Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ദുരൂഹത നീങ്ങിയില്ല; ദുരന്തം വിശ്വസിക്കാനാകാതെ നാട്ടുകാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2013, 11:20 pm IST
in Kasargod

കാസര്‍കോട്്‌: മായിപ്പാടിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ കാറിനകത്ത്‌ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. മധൂറ്‍ രാമദാസ്‌ നഗറിലെ സോണിക്കുട്ടിയും ഭാര്യയും രണ്ട്‌ കുട്ടികളുമാണ്‌ കാറില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. കുടുംബം ആത്മഹത്യ ചെയ്താണെന്നാണ്‌ പോലീസിണ്റ്റെ പ്രാഥമിക നിഗമനം. എന്നാല്‍ ദുരൂഹതയകറ്റാന്‍ പോലീസിന്‌ കഴിയുന്നില്ല. മരണത്തില്‍ സംശയം പ്രകടിപ്പിച്ച്‌ നാട്ടുകാരും ബന്ധുക്കളും രംഗത്തുവന്നതോടെ മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിന്‌ അയക്കുകയായിരുന്നു പോലീസ്‌. ദുരന്തം വിശ്വസിക്കാനാകാതെ വിറങ്ങലിച്ചു നില്‍ക്കുകയാണ്‌ ഇപ്പോഴും ബന്ധുക്കളും നാട്ടുകാരും. മായിപ്പാടി റോഡരികില്‍ ചുവന്ന ആള്‍ട്ടോ കാര്‍ ദുരൂഹ സാഹചര്യത്തില്‍ ഇന്നലെ രാവിലെ നാട്ടുകാര്‍ കാണുന്നതോടെയാണ്‌ സംഭവങ്ങളുടെ തുടക്കം. മുഴുവന്‍ ചില്ലുകളും അടച്ചിട്ട കാറിണ്റ്റെ ചില്ലുകളില്‍ മഞ്ഞനിറം കണ്ടത്‌ നാട്ടുകാരില്‍ സംശയമുളവാക്കി. ഉയര്‍ന്ന പോലീസുദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി ഉച്ചയ്‌ക്ക്‌ രണ്ടുമണിയോടെയാണ്‌ കാര്‍ തുറന്നത്‌. വിവരമറിഞ്ഞ്‌ നാടിണ്റ്റെ നാനാഭാഗത്തുനിന്നും ആള്‍ക്കാര്‍ ഇവിടെ എത്തിയിരുന്നു. നൂറുകണക്കിനാളുകള്‍ പ്രദേശത്തെത്തിയതോടെ പോലീസ്‌ വടം കെട്ടിയാണ്‌ സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്‌. നടുക്കുന്ന കാഴ്ചയായിരുന്നു കാറിനകത്തുണ്ടായിരുന്നത്‌. സോണിക്കുട്ടിയും ത്രേസ്യാമ്മയും മുന്‍സീറ്റിലും മക്കളായ ഏഴാം ക്ളാസ്സുകാരന്‍ ജെറിനും, അഞ്ചാം ക്ളാസ്സുകാരി ജുവലും പിന്‍സീറ്റിലും മരിച്ചനിലയിലാണ്‌ കണ്ടെത്തിയത്‌. കുട്ടികളുടെ ശരീരത്തിലുണ്ടായ മുറിവുകളും പൊള്ളലേറ്റ പാടുകളും കൊലപാതകമാണെന്ന സംശയം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്‌. കാറിണ്റ്റെ വലത്‌ വശത്തും രക്തക്കറ കണ്ടതും ദുരൂഹത ഇരട്ടിപ്പിച്ചു. കാറിണ്റ്റെ ഉള്‍വശം ഭൂരിഭാഗവും ഉരുകിയ നിലയിലുമായിരുന്നു. സാമ്പത്തിക ബാധ്യതയാണ്‌ ആത്മഹത്യയ്‌ക്കു കാരണമെന്ന്‌ പോലീസ്‌ അറിയിച്ചെങ്കിലും ബന്ധുക്കള്‍ ഇത്‌ വിശ്വസിച്ചിക്കുന്നില്ല. തുടര്‍ന്നാണ്‌ പരിയാരത്ത്‌ പോസ്റ്റുമോര്‍ട്ടം നടത്താന്‍ തീരുമാനിച്ചത്‌. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി സോണിക്കുട്ടി ആത്മഹത്യ ചെയ്യില്ലെന്ന്‌ ബന്ധുക്കള്‍ പറയുന്നു. കുഡ്ലു പള്ളിക്കലിലെ ഇവരുടെ ഇരുനില വീടിണ്റ്റെ മുന്‍വശത്ത്‌ വാതിലിനു സമീപം രക്തക്കറ കണ്ടതായും പറയുന്നു. നാട്ടുകാര്‍ അറിയിച്ചതിനെതുടര്‍ന്ന്‌ പോലീസ്‌ സ്ഥലത്തെത്തി. ദുരന്തത്തില്‍ വിശ്വസിക്കാനാകാതെയാണ്‌ നാട്ടുകാരിപ്പോഴും, നിരവധി പേരാണ്‌ ദുരന്തവിവരമറിഞ്ഞ്‌ കാസര്‍കോട്‌ ജനറല്‍ ആശുപത്രിയിലേക്കും അപകടസ്ഥലത്തേക്കും എത്തിച്ചേര്‍ന്നത്‌. ജെറിണ്റ്റെയും ജുവലിണ്റ്റെയും സഹപാഠികളും അധ്യാപകരുമെത്തി. ഭെല്ലിലെ ജീവനക്കാരനായ സോണിക്കുട്ടിയെക്കുറിച്ചും ജനറല്‍ ആശുപത്രിയിലെ നേഴ്സായ ത്രേസ്യാമ്മയെക്കുറിച്ചും നാട്ടുകാര്‍ക്കും നല്ലുതുമാത്രമേ പറയാനുള്ളൂ. ഇന്ന്‌ നടക്കുന്ന പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായതിന്‌ ശേഷം മാത്രമേ സംഭവത്തെക്കുറിച്ച്‌ കൂടുതല്‍ വ്യക്തത ഉണ്ടാവുകയുള്ളൂ എന്ന്‌ പോലീസ്‌ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുരളിയേട്ടനെ വിട്ടേക്കൂ….കഴക്കൂട്ടത്ത് അലിഞ്ഞുചേരുന്ന ഈ നേതാവിനെ ഇനി ജാതി പറഞ്ഞ് തോല്‍പിക്കാമെന്ന് കരുതേണ്ട….

Kerala

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

India

പവൻ കല്യാണിന്റെ സിനിമ ആസ്വദിച്ച് രോഗി : ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

Kerala

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

Kerala

വഴിയാത്രക്കാരിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താനാകാതെ പൊലീസ്

പുതിയ വാര്‍ത്തകള്‍

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.