ഷമുള്ള സര്‍ക്കാരും തമ്മില്‍ ഞായറാഴ്‌ച്ച യു എസ്‌ ഫിഫ്ത്ത്‌ ഫ്ലീറ്റില്‍ വച്ച്‌ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചു. അറബ്‌ വസന്തം അടിച്ചമര്‍ത്തപ്പെട്ടെങ്കിലും ഇപ്പോഴും ഷിയ-സുന്നി വിഭാഗങ്ങല്‍ തമ്മിലുള്ള കലാപം പൂര്‍ണ്ണമായും അവസാനച്ചിട്ടില്ല. ഷിയ ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ അധികാരത്തിലുള്ള സുന്നി വിഭാഗങ്ങളെ ബഹറിനിലും അടിച്ചമര്‍ത്തി വരികയാണ്‌.പ്രക്ഷോഭം കൊടുമ്പിരി കൊണ്ടതോടെ സംഘര്‍ഷ സാധ്യതയുള്ള പ്രദേശങ്ങളില്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്‌. 2011 ജൂലൈക്ക്‌ ശേഷം ആദ്യമായിട്ടാണ്‌ ഇരു വിഭാഗങ്ങളും തമ്മിലുള്ള ചര്‍ച്ച ഞായറാഴ്‌ച്ച നടക്കുന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

Kerala

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

World

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വീടിന് തീയിടാൻ ശ്രമം : പെട്രോൾ ബോംബ് എറിഞ്ഞത് ഷെയ്ഖ് ഹസീനയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം

Entertainment

ഭാഗ്യനടിയായി മമിത ബൈജു…സൂര്യയുമായുള്ള വിശ്വനാഥ് ആന്‍റ് സണ്‍സിന്റെ ആദ്യ ഗാനം പട്ടാമ്പൂച്ചി സൂപ്പര്‍ ഹിറ്റ്

Entertainment

കറുപ്പ് നേടിയ ലാഭം കോടികള്‍…പക്ഷെ പൂര്‍ത്തിയാക്കാന്‍ കോടികള്‍ ലോണെടുത്തു…അതിനായി കൂടെ നിന്നതിന് ജ്യോതികയ്‌ക്ക് നന്ദി പറഞ്ഞ് സൂര്യ

പുതിയ വാര്‍ത്തകള്‍

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

വൈവാഹിക ക്രൂരത നേരിടുന്ന പെണ്‍മക്കളോട് വിട്ടുവീഴ്ച ചെയ്യാന്‍ ഉപദേശിക്കരുത്: അലഹബാദ് ഹൈക്കോടതി

രാഷ്‌ട്രീയത്തിലേയ്‌ക്കില്ല , രാജ്യവ്യാപകമായി സംഘടന വിപുലീകരിക്കാനുള്ള ശ്രമവുമായി പാറ്റാപാർട്ടി

മഴയും വെള്ളപ്പൊക്കവും മൂലം നിറുത്തിവച്ചിരുന്ന ആറന്മുള വള്ളസദ്യകള്‍ നാളെ പുനരാരംഭിക്കും

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഭാരത തീരരക്ഷാ സേനയില്‍ ലിംഗസമത്വ പരിഷ്‌കരണ നയം പ്രഖ്യാപിക്കുന്നു

ഉദ്യോഗസ്ഥ നിയമനത്തിലടക്കം ലിംഗസമത്വം ഉറപ്പാക്കി ഭാരത തീരരക്ഷാ സേന

സുരക്ഷാ ഭീഷണിയെന്ന് പാറ്റ പാര്‍ട്ടി വക്താവ് സൗരവ്ദാസ്, പൊലീസ് സുരക്ഷ കിട്ടാനുള്ള അടവെന്ന് സോഷ്യല്‍മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.