Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വിന്റര്‍ഫെസ്റ്റിന്‌ നാളെ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2012, 10:30 pm IST
in Kollam

കൊല്ലം: പുതുവര്‍ഷാഘോഷത്തിന്റെ ഭാഗമായി കടപ്പാക്കട സ്പോര്‍ട്സ്‌ ക്ലബ്ബില്‍ വിന്റര്‍ ഫെസ്റ്റ്‌ നാളെ തുടങ്ങും. 31ന്‌ രാത്രി നിശാകാല ചിത്രരചനയോടെ സമാപിക്കും. കടപ്പാക്കട സ്പോര്‍ട്സ്‌ ക്ലബ്ബിന്റെ 70-ാ‍ം വാര്‍ഷികാഘോഷമായ യുവ-70ന്റെയും സ്റ്റുഡന്റ്സ്‌ നെസ്റ്റ്‌ ക്രിയേറ്റീവ്‌ ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമായാണ്‌ പരിപാടിയെന്ന്‌ സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

നാളെ രാവിലെ 10.30ന്‌ കടപ്പാക്കട സ്പോര്‍ട്സ്‌ ക്ലബ്ബില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ. ഷാജഹാന്‍ ക്യാമ്പ്‌ ഉദ്ഘാടനം ചെയ്യും. തെങ്ങമം ബാലകൃഷ്ണന്‍ അധ്യക്ഷനായിരിക്കും. കൊല്ലം ജുഡീഷ്യല്‍ രണ്ടാംക്ലാസ്‌ മജിസ്ട്രേറ്റ്‌ ബി. സുഗതന്‍, ആര്‍.എസ്‌. ബാബു, കെ.വി. ജ്യോതിലാല്‍, മനോജ്നായര്‍ എന്നിവര്‍ സംസാരിക്കും.

എല്ലാ ദിവസവും വിവിധ വിഷയങ്ങളില്‍ പഠനക്ലാസുകള്‍ സംഘടിപ്പിച്ചിട്ടുണ്‌. സാഹിത്യവും ചിത്രകലയും എന്ന വിഷയത്തില്‍ നാളെ ഡോ. മുഞ്ഞിനാട്‌ പത്മകുമാര്‍, ചുമര്‍ ചിത്രകല എന്ന വിഷയത്തില്‍ 30ന്‌ സംസ്കൃത സര്‍വകലാശാല ചുമര്‍ചിത്ര കലാവിഭാഗം മേധാവി സാജു തുരുത്തില്‍, ഫാസ്റ്റ്‌ പെര്‍ഫോര്‍മിംഗില്‍ അഡ്വ.എസ്‌. ജിതേഷ്‌, ഭാരതീയ ചിത്രകലയുടെ ചരിത്രം എന്ന വിഷയത്തില്‍ കെ.പി. നന്ദകുമാര്‍ എന്നിവര്‍ ക്ലാസുകള്‍ നയിക്കും.

31ന്‌ രാത്രി ജില്ലയിലെ ചിത്രകാരന്മാരും ചിത്രകലാവിദ്യാര്‍ത്ഥികളും ആസ്വാദകരും പങ്കെടുക്കുന്ന നിശാകാല ചിത്രരചന നടക്കും. സമകാലീന തിന്മകളില്‍ നിന്നും സമൂഹത്തെ രക്ഷിക്കാനുതകുന്ന നന്മയുടെ അവതാരം എന്തെന്ന അന്വേഷണമാണ്‌ വിഷയം.

ബാലചിത്ര കലാപ്രതിഭകളായ കടവൂര്‍ ഇടക്കടവൂര്‍ വീട്ടില്‍ കെ. അഭിഷേക്‌(12), ചാത്തന്നൂര്‍ താഴംവടക്ക്‌ റംസിയ മന്‍സിലില്‍ അനീസിയ റഹ്മാന്‍(10), മുണ്ടയ്‌ക്കല്‍ നീലാംബരിയില്‍ ദേവനന്ദിനി(9), തട്ടാമല ദേവപ്രിയയില്‍ എസ്‌.ജെ. ദേവപ്രിയ(10), മുണ്ടയ്‌ക്കല്‍ ആനന്ദഭവനില്‍ ദേവി സുരേഷ്‌(15), പട്ടത്താനം നന്ദനത്തില്‍ മൃണാള്‍ നന്ദു(15), പേരൂര്‍ കുറ്റിമേലതില്‍ നന്ദിനി എസ്‌. ദേവ്‌(10), അയത്തില്‍ ശാന്തിനഗറില്‍ നീലാംബരിയില്‍ എം. നന്ദു(10), മങ്ങാട്‌ ഐശ്വര്യനഗര്‍ വടക്കേമങ്ങാട്‌ വിളയില്‍ വീട്ടില്‍ എസ്‌. നികാഷ്‌ രാജ്‌(14), മുഖത്തല രാധാനിവാസില്‍ നിതിന്‍ കൃഷ്ണന്‍(14), വള്ളിക്കീഴ്‌ ആലാട്ടുകാവ്‌ നഗറില്‍ രോഹിണി ഭവനില്‍ ആര്‍. പൂജ(15), പാരിപ്പള്ളി സാരംഗില്‍ സനത്‌ സുഗതന്‍(14), മങ്ങാട്‌ വിസ്മയ നഗര്‍ ഊപ്പന്‍വിള വീട്ടില്‍ എസ്‌.എസ്‌. സ്വാതിഷ്‌, മങ്ങാട്‌ വിസ്മയ നഗര്‍ ഊപ്പന്‍വിളവീട്ടില്‍ വിലാസ്‌ ചന്ദ്രന്‍(11), ചാത്തന്നൂര്‍ ഡാലിയ നിവാസില്‍ ആദിശങ്കര്‍(7) എന്നിവരുടെ ചിത്രങ്ങളാണ്‌ വിന്റര്‍ഫെസ്റ്റില്‍ പ്രദര്‍ശിപ്പിക്കുക.

പത്രസമ്മേളനത്തില്‍ കെ.വി. ജ്യോതിലാല്‍, മനോജ്നായര്‍, ഹരിദാസ്‌, വി. രാജേന്ദ്രന്‍നായര്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ വേണ്ട; കുട്ടികളിലെ സ്‌ക്രീന്‍ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമം വേണം: ബാലാവകാശ കമ്മിഷന്‍

Kerala

ചതുപ്പില്‍ വീണ് മരണം; ബാലന്റെ സംസ്‌കാരം ഇന്ന്, ജംഗിള്‍ പാര്‍ക്കിന് പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ

സുല്‍ത്താന്‍പൂരില്‍ വ്യോമസേന നടത്തിയ അഭ്യാസ പ്രകടനത്തില്‍ ഐഎഎഫ് എഎന്‍-32 വിമാനം പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ ലാന്‍ഡ് ചെയ്ന്നു
India

യുപി പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ വ്യോമസേനയുടെ അഭ്യാസപ്രകടനം

വട്ടിയൂര്‍ക്കാവിലെ പോലീസ് അതിക്രമത്തിനെതിരെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസിലേക്ക് നടത്തിയ ബഹുജനമാര്‍ച്ച്
Kerala

അക്രമം നടത്തുന്ന പോലീസുകാര്‍ക്ക് താക്കീതായി കമ്മിഷണര്‍ ഓഫീസിലേക്ക് ബഹുജന മാര്‍ച്ച്

Gulf

ഇറാന്റെ ആക്രമണത്തിൽ അമേരിക്കക്ക് കനത്ത നഷ്ടം; തകർന്നത് 2000 കോടി രൂപ വിലയുള്ള എംക്യു–4സി ട്രൈറ്റൺ ഡ്രോൺ

പുതിയ വാര്‍ത്തകള്‍

പഹല്‍ഗാമില്‍ ഭീകരരുടെ വെടിയേറ്റ് വീരമൃത്യു വരിച്ച ഇടപ്പള്ളി മങ്ങാട്ട് എന്‍. രാമചന്ദ്രന്‍ അനുസ്മരണ ചടങ്ങില്‍ ഭാര്യ
ഷീല, മകള്‍ ആരതി എന്നിവര്‍

രാമചന്ദ്രന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ തേങ്ങലടക്കി, ധീരതയോടെ ഷീല

ജയം തുടരണം; ബ്ലാസ്‌റ്റേഴ്‌സ് ഇന്ന്് ഒഡീഷക്കെതിരെ

ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ വിരുന്നെത്താന്‍ ഇനി 49 ദിനങ്ങള്‍

ചുട്ടുപഴുത്ത് പാലക്കാട്; താപനില 41.1 ഡിഗ്രി, 12 ജില്ലകളിൽ യെല്ലോ അലർട്ട്

കാമുകനെ വീട്ടിൽ വിളിച്ചു വരുത്തി പെട്രോളൊഴിച്ച് കത്തിച്ചുകൊന്ന സംഭവം; യുവതി അറസ്റ്റിൽ

വൈറല്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു

വൈറല്‍താരമായ പെണ്‍കുട്ടിയുടെ ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെതിരെ പോക്സോ കേസെടുക്കാന്‍ നിര്‍ദേശം

‘ഗോത്രവിഭാഗത്തിൽപ്പെട്ട മകളെ ലവ് ജിഹാദിന് ഇരയാക്കി, അഭിനയിപ്പിക്കാനെന്ന് പറഞ്ഞ് കേരളത്തിലേക്ക് കൊണ്ടുപോയി, പിന്നെ കേട്ടത് വിവാഹവാർത്ത’- മാതാപിതാക്കൾ

curiosity rover

ചൊവ്വയില്‍ ജൈവ തന്മാത്രകള്‍ കണ്ടെത്തി ക്യൂരിയോസിറ്റി

500 കിലോയിലധികം വെടിമരുന്ന് അനധികൃതമായി സൂക്ഷിച്ചു; പാറമേക്കാവിന്റെ പടക്ക നിർമ്മാണശാല ഉടമയ്‌ക്കെതിരെ കേസെടുത്തു

ടിസിഎസ് ജിഹാദ്; ഡാനിഷ് ഷെയ്ഖിന് ജാമ്യമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.