Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഇണ്ടിളയപ്പന്‍ ക്ഷേത്ര സദ്യാലയ പ്രവൃത്തികള്‍ നശിപ്പിച്ചതിന്‌ പിന്നില്‍ മുസ്ലീം മതതീവ്രവാദ ബന്ധമുണ്ടെങ്കില്‍ പോലീസ്‌ സമാധാനം പറയണം: തെക്കടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2013, 10:45 pm IST
inKollam

കുണ്ടറ: മാമ്പുഴ ഇണ്ടിളയപ്പന്‍ ക്ഷേത്രസദ്യാലയ പ്രവൃത്തികള്‍ നശിപ്പിച്ചതിന്‌ പിന്നില്‍ മുസ്ലീം മത തീവ്രവാദ ബന്ധമുണ്ടെങ്കില്‍ പോലീസ്‌ അതിന്‌ സമാധാനം പറയണമെന്ന്‌ ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി തെക്കടം സുദര്‍ശനന്‍ പറഞ്ഞു.

കൊറ്റങ്കര പുനുക്കന്നൂര്‍ മാമ്പുഴ ഇണ്ടിളയപ്പന്‍ ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുതുതായി പണിയാരംഭിച്ച വിവാഹ സദ്യാലയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചതില്‍ പ്രതിഷേധിച്ച്‌ സംഘടിപ്പിച്ച ഭക്തജന പ്രതിഷേധ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ നാലിന്‌ രാത്രിയിലാണ്‌ കേസിനാസ്പദമായ സംഭവം നടന്നത്‌. സദ്യാലയത്തിന്റ 24 തൂണുകള്‍ കെട്ടി ഉയര്‍ത്താന്‍ സ്ഥാപിച്ചിരുന്ന കമ്പികളാണ്‌ നശിപ്പിച്ചത്‌. ഹിന്ദുക്കളുടെ ഇടയിലെ പ്രശ്നങ്ങളെ പര്‍വതീകരിച്ച്‌ തീവ്രവാദികളിലെത്താന്‍ പോലീസും കൂട്ടുനില്‍ക്കുന്നു എന്നാണ്‌ മനസ്സിലാക്കാന്‍ കഴിഞ്ഞത്‌. പ്രതികള്‍ കയ്യൈത്തും ദൂരെയാണെന്ന്‌ കുണ്ടറ സിഐ പറഞ്ഞു. പ്രതികളെ പോലീസിനറിയാം. മറിച്ച്‌ ഈ പ്രശ്നമുണ്ടാക്കിയത്‌ ഹിന്ദുക്കളായിരുന്നെങ്കില്‍ എന്നേ പ്രതികളെ അറസ്റ്റു ചെയ്യുമായിരുന്നു.

കരിക്കോട്‌ സാരഥി ജംഗ്ഷനില്‍ ആട്ടോതൊഴിലാളികള്‍ ക്ഷേത്രത്തിന്റെ ആര്‍ച്ചുവെക്കാന്‍ ചെന്നപ്പോള്‍ അവിടെയുള്ള മുസ്ലീംഗങ്ങള്‍ അതു തടഞ്ഞു. പോലീസ്‌ ഇടപെട്ടിട്ടും അവിടെ വയ്‌ക്കെണ്ടന്നായിരുന്നു തീരുമാനം. 365 ക്ഷേത്രങ്ങളാണ്‌ കേരളത്തില്‍ ധ്വംസിക്കപ്പെട്ടത്‌. അതായത്‌ ദിവസം ഒരുക്ഷേത്രം. എന്നിട്ട്‌ ആരെയെങ്കിലും അറസ്റ്റ്‌ ചെയ്യാന്‍ പോലീസിന്‌ കഴിഞ്ഞോയെന്നും അദ്ദേഹം ചോദിച്ചു.

ജനുവരി 25നകം കേരളപുരം ജംഗ്ഷനില്‍ കെട്ടിയിട്ടുള്ള പച്ചക്കൊടികളെല്ലാം അഴിച്ചുമാറ്റാമെന്ന ഉടമ്പടി തെറ്റിച്ചിട്ടും ഒരു നടപടിയുമില്ല.

പോലീസ്‌ അറിയാതെ ആരാധനാലയങ്ങള്‍ നിര്‍മ്മിക്കാന്‍ പാടില്ലെന്ന സുപ്രീംകോടതി വിധി ലംഘിച്ച്‌ കരിക്കോട്‌ പള്ളികെട്ടി. മന്ത്രി മന്ദിരത്തിന്‌ ഗംഗ എന്ന പേരായതുകൊണ്ട്‌ അവിടെ താമസിക്കില്ലെന്ന്‌ ശാഠ്യം പിടിക്കുന്ന സംസ്കാരമാണ്‌ ഇവിടെയുള്ളത്‌. ഇണ്ടിളയപ്പന്‍ ക്ഷേത്രത്തില്‍ ഏതെങ്കിലും ക്ഷുദ്രശക്തികള്‍ കടന്നുകൂടൂയിട്ടുണ്ടെങ്കില്‍ അത്‌ പോലീസ്‌ കണ്ടെത്തി നാട്ടുകാര്‍ക്കു മുമ്പില്‍ എത്തിച്ചില്ലെങ്കില്‍ അവരെ നാട്ടുകാര്‍ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്രം പ്രസിഡന്റ്‌ ശശിധരന്‍പിള്ളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിഷേധ സംഗമം കൊറ്റങ്കര ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ആര്‍. സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ക്ഷേത്രം സെക്രട്ടറി ജെ. ശിവാനന്ദന്‍, എന്‍എസ്‌എസ്‌ താലൂക്ക്‌ യൂണിയന്‍ അംഗം ജി. സുനില്‍കുമാര്‍, സിദ്ധനര്‍ സര്‍വീസ്‌ സംഘടന താലൂക്ക്‌ യൂണിയന്‍ പ്രസിഡന്റ്‌ കെ. സോമന്‍, വാര്‍ഡുമെമ്പര്‍മാരായ സിന്ധു വിജയന്‍, പി. ഉദയന്‍, എസ്‌. ബിജു, വിനീത എന്നിവരും വിവിധ സംഘടനാ ഭാരവാഹികളായ തുളസീധരന്‍പിള്ള, രവീന്ദ്രന്‍പിള്ള, കെ.ജി. ശ്രീകുമാര്‍, ജയേഷ്‌, എന്‍. രാജന്‍, രാജശ്രീ, ബാബു രാജേന്ദ്രന്‍, ഗോപാലകൃഷ്ണപിള്ള, ഗോപന്‍, ആര്‍. ഷാജി, ഗോപിനാഥന്‍നായര്‍, വിജയന്‍പിള്ള, ജി. സന്തോഷ്‌ എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘അവർ എന്നോട് ആവശ്യപ്പെട്ടത് ക്യാമറയുടെ മുന്നിൽ പറയാനാവില്ല, അവൾ പോയശേഷം സ്ത്രീകളോട് പുച്ഛവും വെറുപ്പുമായി ‘

Kerala

കോടിയേരി പാർട്ടിയെ കവചമാക്കിയില്ല; സിപിഎം നേതൃത്വത്തെ പരോക്ഷമായി വിമർശിച്ച് ബിനീഷ് കോടിയേരി

Kerala

ഉന്നത നേതാക്കളില്ലാതെ തലശേരിയിലെ കോടിയേരി ഓര്‍മദിനം; കുടുംബത്തിനും അണികൾക്കും കടുത്ത അതൃപ്തി

Kerala

കോൺഗ്രസ് ഗുണ്ടകളെ ഉപയോഗിച്ച് ജനാധിപത്യം തകർക്കുന്നു; ജനാധിപത്യ സമരങ്ങളെ അടിച്ച് തകർക്കാമെന്ന് കരുതേണ്ടെന്ന് കെ.സുരേന്ദ്രൻ

Football

പോർച്ചുഗൽ ക്യാമ്പ് വിട്ട് ക്രി​സ്റ്റ്യാ​നോ റൊണാൾഡോ, കാരണം ഉ​ട​ൻ വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന് സൂ​പ്പ​ർ താ​രം

പുതിയ വാര്‍ത്തകള്‍

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ ജനന തീയതി തിരുത്തിയ ഉത്തരവ് റദ്ദാക്കി മധ്യപ്രദേശ് ഹൈക്കോടതി

മുഖ്യമന്ത്രിക്കും അമ്മയ്‌ക്കും എതിരെ അധിക്ഷേപം; എൽഡിഎഫ് പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തു

സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല പ്രക്ഷോഭത്തിലേക്ക്; നവംബര്‍ ആദ്യവാരം മുതല്‍ ബസ് പണിമുടക്ക്

ഏഷ്യന്‍ ഗെയിംസ്: പുരുഷ ഹോക്കിയില്‍ ഇന്ന് ഭാരത-പാക് സെമി

സഞ്ചിത നഷ്ടം 39,000 കോടിയിലേക്ക്; വൈദ്യുതി നിരക്ക് കൂട്ടിയേക്കും

സ്ഥലംമാറ്റം പരിഹാരമല്ല; സമഗ്ര അന്വേഷണം വേണം: എംപ്ലോയീസ് സംഘ്

ജയിലുകള്‍ കേന്ദ്രീകരിച്ച് ഖാലിസ്ഥാന്‍ റിക്രൂട്ട്‌മെന്റ് ; ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു

മാസപ്പടി കേസില്‍ തുടരുന്ന ഒത്തുകളി

ഇന്ന് അന്താരാഷ്‌ട്ര വയോജന ദിനം: മുതിര്‍ന്ന പൗരന്മാര്‍ക്ക് ആദരവും അന്തസ്സും വികസിത ഭാരതത്തിന്റെ അടിത്തറ

സമര്‍പ്പിത ജീവിതത്തിന്റെ ശോഭായാത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.