Saturday, May 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മത്സ്യത്തൊഴിലാളികളുടെ ദുരിതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2013, 10:32 pm IST
in Vicharam

കോഴിക്കോട്‌ ചാലിയത്തെ മത്സ്യത്തൊഴിലാളികള്‍ ഭീതിയുടെ തുരുത്തിലാണ്‌ എന്നുവേണം പറയാന്‍. മീന്‍പിടിക്കാന്‍ പോയാല്‍തിരിച്ചുവരുമോ എന്ന ആശങ്ക അവരെ സമൂലം തകര്‍ക്കുന്നു. മത്സ്യബന്ധനത്തിനിടെ വള്ളങ്ങളില്‍ കപ്പലുകളും ബോട്ടുകളും വന്നിടിക്കുന്നത്‌ നിത്യസംഭവമായിരിക്കുകയാണ്‌. നേരത്തെ വര്‍ഷത്തില്‍ ഒന്നോ രണ്ടോ സംഭവങ്ങളാണിങ്ങനെ ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ ഇടക്കിടെ നടക്കുന്നു. മൂന്നാഴ്ചക്കിടെ ചാലിയത്തു നിന്നും മത്സ്യബന്ധനത്തിനു പോയ രണ്ടു വള്ളങ്ങള്‍ അപകടത്തില്‍പെട്ടു. ദൈവാധീനം കൊണ്ടാണ്‌ ആള്‍നാശമുണ്ടാകാത്തത്‌. രണ്ടു സംഭവത്തിലും തകര്‍ന്നത്‌ ലക്ഷങ്ങള്‍ വിലവരുന്ന ഫൈബര്‍ വളളങ്ങള്‍.

വള്ളങ്ങളെ തികച്ചും അവഗണിക്കുന്ന രീതിയിലാണ്‌ ബോട്ടുകളും കപ്പലുകളും പെരുമാറുന്നത്‌. തങ്ങള്‍ക്ക്‌ സ്വൈരവിഹാരം നടത്താനുള്ള പ്രദേശമാണ്‌ കടലെന്നും അവിടേക്ക്‌ ഇത്തരം വള്ളങ്ങള്‍ വരേണ്ടന്നും തീരുമാനിച്ചുറപ്പിച്ച പോലെയാണ്‌ കാര്യങ്ങള്‍. കടല്‍ മര്യാദപോകട്ടെ സാമാന്യമര്യാദപോലും ഇത്തരം സംഭവങ്ങളില്‍ കപ്പലുകളിലെയും ബോട്ടുകളിലെയും ജീവനക്കാര്‍ പാലിക്കുന്നില്ല. നടുക്കടലില്‍ വള്ളങ്ങളെ തട്ടിത്തെറിപ്പിച്ച്‌ അവര്‍ രാക്ഷസീയത കാട്ടുന്നു. രക്ഷാപ്രവര്‍ത്തനവും മറ്റും തങ്ങളുടെ ഉത്തരവാദിത്തമല്ല എന്ന ധാര്‍ഷ്ട്യമാണ്‌ അവര്‍ക്ക്‌.

സുരക്ഷിതകേന്ദ്രങ്ങളില്‍ നിന്നുപോലും മീന്‍പിടിക്കാന്‍ കഴിയാത്ത അവസ്ഥ വന്നുചേര്‍ന്നാല്‍ ഇത്തരം വള്ളങ്ങളുടെ ഉടമകളും അവരുടെ കുടുംബങ്ങളും എന്തുചെയ്യും? വന്‍കിടക്കാര്‍ക്കു മാത്രം ജീവിച്ചാല്‍ മതിയെന്ന സ്ഥിതിവന്നാല്‍ കാര്യങ്ങള്‍ എന്താവും?. കേന്ദ്രസര്‍ക്കാറായാലും സംസ്ഥാനസര്‍ക്കാറായാലും ആദ്യം കൂറ്‌ സ്വന്തം നാട്ടുകാരോട്‌ ആയിരിക്കണം. ഇത്തരം സംഭവങ്ങളില്‍ കുറ്റക്കാരായവര്‍ക്ക്‌ തക്കശിക്ഷനല്‍കണം. ഇല്ലെങ്കില്‍ പാവപ്പെട്ട മത്സ്യത്തൊഴിലാളികുടുംബങ്ങളുടെ കൂട്ടക്കുരുതിക്ക്‌ സാക്ഷ്യം വഹിക്കേണ്ടിവരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിൽ 42,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ യുഎഇ; ഇന്ത്യയ്‌ക്ക് എണ്ണയും പാചകവാതകവും ദീര്‍ഘാകാലത്തേക്ക് കിട്ടാനുള്ള സംവിധാനമുണ്ടാക്കി

India

ഇന്ത്യന്‍ റെയില്‍വേയെ അഭിനന്ദിച്ച് ബ്രിട്ടീഷ് ദമ്പതികള്‍, രണ്ട് മാസം പ്രായമുള്ള കുഞ്ഞിനൊപ്പം യാത്ര ചെയ്യാന്‍ ഇന്ത്യയിലെ ട്രെയിനുകള്‍ മികച്ച മാര്‍ഗ്ഗം

India

ഒടുവില്‍ ആ അമേരിക്കന്‍ കടലും നീന്തിക്കടന്ന് അദാനി…രാഹുല്‍ ഗാന്ധി, അദാനിയെ വീഴ്‌ത്താന്‍ നിങ്ങള്‍ക്കാവില്ല…

India

ഇന്ത്യ 114 റഫാല്‍ യുദ്ധവിമാനം വാങ്ങും, ഇതിനുള്ള നിര്‍ദേശാഭ്യര്‍ത്ഥന പ്രതിരോധമന്ത്രാലയം ഒപ്പുവെച്ചു, മോദി ഫ്രാന്‍സിലേക്ക് പുറപ്പെടും മുന്‍പ് നീക്കം

ശങ്കരാചാര്യര്‍ക്ക് കടന്നല്‍ കുത്തേല്‍ക്കുന്ന വ്യാജമായി സൃഷ്ടിച്ച എഐ ചിത്രം
India

യോഗിയെ എതിര്‍ക്കുന്ന ശങ്കരാചാര്യര്‍ക്ക് നേരെ കടന്നലാക്രമണം; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് എഐ ചിത്രം 

പുതിയ വാര്‍ത്തകള്‍

ഭാര്യയെ മര്‍ദ്ദിച്ച പൊലീസുകാരന്‍ പ്രശ്‌ന പരിഹാരത്തിന് എത്തിയ സി പി ഒയെ കുത്തി, സംഭവം തിരുവനന്തപുരത്ത്

പ്രധാനമന്ത്രി മോദിയാണ് ഈ രാജ്യം ഭരിക്കുന്നത്, ആഗോള സാഹചര്യം അദ്ദേഹത്തിന് നന്നായി മനസ്സിലാകും ; മോദിയെ പിന്തുണച്ച് സയ്യിദ് നസീറുദ്ദീൻ ചിഷ്തി

വെള്ളിയാഴ്‌ച്ച നിസ്ക്കാരത്തിനായി നിരത്തിലിറങ്ങി ഇസ്ലാമിസ്റ്റുകൾ ; തടഞ്ഞ് ബംഗാൾ പൊലീസ് , റോഡുകളിലെ നിസ്ക്കാരം ഞങ്ങളുടെ ആചാരമാണെന്ന് ജിഹാദികൾ

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു

വോട്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് നിയുക്ത എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

എംഎ ബേബിയും ബ്രിട്ടാസുമെല്ലാം നോയിഡ തൊഴിലാളി സമരത്തിലെ പ്രതികള്‍ക്ക് വേണ്ടി എത്തി, ഈ പ്രതികള്‍ക്ക് വിദേശപ്പണം കിട്ടിയെന്ന് കണ്ടെത്തല്‍

ഹനുമാൻ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആമിർ ഖാൻ അറസ്റ്റിൽ ; പ്രതിയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് വെള്ളി കിരീടങ്ങൾ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

സതീശന്‍-ലീഗ് കോംബിനേഷനെതിരെ ഹിന്ദു വികാരം ഉയര്‍ത്താനാണ് ചെന്നിത്തല ഗുരുവായൂര്‍ക്ക് പോയത് ; പക്ഷെ സതീശന്‍ ശ്രീപത്മനാഭന്റെ അടുത്തെത്തി കൗണ്ടര്‍ ചെയ്തു

മമത തോറ്റപ്പോള്‍ ഉഷാ ഉതുപ്പ് ദീദി ദീദി എന്ന ഗാനം പാടിയോ? ബംഗാളില്‍ വിവാദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.