Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മലേഷ്യയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഫെയിസ്ബുക്കിന് വിലക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2013, 03:12 pm IST
inWorld

കോലാലംപൂര്‍: മലേഷ്യയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി സമയങ്ങളില്‍ ഫെയിസ്ബുക്ക്‌ ഉപയോഗിക്കുന്നത്‌ വിലക്കി‌. ജോലി സമയങ്ങളില്‍ സോഷ്യല്‍ മീഡിയകളില്‍ വ്യക്തിപരമായ കാര്യങ്ങള്‍ ചെയ്യുന്നവര്‍ അഴിമതി ചെയ്തതായാണ്‌ കണക്കാക്കുകയെന്ന് മലേഷ്യന്‍ അഴിമതി വിരുദ്ധ കമ്മീഷന്‍ അറിയിച്ചു.

പുതിയ നിയമം ഐഎഎസ്‌ ഓഫീസര്‍മാരെയും, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കമ്പനികളിലെ ഉദ്യോഗസ്ഥരെയുമാണ്‌ ബാധിക്കുക. ജോലിസമയങ്ങളില്‍ ഫെയിസ്ബുക്ക്‌ ഉപയോഗിക്കുന്നത്‌ ഗുരുതരമായ കുറ്റമായി കണ്ട്‌ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്‌.

ജോലിസമയങ്ങളില്‍ ഓരോരുത്തര്‍ക്കും ഉത്തരവാദിത്തപ്പെട്ട കാര്യങ്ങള്‍ മാത്രം ചെയ്യനാണ്‌ നിര്‍ദ്ദേശം. മറ്റുള്ള കാര്യങ്ങള്‍ സ്ഥാപനങ്ങള്‍ക്ക്‌ പുറത്തു മതിയെന്നുമാണ്‌ കമ്മീഷന്റെ അഴിമതി വിരുദ്ധ നിയമത്തില്‍ പറയുന്നത്‌. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന ഉദ്യോഗസ്ഥര്‍ ജോലിസമയത്തിന്റെ മൂന്ന്‌ മണിക്കൂര്‍ മറ്റ്‌ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി കണക്കാക്കുമെന്ന്‌ കമ്മീഷന്റെ ഡെപ്യൂട്ടി ചീഫ്‌ കമ്മീഷണര്‍ ദാതൂക്‌ സുതിന്‍ഹ സുതാന്‍ പറഞ്ഞു.

ജോലി സമയങ്ങളില്‍ ഫെയിസ്ബുക്ക്‌ ഉള്‍പ്പെടെയുള്ള നവമാധ്യങ്ങള്‍ ഉപയോഗിക്കുമ്പോള്‍ സ്വന്തം ജോലിയില്‍ നിന്നും വ്യതിചലിക്കുമെന്നും അപ്പോള്‍ സ്വന്തം ജോലില്‍ തെറ്റുകുറ്റങ്ങളുണ്ടാകുമെന്നും അത്‌ വലിയ കുഴപ്പങ്ങളിലേക്ക്‌ പോകുമെന്നുമാണ്‌ കമ്മീഷന്റെ അഭിപ്രായം. ഗുരുതരമായ കൃത്യവിലോപമായി ഇതിനെ കണക്കാക്കാമെന്നും അഴിമതിയുടെ പട്ടികയില്‍ ഉള്‍പ്പെടുത്താമെന്നുമാണ്‌ കമ്മീഷന്‍ വ്യക്തമാക്കുന്നത്‌.

കമ്മീഷന്‍ നിര്‍ദ്ദേശം അംഗികരിക്കുന്ന ആദ്യ സ്ഥാപനം എന്ന ബഹുമതി കുമ്പുലാന്‍ മേല്‍കാ ബെര്‍ഹാദായിക്കാണ്. മലേഷ്യയിലെ ആദ്യത്തെ സര്‍ക്കാര്‍ ഏജന്‍സിയാണ്‌. ബിസിനസ്‌ സ്ഥാപനമെന്ന നിലയില്‍ അഴിമതി തുടച്ചുമാറ്റുന്നതിനും അഴിമതി വിരുദ്ധ നിയമങ്ങള്‍ പാലിക്കുമെന്ന്‌ അധികൃതര്‍ അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അനില്‍ മേനോന്‍, ജെസീക്ക മെയര്‍
World

ഏഴ് മണിക്കൂര്‍ നീളുന്ന ദൗത്യം ഇന്ന്; ആദ്യ സ്‌പേസ്‌വാക്കിനൊരുങ്ങി അനിൽ മേനോൻ, ഇന്ത്യൻ സമയം വൈകുന്നേരം 6:05-ന് ആരംഭിക്കും

Main Article

സൗരോര്‍ജ്ജ രംഗത്ത് പുതുചരിത്രമെഴുതി ഭാരതം; പി.എം സൂര്യ ഘര്‍: 50 ലക്ഷം പുരപ്പുറ സൗര പാനലുകളുമായി രാജ്യത്ത് ഹരിത ഊര്‍ജ്ജ വിപ്ലവം 

Article

മുലയൂട്ടാം, കുഞ്ഞിന്റെ നല്ല നാളേക്കായി

മില്‍മയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ ലിങ്കിന്റെ ചിത്രം
Kerala

മില്‍മയുടെ പേരില്‍ വ്യാജ സന്ദേശം: പൊതുജനം കബളിപ്പിക്കപ്പെടരുത്

Kerala

പ്ലാസ്റ്റിക് മദ്യക്കുപ്പി തിരിച്ചേൽപ്പിക്കുമ്പോൾ 20 രൂപ പദ്ധതി ബെവ്കോ അവസാനിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

ഗതാഗത മന്ത്രിയുടെ മര്യാദകേട്

ദശരഥ ഭരണതന്ത്രത്തിന്റെ ആധുനിക പ്രസക്തി

ക്രമക്കേട് പിഎസ്‌സിക്ക് ബോധ്യമായി; ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ വീണ്ടും മൂല്യനിര്‍ണയം

‘ക്രോധമല്ലോ നിജ ധര്‍മ്മക്ഷയകരം’

അച്ചടക്കവും ലക്ഷ്യബോധത്തോടെയുള്ള മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം (06 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ഹനുമാന്‍ സീതാദേവിക്ക് മുദ്രമോതിരം നല്‍കുന്നു

ചിത്രരാമായണം 20: ഹനുമാന്‍ സീതയെ കണ്ടുമുട്ടുന്നു

നമാമി രാമം 20: മനസുറപ്പിച്ച് മാരീചന്‍

കൊല്ലപ്പെടാം, എങ്കിലും ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങും; നടന്നത് വിദ്യാർഥി പ്രക്ഷോഭമല്ല: ഷെയ്ഖ് ഹസീന

രാമസ്പര്‍ശം 20 : ആദ്യസംഗമം; രാമനും ഹനുമാനും

കണ്ണൂര്‍ വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി കേന്ദ്ര വ്യോമയാന മന്ത്രി കെ. രാം മോഹന്‍ നായിഡുവുമായി സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കൂടിക്കാഴ്ച്ച നടത്തിയപ്പോള്‍. വിമാനത്താവളം എംഡി ദിനേശ് കുമാര്‍, സിഇഒ അശ്വനികുമാര്‍ എന്നിവര്‍ സമീപം

കണ്ണൂര്‍ വിമാനത്താവള വികസനം: കേന്ദ്ര വ്യോമയാന മന്ത്രിയുമായി സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ചര്‍ച്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.