Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അമേരിക്ക മാരകായുധ നിരോധന നിയമം പുന:സ്ഥാപിച്ചേക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2012, 03:54 pm IST
in World

വാഷിങ്ങ്ടണ്‍: അമേരിക്ക മാരകായുധ നിരോധന നിയമം പുന:സ്ഥാപിച്ചേക്കും. ന്യൂടൗണ്‍ സ്ക്കൂളിലെ വെയിവെയ്‌പ്പിന്റെ പശ്ചാത്തലത്തിലാണിത്‌. നിയമം പുന:സ്ഥാപിക്കാന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമയുടെ പിന്തുണയുണ്ടെന്ന്‌ വൈറ്റ്‌ഹൗസ്‌ വക്താവ്‌ ജെ.കാര്‍ണി അറിയിച്ചു. ഇതു കോണ്‍ഗ്രസിന്റെ ആദ്യ ദിവസം അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്‌.

മാരകായുധങ്ങള്‍ കൈവശം വയ്‌ക്ക്ന്നത്‌ നിരോധിച്ചുകൊണ്ടുള്ള നിയമം അമേരിക്കയില്‍ ഉണ്ടായിരുന്നുവെങ്കിലും 2004 ല്‍ എടുത്തുകളയുകയായിരുന്നു. കണക്ടിക്കട്ടിലെ സാന്‍ഡി ഹൂക്ക്‌ സ്ക്കൂളിലുണ്ടായ കൂട്ടക്കൊലക്കുശേഷം ആയുധനിരോധന നിയമം കര്‍ക്കശമാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്‌. ദ നാഷണല്‍ റൈഫിള്‍ അസോസിയേഷനും ആയുധനിരോധന നിയമം ശക്തമാക്കണമെന്ന്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന്‌ എന്‍ആര്‍എ അറിയിച്ചു.

അമേരിക്കയിലെ ഏറ്റവും വലിയ സ്വാധീന ശക്തിയാണ്‌ എന്‍ആര്‍ഐ. ലക്ഷക്കണക്കിന്‌ വരുന്ന അമേരിക്കയിലെ അച്ഛനമ്മമാരുടെ വികാരം തങ്ങള്‍ മനസിലാക്കുന്നുണ്ടെന്നും സംഘടന പറഞ്ഞു. എന്നാല്‍ ആയുധനിയമം പുതുതായി കൊണ്ടുവരുന്ന നിയമങ്ങളെ എതിര്‍ക്കുമെന്നും സംഘടന അറിയിച്ചു. ആയുധനിയന്ത്രണം ശക്തമാക്കണമെന്ന്‌ അമേരിക്കയില്‍ ഇതിനോടകം രാഷ്‌ട്രീയ സമ്മര്‍ദ്ദം ശക്തമായിട്ടുണ്ട്‌. തോക്ക്‌ കൈവശം വയ്‌ക്കാനുള്ള അവകാശം അമേരിക്കന്‍ പൗരന്മാര്‍ക്ക്‌ അത്യാവശ്യമായിട്ട്‌ വേണ്ട സ്വാതന്ത്ര്യമാണെന്നാണ്‌ എന്‍ആര്‍എ അവകാശപ്പെടുന്നത്‌. പൗരന്റെ സ്വയം സുരക്ഷയ്‌ക്ക്‌ ഇത്തരം ആയുധങ്ങള്‍ കൈവശം വെക്കാനുള്ള അവകാശം പുനപരിശോധിക്കരുതെന്നും സംഘടന ആവശ്യപ്പെട്ടു. എന്നാല്‍ ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കുവാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും സംഘടന അറിയിച്ചു.

അമേരിക്കയുടെ ചരിത്രത്തിലെ രണ്ടാമത്തെ വലിയ കൂട്ടക്കൊലയാണ്‌ കഴിഞ്ഞ വെള്ളിയാഴ്‌ച്ച ഉണ്ടായത്‌. 20 വിദ്യാര്‍ത്ഥികളടക്കം 27പേരാണ്‌ സംഭവത്തില്‍ കൊല്ലപ്പെട്ടത്‌. തോക്ക്‌ കൈവശം വയ്‌ക്കുന്നതിന്‌ നിയന്ത്രണമുള്ള സംസ്ഥാനമാണ്‌ കണക്ടിക്കട്ട്‌. അമേരിക്കയിലെ 30 കോടി വരുന്ന ജനങ്ങളില്‍ 27കോടി ജനങ്ങളുടെ കൈവശം പലതരത്തിലുള്ള തോക്കുണ്ടെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ പറയുന്നത്‌. പലരും തോക്ക്‌ ശേഖരണമായാണ്‌ ഇതിനെ കാണുന്നത്‌. മാതാപിതാക്കളുടെ തോക്ക്‌ ഭ്രമമാണ്‌ അമേരിക്കയില്‍ ഉണ്ടായിട്ടുള്ള മിക്ക സംഭവങ്ങള്‍ക്കും കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഗോകുലം ഇന്ന് ഈസ്റ്റ് ബംഗാള്‍ എഫ്സിയെ നേരിടും

Bollywood

മുതിർന്ന ബോളിവുഡ് നടൻ സുദേഷ് കുമാർ അന്തരിച്ചു ; വിട വാങ്ങിയത് ഹിന്ദി സിനിമയ്‌ക്ക് നിരവധി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നൽകിയ മഹാനടൻ

ക്ഷത്രിയ ക്ഷേമസഭ സംസ്ഥാന സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
Kerala

ക്ഷത്രീയ ക്ഷേമസഭ സംസ്ഥാന സമ്മേളനം

News

മമതയുടെ ബംഗാളിൽ വോട്ടെടുപ്പ് തീരുന്നില്ല, മെയ് 21ന് 285 ബൂത്തുകളിൽ റീ പോളിങ്; അന്ന് മമതയായിരിക്കുമോ മുഖ്യമന്ത്രി?

Career

കേന്ദ്ര സര്‍വീസില്‍ തസ്തികകളില്‍ 3000 ഒഴിവുകള്‍; മെയ് 4 രാത്രി 11 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

പുതിയ വാര്‍ത്തകള്‍

പകൽ ചാരിറ്റി പ്രവർത്തനവും പരോപകാരവും, രാത്രി മോഷണം: ആഡംബര വീട്ടിലെ രഹസ്യ അറയിൽ കണ്ടത് കണ്ടു ഞെട്ടി പോലീസ് : നന്മമരം മുഹമ്മദും കൂട്ടാളിയും അറസ്റ്റിൽ

ദൽഹി വിവേക് ​​വിഹാറിലെ ആറ് ഫ്ലാറ്റുകളിൽ വൻ തീപിടുത്തം, 9 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക് : മൃതദേഹങ്ങൾ തിരിച്ചറിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിൽ

സദാചാര പോലീസ് ചമഞ്ഞ് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി പണം തട്ടി, ഒപ്പം ലൈംഗികാതിക്രമവും: ചെന്നൈയിൽ പോലീസുകാരൻ അറസ്റ്റിൽ

കേരളത്തില്‍ മത്തി കൂടിയതായി സിഎംഎഫ്ആര്‍ഐ; കഴിഞ്ഞ വര്‍ഷം ഭാരത തീരങ്ങളില്‍ നിന്ന് പിടിച്ചത് 35.7 ലക്ഷം ടണ്‍ മത്സ്യം

ഐഎന്‍എസ് മഹേന്ദ്രഗിരി കമ്മിഷന്‍ ചെയ്തപ്പോള്‍

ഐഎന്‍എസ് മഹേന്ദ്രഗിരി നാവികസേനയ്‌ക്ക് കൈമാറി

പാലക്കാട് വീട്ടമ്മ രഹസ്യ അറയിൽ സൂക്ഷിച്ചത് 124 ലിറ്റർ വിദേശമദ്യം; അറസ്റ്റ് ചെയ്ത് എക്സൈസ്

ജമ്മു താവി റെയില്‍വേ സ്റ്റേഷനില്‍ ശ്രീനഗര്‍-കത്ര വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്‌ലാഗ്ഓഫ് ചെയ്തപ്പോള്‍

വന്ദേഭാരത് ചൂളംവിളി ഇനി കശ്മീരിലേക്കും; കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഫ്‌ലാഗ് ഓഫ് ചെയ്തു

‘ഇത് ലോകത്തെ ഒന്നിപ്പിക്കുന്ന മാമാങ്കം’, ഇറാന്‍ തീര്‍ച്ചയായും കളിക്കാനെത്തും: ഫിഫ പ്രസിഡന്റ്

ഹിന്ദുഐക്യവേദി തമ്പാനൂര്‍ ഉപനഗരത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന മാറാട് അനുസ്മരണ സമ്മേളനം സംസ്ഥാന സംഘടനാ സെക്രട്ടറി സി. ബാബു ഉദ്ഘാടനം ചെയ്യുന്നു. സംസ്ഥാന സെക്രട്ടറി സന്ദീപ് തമ്പാനൂര്‍, ജില്ല വൈസ് പ്രസിഡന്റ് ജഗതി രാജന്‍ സമീപം

മാറാട് അക്രമത്തിന് കൂട്ടുനിന്നവര്‍ ഇന്നും ഭീകരവാദികള്‍ക്ക് പിന്തുണ നല്‍കുന്നു: ഹിന്ദു ഐക്യവേദി

നൂറിലധികം ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ മിസൈലുകൾ വർഷിച്ച് ഇസ്രായേൽ : ആയുധ സംഭരണികൾ ഉൾപ്പെടുന്ന കമാൻഡ് സെൻ്ററുകൾ ചാരമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.