Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ആശങ്കപ്പെടേണ്ടത് സിറിയയുടെ ഭാവിയെക്കുറിച്ച് – പുടിന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2012, 03:21 pm IST
in World

മോസ്കോ: സിറിയയിലെ ഭരണമാറ്റത്തെക്കുറിച്ചല്ല,ആ രാജ്യത്തിന്റെ ഭാവിയെക്കുറിച്ചാണ്‌ ആശങ്കെപ്പെടേണ്ടതെന്ന്‌ റഷ്യന്‍ പ്രസിഡന്റ്‌ വ്ലാഡിമര്‍ പുടിന്‍. സിറിയയിലെ സംഘര്‍ഷം അവസാനിപ്പിക്കുകയെന്നതാണു റഷ്യയുടെ പ്രഥമ ലക്ഷ്യമെന്നും അധികാരത്തില്‍ തുടരാന്‍ പ്രസിഡന്റ്‌ അല്‍ അസദിനെ അനുവദിക്കില്ലെന്നും പുടിന്‍ മുന്നറിയിപ്പ്‌ നല്‍കി.

സിറിയയിലെ ആഭ്യന്തരപ്രശ്നങ്ങള്‍ ശ്വാശ്വത പരിഹാരമാണ്‌ കാണേണ്ടത്‌. ഇതിനുള്ള നടപടികള്‍ സ്വീകരിക്കണം. അസദിന്റെ വിധിയെക്കുറിച്ച്‌ താന്‍ ആശങ്കപ്പെടുന്നില്ലെന്നും ഭരണകൂടത്തെക്കാള്‍ വലുത്‌ രാജ്യമാണെന്നും പുടിന്‍ പറഞ്ഞു. ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാനും മേഖലയുടെ തകര്‍ച്ച തടയാനും പരിഹാരനടപടികള്‍ തയാറാക്കി വരികയാണെന്നും പുടിന്‍ പറഞ്ഞു. മോസ്കോയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിറിയയില്‍ എന്താണ്‌ നടക്കുന്നത്‌ എന്നത്‌ സംബന്ധിച്ച്‌ റഷ്യയ്‌ക്ക്‌ വ്യക്തമായ ധാരണയുണ്ട്‌. അസദിനേയും അദ്ദേഹത്തിന്റെ ഭരണകൂടത്തേയും തുടരാന്‍ റഷ്യ അനുവദിക്കില്ല. സംഘര്‍ഷം ഇല്ലാതാക്കാന്‍ പ്രതിപക്ഷവുമായി നടത്തുന്ന ചര്‍ച്ച നിര്‍ണായകമാണ്‌. തങ്ങളുടെ ഭാവിയേക്കുറിച്ച്‌ അവിടുത്തെ ജനങ്ങള്‍തന്നെ തീരുമാനിക്കട്ടെ. അസദിനെ താഴെയിറക്കാന്‍ വ്യഗ്രത കാണിച്ചിട്ടുകാര്യമില്ല. അതിന്‌ മുമ്പ്‌ അടുത്തത്‌ എന്ത്‌ എന്ന്‌ വ്യക്തമായ ധാരണ ഉണ്ടാവണമെന്നും പുടിന്‍ ഓര്‍മ്മിപ്പിച്ചു. വ്യക്തമായ ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്തതിനുശേഷമാവണം ഇതെന്നും പുടിന്‍ അഭിപ്രായപ്പെട്ടു. അല്ലാതെ എല്ലാം തകര്‍ത്തശേഷം ചര്‍ച്ചകളുമായി രംഗത്തിറങ്ങിയിട്ടു കാര്യമില്ല.

തന്റെ ഭരണകാലയളവില്‍ ഇതുവരെ അസദ്‌ മോസ്കോ സന്ദര്‍ശിച്ചിട്ടില്ല. സിറിയയുമായി റഷ്യയ്‌ക്ക് പ്രത്യേക സാമ്പത്തികബന്ധമില്ല. അസദിന്റെ ഭാവിയേക്കുറിച്ച്‌ റഷ്യയ്‌ക്ക്‌ വേവലാതിയില്ല. സിറിയന്‍ തെരുവീഥികളില്‍ ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളേക്കുറിച്ച്‌ വ്യക്തമായ ബോധ്യമുണ്ട്‌. കഴിഞ്ഞ 40 വര്‍ഷമായി ഒരുകുടുംബമാണ്‌ അവിടെ അധികാരത്തിലിരിക്കുന്നതെന്ന കാര്യവും അറിയാമെന്നും പുടിന്‍ വ്യക്തമാക്കി.

അസദ്‌ ഭരണകൂടത്തെ താഴെയിറക്കുകയെന്ന ലക്ഷ്യത്തോടെ യു.എന്‍ രക്ഷാസമിതി കൊണ്ടുവന്ന പ്രമേയത്തെ റഷ്യയും ചൈനയും വീറ്റോ ചെയ്തതിനേതിരേ അമേരിക്ക രംഗത്തുവന്നിരുന്നു. അസദിനേയും സര്‍ക്കാരിനേയും സംരക്ഷിക്കാനാണ്‌ റഷ്യയും ചൈനയും ശ്രമിക്കുന്നതെന്നും അമേരിക്ക ആരോപിച്ചിരുന്നു. അമേരിക്കയ്‌ക്ക്‌ വ്യക്തമായ മറുപടിയായാണ്‌ പുടിന്‍ വാര്‍ത്താസമ്മേളനത്തിലൂടെ നല്‍കിയത്‌.

ജനാധിപത്യപരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും അസദ്‌ സ്ഥാനമൊഴിയണമെന്നും ആവശ്യപ്പെട്ട്‌ പ്രതിപക്ഷത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ്‌ സിറിയയില്‍ ജനകീയവിപ്ലവം പൊട്ടിപ്പുറപ്പെട്ടത്‌. സമരക്കാരെ അടിച്ചമര്‍ത്തുന്ന നിലപാടാണ്‌ ഇപ്പോഴും സര്‍ക്കാരും സൈന്യവും കൈക്കൊണ്ടിരിക്കുന്നത്‌. കഴിഞ്ഞ 20മാസത്തിനിടയ്‌ക്ക്‌ 40,000 പേര്‍ കൊല്ലപ്പെട്ടതായാണ്‌ റിപ്പോര്‍ട്ട്‌. മുന്‍ സോവ്യറ്റ്‌ റിപ്പബ്ലിക്കുകളായ ഉക്രെയിനുമായും ജോര്‍ജിയയുമായും നല്ല ബന്ധമാണ്‌ റഷ്യ ആഗ്രഹിക്കുന്നതെന്നും പുടിന്‍ വ്യക്തമാക്കി.

അതേസമയം, സിറിയന്‍ ഭരണകൂടത്തിന്‌ ആയുധങ്ങള്‍ വിറ്റുവെന്ന്‌ ആരോപിച്ച്‌ രണ്ട്‌ ഇറാനിയന്‍ കമ്പനികള്‍ക്ക്‌ യുഎന്‍ രക്ഷാസമിതി ഉപരോധം ഏര്‍പ്പെടുത്തി. യാസ്‌ എയര്‍, സാഡ്‌ ഇംപോര്‍ട്ട്‌ ആന്‍ഡ്‌ എക്സ്പോര്‍ട്ട്‌ കമ്പനികള്‍ക്കാണ്‌ ഉപരോധം ഏര്‍പ്പെടുത്തിയത്‌. ആയുധ വില്‍പന സംബന്ധിച്ച നിരോധനാജ്ഞ ലംഘിച്ച സാഹചര്യത്തിലാണ്‌ ഉപരോധം ഏര്‍പ്പെടുത്തിയതെന്ന്‌ ഐക്യരാഷ്‌ട്രസഭ വക്താവ്‌ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഗോകുലം ഇന്ന് ഈസ്റ്റ് ബംഗാള്‍ എഫ്സിയെ നേരിടും

Bollywood

മുതിർന്ന ബോളിവുഡ് നടൻ സുദേഷ് കുമാർ അന്തരിച്ചു ; വിട വാങ്ങിയത് ഹിന്ദി സിനിമയ്‌ക്ക് നിരവധി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നൽകിയ മഹാനടൻ

ക്ഷത്രിയ ക്ഷേമസഭ സംസ്ഥാന സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
Kerala

ക്ഷത്രീയ ക്ഷേമസഭ സംസ്ഥാന സമ്മേളനം

News

മമതയുടെ ബംഗാളിൽ വോട്ടെടുപ്പ് തീരുന്നില്ല, മെയ് 21ന് 285 ബൂത്തുകളിൽ റീ പോളിങ്; അന്ന് മമതയായിരിക്കുമോ മുഖ്യമന്ത്രി?

Career

കേന്ദ്ര സര്‍വീസില്‍ തസ്തികകളില്‍ 3000 ഒഴിവുകള്‍; മെയ് 4 രാത്രി 11 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

പുതിയ വാര്‍ത്തകള്‍

പകൽ ചാരിറ്റി പ്രവർത്തനവും പരോപകാരവും, രാത്രി മോഷണം: ആഡംബര വീട്ടിലെ രഹസ്യ അറയിൽ കണ്ടത് കണ്ടു ഞെട്ടി പോലീസ് : നന്മമരം മുഹമ്മദും കൂട്ടാളിയും അറസ്റ്റിൽ

ദൽഹി വിവേക് ​​വിഹാറിലെ ആറ് ഫ്ലാറ്റുകളിൽ വൻ തീപിടുത്തം, 9 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക് : മൃതദേഹങ്ങൾ തിരിച്ചറിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിൽ

സദാചാര പോലീസ് ചമഞ്ഞ് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി പണം തട്ടി, ഒപ്പം ലൈംഗികാതിക്രമവും: ചെന്നൈയിൽ പോലീസുകാരൻ അറസ്റ്റിൽ

കേരളത്തില്‍ മത്തി കൂടിയതായി സിഎംഎഫ്ആര്‍ഐ; കഴിഞ്ഞ വര്‍ഷം ഭാരത തീരങ്ങളില്‍ നിന്ന് പിടിച്ചത് 35.7 ലക്ഷം ടണ്‍ മത്സ്യം

ഐഎന്‍എസ് മഹേന്ദ്രഗിരി കമ്മിഷന്‍ ചെയ്തപ്പോള്‍

ഐഎന്‍എസ് മഹേന്ദ്രഗിരി നാവികസേനയ്‌ക്ക് കൈമാറി

പാലക്കാട് വീട്ടമ്മ രഹസ്യ അറയിൽ സൂക്ഷിച്ചത് 124 ലിറ്റർ വിദേശമദ്യം; അറസ്റ്റ് ചെയ്ത് എക്സൈസ്

ജമ്മു താവി റെയില്‍വേ സ്റ്റേഷനില്‍ ശ്രീനഗര്‍-കത്ര വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്‌ലാഗ്ഓഫ് ചെയ്തപ്പോള്‍

വന്ദേഭാരത് ചൂളംവിളി ഇനി കശ്മീരിലേക്കും; കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഫ്‌ലാഗ് ഓഫ് ചെയ്തു

‘ഇത് ലോകത്തെ ഒന്നിപ്പിക്കുന്ന മാമാങ്കം’, ഇറാന്‍ തീര്‍ച്ചയായും കളിക്കാനെത്തും: ഫിഫ പ്രസിഡന്റ്

ഹിന്ദുഐക്യവേദി തമ്പാനൂര്‍ ഉപനഗരത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന മാറാട് അനുസ്മരണ സമ്മേളനം സംസ്ഥാന സംഘടനാ സെക്രട്ടറി സി. ബാബു ഉദ്ഘാടനം ചെയ്യുന്നു. സംസ്ഥാന സെക്രട്ടറി സന്ദീപ് തമ്പാനൂര്‍, ജില്ല വൈസ് പ്രസിഡന്റ് ജഗതി രാജന്‍ സമീപം

മാറാട് അക്രമത്തിന് കൂട്ടുനിന്നവര്‍ ഇന്നും ഭീകരവാദികള്‍ക്ക് പിന്തുണ നല്‍കുന്നു: ഹിന്ദു ഐക്യവേദി

നൂറിലധികം ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ മിസൈലുകൾ വർഷിച്ച് ഇസ്രായേൽ : ആയുധ സംഭരണികൾ ഉൾപ്പെടുന്ന കമാൻഡ് സെൻ്ററുകൾ ചാരമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.