Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ലാദനെ വധിച്ച കമാന്‍ഡൊ ഒടുവില്‍ മനസുതുറന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2013, 11:28 pm IST
inWorld

ന്യൂയോര്‍ക്ക്‌: അബോട്ടാബാദിലെ യുഎസ്‌ സൈനിക നടപടിക്കിടെ, അല്‍ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ലാദന്റെ തലയോട്ടി തുളച്ച വെടിയുണ്ടകള്‍ ഉതിര്‍ത്ത കമാന്‍ഡൊ ഒടുവില്‍ മനസു തുറന്നു. യുഎസ്‌ മാഗസിന്‍ എസ്ക്വയറിലാണ്‌ ലാദന്റെ അന്ത്യംകുറിച്ച രാത്രിയെപ്പറ്റി മുന്‍ നേവി ഉദ്യോഗസ്ഥന്‍ വിവരിക്കുന്നത്‌. ഒസാമ ബിന്‍ലാദനെ വധിച്ചയാള്‍ ദുരിതത്തില്‍ എന്ന തലക്കെട്ടിലെ ലേഖനത്തില്‍ തൊഴിലില്ലാത്ത പൗരന്‍ എന്ന നിലയില്‍ കമാന്‍ഡൊ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രശ്നങ്ങളെപ്പറ്റിയും പറയുന്നുണ്ട്‌.

സുരക്ഷാകാരണങ്ങളാല്‍ കമാന്‍ഡൊയുടെ പേര്‌ വെളിപ്പെടുത്തിയിട്ടില്ല. വിരമിച്ചശേഷം പെന്‍ഷനും മറ്റ്‌ ആനുകൂല്യങ്ങളും ലഭിക്കാതെ അദ്ദേഹം ദുരിതം അനുഭവിക്കുന്നതായി ലേഖനം സാക്ഷ്യപ്പെടുത്തുന്നു.

ലാദന്‍ ശരിക്കും ആശയക്കുഴപ്പത്തിലായിരുന്നു. കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ഇരുട്ടിലേക്ക്‌ ഞങ്ങള്‍ ഇരച്ചുകയറുമ്പോള്‍ അയാള്‍ ഏറ്റവും ഒടുവിലത്തെ ഭാര്യയുടെ തോളില്‍ പിടിച്ചു പ്രാണരക്ഷാര്‍ഥം മുന്നോട്ടാഞ്ഞു. അതിവേഗം നീങ്ങാന്‍ ഭാര്യയെ പ്രേരിപ്പിച്ചു. അപ്പോള്‍ അവിടെയൊരു എകെ47 തോക്കുമുണ്ടായിരുന്നു. ലാദന്റെ കൈയെത്തും ദൂരത്തായിരുന്നു അത്‌. അയാള്‍ എല്ലായ്‌പ്പോഴും ഭീഷണി തന്നെ. വേഗത്തില്‍ ഞാന്‍ ചുവടുകള്‍ മുന്നോട്ടുവച്ചു.
കാരണം ആ തോക്കെടുത്ത്‌ ലാദന്‍ സ്വയം വെടിവച്ച്‌ മരിക്കരുതെന്ന്‌ എനിക്ക്‌ നിര്‍ബന്ധമുണ്ടായിരുന്നു. പിന്നെ ഞൊടിയിടയില്‍ ഞാന്‍ ലാദന്‌ നേരെ രണ്ടുതവണ വെടിവച്ചു. ഇരുവട്ടവും വെടിയുണ്ട ഭീകരത്തലവന്റെ തലതുളച്ചു. ലാദന്‍ ബാപ്‌, ബാപ്‌ എന്നു വിളിച്ചു. രണ്ടാമത്തെ വെടിയേറ്റപ്പോള്‍ ലാദന്‍ നിലത്തുവീണിരുന്നു. സ്വന്തം കട്ടിലിനു സമീപം കിടന്നു പിടഞ്ഞ ലാദന്റെ തലയില്‍ എന്റെ തോക്കിലെ മറ്റൊരു വെടിയുണ്ടകൂടെ തറച്ചു. വീണ്ടും ബാപ്‌ എന്നവിളി. ലാദന്‍ അനങ്ങുന്നില്ല. മരിച്ചെന്നുറപ്പായി. അയാളുടെ നാവ്‌ പുറത്തു ചാടിയിരുന്നു, ലേഖനം വെളിപ്പെടുത്തുന്നു.

ലാദനെ വധിച്ച ദൗത്യത്തിനിടെ ഒരു അമേരിക്കന്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന്‌ വീണിരുന്നു. ആ അപകടം ഉണ്ടാക്കിയ സമ്മര്‍ദ്ദവും മുന്‍ നേവി ഉദ്യോഗസ്ഥന്‍ പങ്കുവയ്‌ക്കുന്നുണ്ട്‌. അവിടെ നിന്ന്‌ ഒരിക്കലും പുറത്തുകടക്കാനാവുമെന്ന്‌ തോന്നിയില്ല. ഇസ്ലാമാബാദില്‍ പോകണമെങ്കില്‍ കാറുകളോ മറ്റേതെങ്കിലും വാഹനങ്ങളോ മോഷ്ടിക്കേ ണ്ടിവരും. അതല്ലെങ്കില്‍ അബോട്ടാബാദില്‍ ചുറ്റിപ്പറ്റി നില്‍ക്കണം. അങ്ങനെയായാല്‍ പാക്കിസ്ഥാന്‍ സൈന്യം ഞങ്ങളുടെ ഓപ്പറേഷനെപ്പറ്റി മനസിലാക്കും.

ആ തിരിച്ചറിവ്‌ തന്നെ ആശങ്കാകുലനാക്കിയെന്നും അദ്ദേഹം ലേഖനത്തില്‍ കുറിക്കുന്നു. 2011 മെയിലാണ്‌ പാക്കിസ്ഥാനിലെ അബോട്ടാബാദില ഒളിത്താവളം ആക്രമിച്ച യുഎസ്‌ കമാന്‍ഡോകള്‍ ലാദനെ വധിച്ചത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

പുതിയ വാര്‍ത്തകള്‍

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.