Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അസഹിഷ്ണുതയുടെ വിശ്വരൂപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2013, 09:56 pm IST
in Vicharam

ഹിന്ദു മുസ്ലീം ഐക്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ‘ഹാര്‍മണി’ ഇന്ത്യ എന്ന സംഘടനയുടെ ഭാഗമാണ്‌ കമലഹാസന്‍. ഒരു സമൂഹത്തെ താന്‍ അധിക്ഷേപിക്കുന്നുവെന്ന കുറ്റപ്പെടുത്തല്‍ തന്റെ വികാരത്തെ വ്രണപ്പെടുത്തുന്നതിന്‌ തുല്യമാണെന്നും ഇത്തരത്തലുള്ള സാംസ്കാരിക ഭീകരവാദം അവസാനിപ്പിക്കണമെന്നും കമലഹാസന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്‌. കോടിക്കണക്കിന്‌ രൂപമുടക്കി കമലഹാസന്‍ തന്നെ സംവിധാനം ചെയ്ത ‘വിശ്വരൂപം’ സിനിമയ്‌ക്കെതിരെ മുസ്ലീം സംഘടനകള്‍ രംഗത്തിറങ്ങിയത്‌ അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചിരിക്കുന്നു. സിനിമതന്നെ ഹറാമെന്ന്‌ വാദിക്കുന്നവര്‍ കമലഹാസന്റെ സിനിമയ്‌ക്കെതിരെ മാത്രം തിരിഞ്ഞത്‌ സിനിമയില്‍ ഇസ്ലാംവിരുദ്ധമുണ്ടെന്ന്‌ പറഞ്ഞുകൊണ്ടാണ്‌. എതിര്‍പ്പിനെ തുടര്‍ന്ന്‌ വിശ്വരൂപം ചലച്ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന്‌ രണ്ടാഴ്ചത്തെ വിലക്കേര്‍പ്പെടുത്തിയ തമിഴ്‌നാട്‌ സര്‍ക്കാരിന്റെ നടപടിക്കെതിരെ കമലഹാസന്‍ നിയമനടപടി ആരംഭിച്ചിരിക്കുകയാണ്‌.

ഇസ്ലാമിനെയും മുസ്ലീമിനെയും തെറ്റിദ്ധരിപ്പിക്കുന്നരീതിയില്‍ നിര്‍മ്മിച്ചതെന്നാരോപിച്ച്‌ തമിഴ്‌നാട്ടിലെ മുസ്ലീം സംഘടനകള്‍ രംഗത്തിറങ്ങിയിരുന്നു. തുടര്‍ന്നാണ്‌ സര്‍ക്കാര്‍ നടപടി. കേരളത്തില്‍ 4 ജില്ലകളില്‍ സിനിമ തടഞ്ഞിരിക്കുകയാണ്‌. സിനിമ കാണുകപോലും ചെയ്യാതെയാണ്‌ പ്രതിഷേധക്കാര്‍ ഇറങ്ങിയത്‌.
അടുത്തമാസം രണ്ടിന്‌ ചിത്രം ഡിടിഎച്ച്‌ വഴി പ്രദര്‍ശിപ്പിക്കാനിരിക്കുകയാണ്‌. അതിനിടെ സ്വകാര്യ സിനിമ കമ്പനി ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട്‌ കോടതിയില്‍ കേസ്‌ ഫയല്‍ ചെയ്തിരിക്കുകയാണ്‌. ഇതിന്റെ വിചാരണ ഫെബ്രുവരി മൂന്നിലേക്ക്‌ മാറ്റി. ചിത്രം കാണണമെന്നും അപകീര്‍ത്തികരമായ ഭാഗങ്ങളുണ്ടെങ്കില്‍ അത്‌ കളയാമെന്നും സംഘടനകള്‍ ഉറപ്പുനല്‍കിയിരുന്നു. കമലഹാസന്റെ ഹാര്‍മണിയൊന്നും എതിര്‍പ്പുകാര്‍ക്ക്‌ സ്വീകാര്യമല്ല. അസഹിഷ്ണുതയുടെ വിശ്വരൂപം തന്നെയാണ്‌ മുസ്ലീം സംഘടനകളില്‍ നിന്നും ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌. അതിനൊത്ത്‌ ആടാന്‍ സര്‍ക്കാരുകളും നിന്നുകൊടുക്കുന്നത്‌ നാണക്കേടാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷിച്ചുള്ള കത്ത് നല്‍കിയതുകൊണ്ടല്ല, സവര്‍ക്കറെ മോചിപ്പിച്ചത് രാഷ്‌ട്രീയ ശ്രമങ്ങളിലൂടെ: സാത്യകി സവര്‍ക്കര്‍

അമര്‍നാഥ് യാത്ര ജമ്മുവില്‍ നിന്ന് ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

ഹര്‍ ഹര്‍ മഹാദേവ്’, ‘ജയ് ഭോലെനാഥ്, ‘ബം ബം ഭോലെ’… 4,800ലധികം ഭക്തരുമായി അമര്‍നാഥ് യാത്രക്ക് തുടക്കം

Kerala

പെരുമഴ തുടരുന്നു; ഇന്ന് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ, ജാഗ്രതാ നിർദേശം

Education

കെടിയുവില്‍ എം. ടെക് പ്രവേശനം: 5 വരെ അപേക്ഷിക്കാം

Entertainment

പത്ത് മക്കളുള്ള കുടുംബം, ​കഷ്ടപ്പാട് കാരണം സിനിമയിലേക്ക്; മരണം വരെ ഒപ്പം നിന്ന അമ്മയും, അകന്ന ബന്ധുക്കളും

പുതിയ വാര്‍ത്തകള്‍

അഖില്‍ റോയ്, വിഷ്ണു സത്യന്‍, അരുണ്‍കുമാര്‍

ശാഖാ കാര്യവാഹിന് നേരെ ആക്രമണം: ആയുധങ്ങള്‍ ആറ്റില്‍ ഉപേക്ഷിച്ചു; പ്രതികള്‍ റിമാന്‍ഡില്‍

ലാലേട്ടന്റെ കമ്മിറ്റി ചെയ്തതും ഇത് തന്നെയല്ലേ, രാജിവെച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍

പോലീസിന് നേരെയുള്ള ബ്ലേഡ് ആക്രമണം; എസ്എഫ്‌ഐ നേതാക്കളെ പിടികൂടാനായില്ല

‘ഒരു ബിയർ മാത്രമാണ് അടിച്ചത്, ഞാൻ അയ്യപ്പ ബൈജുവൊന്നുമല്ല’; കേസായതോടെ പ്രതികരണവുമായി ഹെലന്‍ ഓഫ് സ്പാർട്ട

വര്‍മന്റെ കൊലയ്‌ക്ക് ആര് പകരം ചോദിക്കും ?’;ജയിലര്‍ 2 റിലീസ് തിയ്യതി പുറത്ത്

കേരള യൂണിവേഴ്‌സിറ്റി സെനറ്റ് യോഗംഇടത് അംഗങ്ങള്‍ അലങ്കോലമാക്കി; വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണം

രണ്ടാം വിവാഹത്തിന് പിന്നാലെ അമ്മയാകാനൊരുങ്ങി സാമന്ത

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങള്‍ ഒന്നിക്കുന്ന ‘മഹാരാജ ഹോസ്റ്റലി’ലെ ‘ചൂതാട്ടമോ.’ എന്ന വ്യതസ്ത ഗാനം പുറത്ത്

മഹിള ഐക്യവേദിയുടെ നേതൃത്വത്തില്‍ ലഹരിമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശേഖരിച്ച ഒപ്പുകള്‍ എക്‌സൈസ് മന്ത്രിയുടെ ഓഫീസിലെത്തി സംസ്ഥാന സെക്രട്ടറി സൂര്യ പ്രേം മന്ത്രി ലിജുവിന് കൈമാറുന്നു. മനില അശോകന്‍, വഴയില ഉണ്ണി എന്നിവര്‍ സമീപം

യുഡിഎഫ് സര്‍ക്കാര്‍ തുടരുന്നത് എല്‍ഡിഎഫിന്റെ മദ്യനയം: മഹിളാ ഐക്യവേദി

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തുന്നു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.